
Dr. RenjithKumar M
About Dr. RenjithKumar M...
- 1985 ഫെബ്രുവരി 12ന് കെ.ജി.മുരളീധരൻ, രമണി.സീ എന്നീ ദമ്പതികളുടെ രണ്ടാമത്തെ പുത്രനായി കൊല്ലം ജില്ലയിൽ ജനിച്ചു. സ്കൂൾ പഠനകാലത്ത് കലോൽസവങ്ങളിലും മറ്റും പങ്കെടുത്തിരുന്നു. പിന്നീട് തിരുവനന്തപുരം ഹോമിയോപ്പതിക് മെഡിക്കൽ കോളേജിൽ നിന്നും ഹോമിയോ മെഡിസിനിൽ ഡോക്ടറേറ്റ് ബിരുദംനേടി. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദവും ഡി.എൻ.എച്ച്.ഇ ബിരുദവും കരസ്ഥമാക്കി. കോളേജ് പഠനകാലത്തും കലാമത്സരങ്ങളിലും സാഹിത്യ മത്സരങ്ങളിലും പങ്കെടുത്ത്ട്ടുണ്ട്. തുടർന്ന് കുറച്ച് കാലം ഹോമിയോ ഡോക്ടർ ആയി പ്രൈവറ്റ് പ്രാക്ടീസ് ചെയതു. ശേഷം കോഴിക്കോട് മിഷൻ ഹോസ്പിറ്റലിൽ റെസിഡൻഷ്യൽ മെഡിക്കൽ ഓഫീസർ ആയി സേവനമനുഷ്ടിച്ചു. എം.ഡി ഇന്ത്യ ടി .പി .എ എന്ന ഹെൽത്ത് മെഡിക്ലയിം കമ്പനിയിൽ 2 വർഷം മെഡിക്കൽ ഓഫിസർ ആയും കേന്ദ്രഗവൺമെന്റിന്റെ ആർ.എസ്.ബീ.വൈ എന്ന ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയിൽ പത്തനംതിട്ട, കൊല്ലം ജില്ലകളിലെ റിപ്പോർട്ടിംഗ് മെഡിക്കൽ ഓഫീസറായി പ്രവർത്തിച്ചു. തുടർന്ന് മെഡി അസ്സിസ്റ് ടി .പി .എ എന്ന മെഡിക്ലയിം പ്രോസസിംഗ് കമ്പനിയിൽ സീനിയർ മെഡിക്കൽ ഓഫീസറായി സേവനമനുഷ്ഠിച്ചു . ഇപ്പൊ പാലക്കാട് അവിറ്റീസ് സൂപ്പർ സ്പെഷ്യൽറ്റി ഹോസ്പിറ്റലിൽ ഹെൽത്ത് മെഡിക്ലെയിം ഡിപ്പാർട്ടമെന്റ് മാനേജർ ആയി ജോലി ചെയ്യുന്നു. ഒഴിവു സമയങ്ങളിൽ സാഹിത്യരചനകൾ നടത്താറുണ്ട്. മാഗസിനുകൾക്ക് വേണ്ടി ആർട്ടിക്കിളുകളും മറ്റും ചെയ്യുന്നുണ്ട്. തിരുവനന്തപുരത്താണ് കുടുംബവീട് എങ്കിലും ജോലി സംബന്ധമായി പാലക്കാട് താമസിക്കുന്നു. ജ്യേഷ്ഠൻ, ഹരിജിത്ത് മുരളീധരൻ വിപ്രോയിൽ കസ്റ്റമർ സപ്പോർട്ട് എൻജിനിയറായി ജോലി ചെയ്യുന്നു.
Dr. RenjithKumar M Archives
-
2024-04-16
Stories -
നിർഭാഗ്യം
ആയുഷ്കാലം മുഴുവൻ കുടുംബത്തിന് വേണ്ടി കഷ്ടപ്പെട്ട ആ അച്ഛൻ, മക്കൾ എല്ലാവരും നല്ലനിലയിൽ എത്തിയപ്പോൾ അത് അനുഭവിക്കാൻ യോഗമില്ലാതെ, ചുമരിന്മേൽ തൂക്കിയിരുന്ന ചില്ലിട്ട ഫോട്ടോയിലൂടെ എല്ലാം നോക്കി കണ്ട് പുഞ്ചിരിച്ചു കൊണ്ടിരുന്നു. ഡോ. രഞ്ജിത്കുമാർ. എം
-
-
2024-04-09
Audio -
നാരങ്ങാ മിഠായി | Podcast
ഡോ. രഞ്ജിത്കുമാർ. എം എഴുതിയ നാരങ്ങാ മിഠായി എന്ന ഹൈക്കു കഥയുടെ ഓഡിയോ ആവിഷ്കാരം
-
-
2024-04-09
Audio -
-
2024-04-03
Stories -
ഗർഭഛിദ്രം
ഡിസംബറിന്റെ തണുപ്പുള്ള രാത്രി. മലകൾ തടഞ്ഞ് നിർത്തി കറക്കിയടിക്കുന്ന നനുത്ത തണുത്ത കാറ്റ് എന്റെ ജനാലയിലെ കർട്ടനുകളെ വകഞ്ഞു മാറ്റിക്കൊണ്ട് മുറിക്കുള്ളിലേക്ക് കടന്നു വന്നു. മുറിയിൽ കെട്ടികിടന്നിരുന്ന മുഷിഞ്ഞ ചൂട് അന്തരീക്ഷത്തെ, ആ തണുത്ത കാറ്റ് ആവാഹിച്ചെടുത്തു. ജനാലക്കഭിമുഖമായിര
-
-
2024-03-17
Audio
-
2023-12-23
Stories -
നാരങ്ങ (ജീവിത) മിഠായി
നാരങ്ങ മിഠായി കൂട്ടുകാർ നാരങ്ങാമിഠായി വായിലിട്ടു നുണയുമ്പോൾ, അവനത് വെറുമൊരു മധുരമിഠായി മാത്രമായിരുന്നില്ല... വിശപ്പിൻ്റെയും കാശില്ലയ്മയുടെയും കാലത്ത്, ആരെയുമറിയിക്കാതെ അവൻ്റെ വിശപ്പടക്കിയ ആഹാരമായിരുന്നു അത്. ഡോ. രഞ്ജിത്ത്കുമാർ. എം
-
-
2023-10-09
Videos -
-
2023-10-08
Pictures -
-
2023-10-06
Stories -
രക്തത്തിൻ്റെ വിലയുള്ള പ്രണയം
രക്തത്തിൻ്റെ വിലയായിരുന്ന് അവൻ്റെ പ്രണയത്തിന്... അവള് ലാബിൽ ജോലി ചെയ്തിരുന്ന കാലത്ത്, എന്നും അവളെ കാണുവാൻ വേണ്ടി മാത്രം അവൻ ആ ലാബിൽ പോയി രക്തം പരിശോധിക്കും. ഇന്നിപ്പോ അവൻ്റെ രക്തത്തിന് അർബുദം ബാധിച്ചപ്പോൾ അവനു കൂട്ടായി നിന്ന് അവള് കടം വീട്ടുന്നു. ഡോ. രഞ്ജിത്ത് കുമാർ. എം
-
-
2023-10-04
Stories -
മരിച്ചവൻ്റെ പ്രണയം
"നിനക്ക് എന്നെ ഇഷ്ടമാണോ?" "ആയിരുന്നു." "ഇപ്പോഴോ?" "ആയിരുന്നു." "ഇപ്പൊ ഇല്ലെ?" "ഇപ്പൊ ഞാൻ മരിച്ചു. മരിച്ചവന് എന്ത് പ്രണയം!" ഡോ. രഞ്ജിത്ത്കുമാർ. എം
-
-
2023-10-03
Poetry -
ഒസ്യത്ത്
അല്ലയോ പ്രിയേ, എൻ്റെ മരണശേഷം, എന്നെമൂടിയ കല്ലറ നിയൊന്ന് തുറന്നു നോക്കുക. നിന്നോട് ഞാൻ പറയാൻ കൊതിച്ചത്, എൻ്റെ അസ്ഥിക്കരികൊണ്ട് ഞാൻ അതിൻ ചുമരുകളിൽ എഴുതിയിട്ടുണ്ടാകും. എനിക്ക് തീർക്കാൻ കഴിയാതെ പോയ കടങ്ങൾ അവിടെ കണക്കുകൂട്ടിയിട്ടുണ്ടാകും. പറയാൻകൊതിച്ച സത്യങ്ങളും, ശബ്ദമില്ലാതെ
-
-
2021-09-05
Stories -
സൈക്കിൾ
കിട്ടിയിരുന്ന തുച്ഛമായ കൂലിയിൽ നിന്നും മിച്ചം പിടിച്ചു ആ അച്ഛൻ അവനൊരു പഴയ സൈക്കിൾ വാങ്ങി കൊടുത്തു. അവൻ്റെ സന്തോഷത്തിന് അതിരില്ലായിരുന്നു. അച്ഛന് സുഖമില്ലാതെ ആയപ്പോൾ ആ സൈക്കിളിൽ അവൻ പത്രമിടാനും പാലിടാനും ഒക്കെ പോയി, അച്ഛനെ ചികിത്സിച്ചു. ഒരു ദിവസം അച്ഛന് വിലകൂടിയ ഒരു മരുന്ന്
-
-
2021-06-22
Stories -
-
2021-03-03
Stories -
നൊബേൽ പ്രൈസ്
തൊട്ടതിനും പിടിച്ചതിനും ഒക്കെ ദേഷ്യപ്പെട്ട് ട്ടിരുന്ന അയാളെ നന്നാക്കനായി വീട്ടുകാർ ഒരു വിവാഹം കഴിപ്പിച്ചു. ............................................................................ ഇന്ന് അയാൾക്ക് സമാധാനത്തിനുള്ള നൊബേൽ പ്രൈസ് സമ്മാനിക്കുന്ന ചടങ്ങ് നടക്കുകയാണ്. - ഡോ. രഞ്ജിത്ത് കുമാർ. എം
-
-
2021-02-25
Stories -
ആദ്യത്തെ പ്രണയം
വധശിക്ഷ നടപ്പാക്കുന്ന വെളുപ്പാൻകാലത്ത് സെല്ലിൽ നിന്നും അവൻ നടന്നകലുമ്പോൾ, അവള് എഴുതിയ ആദ്യത്തെ പ്രണയലേഖനം, അവളുടെ കാക്കിക്കുള്ളിലെ ഹൃദയത്തോട് ചേർത്ത് തയ്ച്ച പോക്കറ്റിനുള്ളിൽ നനഞ്ഞു കിടക്കുന്നുണ്ടായിരുന്നു. ഡോ. രഞ്ജിത്ത് കുമാർ. എം
-
-
2021-02-21
Stories -
അലഭ്യലഭ്യശ്രീ
അവളെ കണ്ടു ഇഷ്ടപ്പെടുന്ന എല്ലാവരുടെയും വിവാഹം പെട്ടെന്ന് നടക്കുന്നു എന്നറിഞ്ഞ ബ്രോക്കെർ അവളുടെ ഒരു ഫോട്ടോ തൻ്റെ സാമ്പിൾ ഫോട്ടോകളുടെ കൂട്ടത്തിൽ എടുത്തു വച്ചു. ................................................................................................................................................ ഇന്ന് ആ ബ്രോക്കെർ അയാളുടെ രണ്ടാമത്തെ ഓഫീസിന്റെ ഉത്‌ഘാടനത്തിന്റെ ക്
-
-
2021-02-03
Stories -
മർഡർ
മരണകാരണം ആത്മഹത്യ ആണോ കൊലപാതകം ആണോ എന്നറിയാൻ പോലീസ് സർജനും കൂട്ടാളികളും അയാളുടെ ശവശരീരം തിരിച്ചും മറിച്ചും ഇട്ട് കീറി പരിശോധിച്ച് കൊണ്ടിരുന്നു. യഥാർത്ഥ കൊലയാളി അപ്പോഴും ആർക്കും പിടികൊടുക്കാതെ ഒളിവിൽ ആയിരുന്നു..., വിശപ്പ്! ഡോ. രഞ്ജിത്ത് കുമാർ. എം
-
-
2021-01-12
Stories -
ജന്മം
ഇരുട്ടുവീണ സന്ധ്യയിൽ, ചക്രവാളത്തിൻ്റെ നേരിയ ചുമപ്പ് പ്രതിഫലിക്കുന്ന ആ പുഴയുടെ കരയിൽ സ്വന്തം ഭർത്താവിൻറെ ആളിക്കത്തുന്ന ചിതയ്ക്ക് മുൻപിൽ നിന്നുകൊണ്ട് അവൾ ആരോടോ ചോദിച്ചു... "അടുത്ത ജന്മത്തിലേക്ക് എത്താൻ ഇനിയെത്ര ദൂരമുണ്ട്?" -ഡോ. രഞ്ജിത്കുമാർ.
-
-
2020-12-28
Poetry -
-
2020-12-26
Stories -
നുണ
ചിരിച്ചുകൊണ്ട് അവൻ തുടർന്ന്..."ജീവിതം കുറെ നുണകൾ നിറഞ്ഞതാണല്ലേ...? പറഞ്ഞ കുറെ നുണകൾ...പറയാത്ത കുറെ നുണകൾ...അറിഞ്ഞ കുറെ നുണകൾ...അറിയാത്ത കുറെ നുണകൾ..." ഡോ. രഞ്ജിത്കുമാർ. എം
-
-
2020-12-26
Stories -
-
2020-12-24
Stories -
-
2020-12-24
Stories -
-
2020-12-05
Stories -
വേർപാട്
"ഇങ്ങനെ ആയിരുന്നു നമ്മൾ ജീവിച്ചത് അല്ലെ..." അന്തിക്ക് നിറം മങ്ങി കടലിലേക്ക് താഴാൻ വെമ്പുന്ന സൂര്യനെ നോക്കി അവൻ പറഞ്ഞു. "...മ്" ഒരു ദീർഘ നിശ്വാസത്തോടെ അവൾ മറുപടി മൂളി. കാലുകളെ തഴുകി പോകുന്ന തിരമാലയുടെ നനുത്ത തലോടൽ പഴയതുപോലെ അവർക്ക് ആസ്വദിക്കാൻ കഴിഞ്ഞില്ല. രണ്ടുപേരുടെയും ഇടയിൽ ഉണ്ടായ ആ വിട
-
-
2020-01-25
Stories -
-
2019-09-07
Videos -
-
2019-09-07
Videos -
-
2019-08-09
Stories -
ഓൺലൈൻ പെങ്ങൾ
അവൾ എനിക്ക് പെങ്ങൾ ആയിരുന്നു. ആഴ്ചയിൽ കുറഞ്ഞത് രണ്ടുമൂന്നു വട്ടം എങ്കിലും എന്നെ വിളിച്ചു എന്റെ കല്യാണത്തെ പറ്റി പറഞ്ഞു ഓർമിപ്പിക്കും..."ഇനിയും വൈകരുത്, പെട്ടെന്ന് വേണം..."എന്നൊക്കെ. ഇടക്ക് രണ്ടു മൂന്നു തവണ സുന്ദരികളായ കുറച്ചു പെൺകുട്ടികളുടെ ഫോട്ടോകളൊക്കെ എനിക്ക് അയച്ചു തന്നു. എന്ന
-
-
2019-07-26
Stories -
ഒന്നും ഒന്നും...
തകൃതിയായി കണക്ക് ക്ലാസ്സ് നടക്കുകയാണ്... ഒറ്റ സംഖ്യകളുടെ കൂട്ടൽ വിജയകരമായി പൂർത്തിയാക്കിയ ശേഷം ഇരട്ട സംഖ്യകളുടെ കൂട്ടലിലേക്ക് കടന്നിരിക്കുകയാണ്.. ഇരട്ട സംഖ്യകൾ എങ്ങനെയാണ് എഴുത്തികൂട്ടേണ്ടത് എന്ന് ഞാൻ ബോർഡിൽ എഴുതിക്കാണിച്ച് കുറച്ചു "ഓമനക്കുട്ടികളെ" വിളിച്ചു വരുത്തി ബോർഡിൽ എഴുതിച്ചു
-
-
2019-06-28
Stories -
മുടി
എൻഗേജ്‌മെന്റ് അടുത്തപ്പോൾ അവൻ ഫേസ്‌ബുക്കിലെ സ്വന്തം പ്രൊഫൈൽ ഫോട്ടോയായ പഴയ കാർട്ടൂൺ മാറ്റി ലേറ്റസ്റ്റ് ആയിട്ടെടുത്ത കളർ ഫോട്ടോ ഇടാമെന്നുവിചാരിച്ചു, തന്റെ ഫോണിലെ ഗ്യാലറിയിൽ ഉള്ള ഫോട്ടോകൾ മുഴുവൻ പരതിനോക്കി; വർക്കത്തുള്ളത് ഒന്നും കണ്ടില്ല. പിന്നെയുള്ളത് ഓഫ്സിൽ നിന്നും ഈയിടക്ക് ആലപ്പുഴയിൽ
-
-
2019-05-31
Stories -
പാചകം
വീട്ടിൽ ഇന്ന് എന്റെ ഭാര്യയുടെ പാചകം ആയിരുന്നു. എല്ലാവരും പരാതി പറഞ്ഞു, ഉപ്പില്ല മധുരം വളരെ കുറഞ്ഞു പോയി, എരിവ് ഇല്ല എന്നൊക്കെ...എനിക്കും തോന്നി. പക്ഷേ അച്ഛനും അമ്മയും മാത്രം ഒന്നും മിണ
-
-
2019-05-14
Stories -
ആന അലറലോടലറൽ
വർഷങ്ങൾക്ക് ശേഷം അവർ സുഹൃത്തുക്കൾ പൂരപ്പറമ്പിൽ വച്ച് കുടുംബമായി കണ്ടുമുട്ടി. കാഴ്ചകളും സൗഹൃദ സംഭാഷണങ്ങളുമായി സമയം മുന്നോട്ട് പോയി. ഇടക്ക് സജീവൻ തന്റെ ഭാര്യയോട് രഹസ്യമായി പരാതി പറഞ്ഞു. "നിന്നോട് ഞാൻ എത്ര തവണ പറഞ്ഞിട്ടുണ്ട് അല്പം കൂടി മോഡേൺ ആകണമെന്ന്..! നീ ആ അജയന്റെ ഭാര്യയെ നോക്ക്, അവരെ കൊണ്ട്
-
-
2019-04-24
Stories -
കണ്ണിമാങ്ങ കാലം
"മാഷേ, ദാ സൈനുവിന് ചർദ്ദിക്കണമെന്ന്" പറഞ്ഞു തീരുന്നതിനു മുൻപേ സൈനബ ക്ലാസിനു പുറത്തേക്കോടി. നിറം മങ്ങിയ തട്ടമിട്ട, ആ വിളറി വെളുത്തു മെലിഞ്ഞ സുന്ദരിയായ പെൺകുട്ടി ക്ലാസിന്റെ വരാന്തയിലെ തൂണിൽ പിടിച്ചു നിന്നുകൊണ്ട് മുറ്റത്തേക്ക് ഒക്കാനിച്ച് കൊണ്ടിരിക്കുന്നു. ഞാൻ ചെന്നു അവളുടെ തോളിൽ പിടിച
-
-
2019-04-15
Stories -
ബ്രേക്ക് അപ്പ്
"ഒട്ടുമിക്ക മഹത്തായ സൃഷ്ടികളും പ്രണയനൈരാശ്യത്തിൽ നിന്നും ഉണ്ടായതാണ്..." സംശയദൃഷ്ടിയോടെ അയാൾ എന്റെ മുഖത്തേക്ക് നോക്കി. "എന്താ സംശയമുണ്ടോ..? നോക്ക്, ഷാജഹാന്റെ താജ്മഹൽ.." "ശ്രീബുദ്ധന് ബോധോദയം ഉണ്ടായത്" "അദ്‌നാൻ സാമി മനോഹരമായ ഗാനങ്ങൾ ഉണ്ടാക്കിയത്" "സിഗ്മണ്ട് ഫ്രോയിഡ് സൈക്ക
-
-
2019-04-12
Stories -
രണ്ടു പ്രീകോഗ്നിറ്റീവ് ഡ്രീമുകൾ.
...ആ സ്വപ്നം കണ്ട ഞാൻ ഞെട്ടി ഉണർന്നു. തലയ്ക്കു മുകളിൽ ഫാൻ അതിവേഗത്തിൽ കറങ്ങുന്നുണ്ടായിരുന്നെങ്കിലും, ഞാൻ ആകെ വിയർത്തിരുന്നു. എന്റെ ശരീരം നന്നായി വിറക്കുന്നുണ്ടായിരുന്നു. എഴുന്നേറ്റ് ചെന്ന് മേശപ്പുറത്തു വച്ചിരുന്ന കുപ്പിയിൽ നിന്നും വെള്ളം കുടിച്ചിട്ട്, തിരികെ കട്ടിലിൽ വന്നിരുന്നു.
-
-
2019-04-10
Stories -
ഹോമിയോപ്പതി | ഏപ്രിൽ 10
ഒരുപാട് വർഷത്തെ നേർച്ചകാഴ്ചകൾക്ക് ശേഷം ഉണ്ടായ അവരുടെ ആൺകുഞ്ഞു, ജനനത്തിൽ തന്നെ ഗുരുതരമായ എന്തോ ആരോഗ്യപ്രശ്നം ഉണ്ടായി അവിടുത്തെ വലിയ ഹോസ്പിറ്റലുകാർ കൈയ്യൊഴിഞ്ഞപ്പോൾ, ഈ ഹോമിയോ ഡോക്ടർ വന്നു വെള്ളത്തി കലക്കിയ ഒരു മരുന്ന് കുഞ്ഞിന്റെ വായിലേക്ക് ഒരു സ്പൂൺ ഒഴിച്ച് കൊടുത്തു. അയാൾ ആ ഡോക്ടറുടെ കാലു
-
-
2019-04-10
Stories -
പരാതി
കൂടുതൽ അന്വേഷണത്തിന് പോലീസിൽ പരാതി കൊടുക്കാനൊന്നും തോന്നിയില്ല. നാട്ടുകാരിൽ പലരും പറഞ്ഞു, കൊലപാതകമാണ് പരാതി കൊടുക്കണമെന്ന് . ഇനിയിപ്പോ പരാതി കൊടുത്തിട്ടെന്തിനാ... സ്ത്രീധനം മുഴുവൻ കൊടുക്കാതെ എന്റെ മകളെ വിവാഹം ചെയ്തത് തന്നെ അവന്റെ വീട്ടുകാർ ചെയ്ത വലിയ ഉപകാരം ആയിരുന്നു. എൻ്റെ മോൾ ! അവൾക്ക
-
-
2019-03-28
Stories -
പാശ്ചാത്യവത്കരണം.
500 ഭാഷകൾ ഉള്ള അമേരിക്കയിലെ മൊത്തം സായിപ്പന്മാരിൽ 21 % പേരെങ്കിലും സ്വന്തം ഭാഷകളിൽ ഒന്നായ ഇംഗ്ലീഷ് സംസാരിക്കുമ്പോൾ, ഇവിടെ ഭാരതത്തിൽ, സ്വന്തമായി 22 ഭാഷകൾ ഉണ്ടായിട്ടും അതിൽ ഒന്നുപോലും സംസാരിക്കാതെ 10 % ആളുകൾ വളരെ "അഭിമാനത്തോടെ" സംസാരിക്കുന്നത് വല്ലവന്റെയും ഭാഷയായ ഇംഗ്ലീഷ് ആണ്. 2020 കഴിയുമ്പോൾ അ
-
-
2019-03-25
Stories -
ദൈവങ്ങൾ ജനിക്കുന്നു.
പ്രതിഷ്ഠയുടെ അടുത്തു വരെ ചെന്നെത്താൻ ബുദ്ധിമുട്ടു ആയതുകൊണ്ട് എളുപ്പത്തിനായി ഗേറ്റിനരികിൽ കുത്തിനിർത്തിയ കൽത്തൂണിൽ തൊട്ടു വന്ദിച്ചിട്ടു ഞാൻ പ്രദക്ഷിണത്തിനായി നടന്നകന്നു. എന്റെ പിറകിൽ ആളുകൾ ക്യൂ ആയി നിൽക്കുന്നുണ്ടായിരുന്നു. പ്രദക്ഷിണം കഴിഞ്ഞു ചെരുപ്പ് എടുക്കാനായി തിരികെ വന്ന ഞാൻ ആ കാഴ
-
-
2019-03-25
Stories -
പുറപ്പാട് 20:12
ജോസഫ് പുതിയതായി വാങ്ങിയ തൻ്റെ ഔഡി കാർ പള്ളിയിലച്ഛനെ കൊണ്ടു വെഞ്ചരിപ്പിക്കുന്നതിനു പള്ളിമുറ്റത്ത് കൊണ്ടുവന്നു പാർക്ക് ചെയ്തിട്ടിട്ട് വലിയ ഗമയിൽ ഭാര്യയുമൊത്തു കുർബാന കൂടാൻ പള്ളിയിൽ മുൻപന്തിയിൽ ഞെളിഞ്ഞിരുന്നു .. പള്ളിയിലെ വികരിയച്ഛൻ ബൈബിളിലെ പുറപ്പാട് പുസ്തകം 20ആം അധ്യായത്തിൽ നിന്നും പ്ര
-
-
2019-03-13
Stories -
ഭിക്ഷ
നട്ടുച്ചവെയിലത്ത് വിശന്നുപൊരിഞ്ഞു ആ ബസ്റ്റാന്റിൽ നിൽക്കുമ്പോൾ " ചേട്ടാ വല്ലതും തായോ" എന്നു യാചിച്ചുകൊണ്ട് ഒരു കൈ എന്റെ മുൻപിൽ വന്നു. പോക്കറ്റിൽ തപ്പി നോക്കിയപ്പോൾ ബസ് കാശ് കഴിഞ്ഞു ആകെ ഉണ്ടായിരുന്ന രണ്ടു രൂപ ഞാൻ അയാൾക്ക് കൊടുത്തു. പോക്കറ്റ് കാലി ! എന്നെ പുച്ഛത്തോടെ നോക്കിയിട്ട് അയാൾ
-
-
2019-03-09
Stories -
അച്ഛനും അമ്മയും
വീടും സ്വത്തും ഭാഗം വച്ചപ്പോൾ മക്കൾ എല്ലാവരും അമ്മയെ അവരവരുടെ ഒപ്പം കൊണ്ടുപോകാൻ വാശിപിടിച്ചു തര്ക്കിച്ചുകൊണ്ടിരുന്നു. അച്ഛനെ മാത്രം ആർക്കും വേണ്ട. 'അച്ഛന് വീട്ടു ജോലിയൊന്നും ചെയ്യാൻ അറിയില്ലതത്രെ..." - രഞ്ജിത്കുമാർ. എം
-
-
2019-03-08
Videos -
-
2019-03-08
Videos -
അൽഷിമേഴ്‌സ് | വിഷ്വൽ സ്റ്റോറി റീഡർ (VSR)
ഹൃദയഹാരി ആയ ഒരു VSR ചിത്രീകരണം. മറവിരോഗം സമൂഹത്തിൽ ആർക്കാണെന്ന് ചിന്തിപ്പിക്കുന്ന കുറച്ചു നിമിഷങ്ങൾ.
-
-
2019-03-06
Stories -
അമേരിക്ക
സ്വന്തം കാമുകിയെ ഒരു അമേരിക്കക്കാരൻ വിവാഹം കഴിച്ചുകൊണ്ട് പോയതിൽ അരിശംപൂണ്ട് മുതലാളിത്തരാഷ്ട്രങ്ങളോട് അരിശംകയറിയ അവൻ... ...വർഷങ്ങൾക്ക് ശേഷം അമേരിക്കയിൽ നിന്നും ലീവിന് നാട്ടിൽ വന്നു സുന്ദരിയായ ഒരു പെൺകുട്ടിയെ വിവാഹം ചെയ്തു കവലയിലൂടെ നടന്നുപോകുമ്പോൾ, വഴിയിൽ ഒരു ചെറുപ്പക്കാരൻ അമേരിക്കക
-
-
2019-03-06
Stories -
പരാതി
ഇനിയൊരിക്കലും അയാളുടെ കേൾവിശേഷി തിരികെ കിട്ടില്ല എന്ന് ഡോക്ടർ അറിയിച്ചപ്പോൾ, ഇരുന്നിരുന്ന സോഫ സെറ്റിയിലേക്ക് ചാരിക്കൊണ്ടു അയാൾ ദീർഘമായി ആശ്വാസത്തിന്റെ ഒരു നെടുവീർപ്പിട്ടു... "...ഭാഗ്യ
-
-
2019-02-28
Videos -
അച്ഛൻ | വിഷ്വൽ സ്റ്റോറി റീഡർ (VSR)
പലരും ഓർമിക്കാതെ അഥവാ കാണാതെ പോകുന്ന, അച്ഛന്റെ ജീവിതം. ദൃശ്യ ആവിഷ്കാരത്തിൽ - വിഷ്വൽ സ്റ്റോര് റീഡർ - രഞ്ജിത്കുമാർ. എം
-
-
2019-02-24
Stories -
മാസ്റ്റർ പ്ലാൻ
ആദ്യത്തെ ആക്രമണം പാളിപ്പോയ അന്ന് രാത്രി, തീവ്രവാദിത്തലവൻ അണികളോടായി പറഞ്ഞു... "വിഷമിക്കണ്ട.നാളെ നമുക്ക് കൃത്യമായ ലൊക്കേഷൻ മാപ്പ് കിട്ടും, അങ്ങോട്ടേക്കുള്ള വഴികളും, പട്ടാളം വിന്യസിക്കാൻ സാധ്യതയുള്ള സ്ഥലങ്ങളുടെ വിശദവിവരങ്ങളും, എല്ലാം...എല്ലാം... " ജിജ്ഞാസ അടക്കാനാവാതെ അണികളിലൊരാൾ "എവിട
-
-
2019-02-23
Stories -
ഫസ്റ്റ് നൈറ്റ് ഡ്യൂട്ടി
കൃത്യമായി പറയുകയാണെങ്കിൽ 2009 ജനുവരി ഒന്നാം തീയതി. അന്നാണ് ഞാൻ കൊല്ലം ജില്ലാ ഗവണ്മെന്റ് ഹോമിയോപതിക് ഹോസ്പിറ്റലിൽ ഹൗസ് സർജൻ ആയി പോസ്റ്റിങ്ങ് കിട്ടി ജോയിൻ ചെയ്യുന്നത്. പ്രകൃതിരമണീയമായ ചുറ്റുപാട്. അഷ്ടമുടി കായലിനോട് ചേർന്നാണ് ഹോസ്പിറ്റൽ നില്കുന്നത്. അതിന്റെ
-
-
2019-02-15
Stories -
ഉദകക്രീയ
അവിടെ അവർ വർഷങ്ങളായി മരിച്ചുപോയ അച്ഛന് വേണ്ടി ഉദകക്രീയകൾ ചെയ്തുകൊണ്ടേയിരുന്നു. പക്ഷെ, അയാൾ ഇപ്പോഴും നരകത്തിലെ കെട്ടുപോകാത്ത തീപ്പൊയ്കയിൽ വെന്തുരുകുകയാണ്, ഒരുതുള്ളി വെള്ളം പോലും കിട്ടാതെ...! - രഞ്ജിത്കുമാർ. എം
-
-
2019-02-09
Stories -
കപ്പലണ്ടി
ഉന്തുവണ്ടിയിൽ നിന്നും 10 രൂപ കൊടുത്തു ഒരു പൊതി കപ്പലണ്ടി വാങ്ങി. പൊതിയഴിച്ചു നോക്കിയപ്പോഴാ അതിന്റെ കമ്പോളവിലയുടെ മൂല്യഘടന മനസ്സിലായത്...രണ്ടു രൂപക്കുള്ള കപ്പലണ്ടിയും ബാക്കി എട്ടുരൂപക്ക് ഏതോ വിലകൂടിയ മാഗസിന്റെ പേപ്പറും. - രഞ്ജിത്കുമാർ. എം
-
-
2019-02-03
Stories -
അൽഷിമേഴ്‌സ്
അമ്മയുടെ മരണത്തിനു ശേഷം, മറവി രോഗം ബാധിച്ച അച്ഛനെ മക്കൾ എല്ലാവരും ചേർന്ന് വൃദ്ധസദനത്തിൽ കൊണ്ടുചെന്നാക്കി. അതിനുശേഷം അവർ ആരും അച്ഛനെ അന്വേഷിച്ചു അങ്ങോട്ടേക്ക് പോയിട്ടെ ഇല്ല. "അൽഷിമേഴ്‌സ് ബാധിച്ചത് ആർക്കാണോ ആവോ !" -രഞ്ജിത്കുമാർ.എം
-
-
2019-01-31
Stories -
ആദമിന്റെ വാരിയെല്ല്.
ദൈവം ആദമിനെ മണ്ണുകൊണ്ടും, ഹവ്വയെ ആദമിന്റെ വാരിയെല്ലുകൊണ്ടുമാണ് സൃഷ്ടിച്ചതെന്നു പള്ളീലച്ചൻ പ്രസംഗിച്ചപ്പോൾ വിശ്വാസികൾക്കിടയിൽ ഇരുന്നുകൊണ്ട് പത്രോസ് നെടുവീർപ്പിട്ടു, "ചുമ്മാതല്ല കണ്ണുനീർ കാണുമ്പോൾ ആണുങ്ങളുടെ മനസ്സു വെള്ളം വീണ മണ്ണുപോലെ അലിഞ്ഞു പോകുന്നതും, ആസിഡ് വീണാലും ഉരുകാത്ത എല്ലുകൊണ
-
-
2019-01-31
Stories -
ആദവും ഹവ്വയും പിന്നെ ദൈവവും.
വൈകുന്നേരം ഏദൻ തോട്ടത്തിലേക്ക് നടക്കാൻ ഇറങ്ങിയ ദൈവത്തോട് തങ്ങൾ നഗ്നരാണെന്നു ആദവും ഹവ്വയും പറഞ്ഞപ്പോൾ ദൈവം ആദമിനോട് ചോദിച്ചു, "കഴിക്കരുതെന്ന് ഞാൻ നിങ്ങളോട് കല്പിച്ച വൃക്ഷത്തിന്റെ ഫലം നി കഴിച്ചോ.?" ആദം ഒന്നു നിർത്തിയിട്ടു തുടങ്ങി, ""എനിക്ക് ഭാര്യയായിട്ടു നീ തന്നിട്ടുള്ള സ്‌ത്രീ എനിക്ക് തന്
-
-
2019-01-26
Stories -
സ്റ്റോറി 99' ലൗ
ടിങ്... വാട്സാപ്പിന്റെ നോട്ടിഫിക്കേഷൻ ശബ്ദം കേട്ടാണ് ഞാൻ മൊബൈൽ കയ്യിലെടുത്തത്. "എടാ, നിന്റെ കാലിൽ ഇട്ടിരുന്ന കമ്പി എടുത്തോ?" ആ മെസ്സേജ് കണ്ടു ഞാൻ ശരിക്കും അമ്പരന്നു. ഇതെന്താ ഇപ്പൊ ഇങ്ങനെ ഒരു ചോദ്യം...! ശരിയാണ്, പണ്ട് ഒരു ആക്സിഡന്റിൽ എന്റെ കാലൊടിഞ്ഞപ്പോൾ കമ്പി ഇട്ടിരുന്നു. അക്കാര്
-
-
2019-01-26
Stories -
അച്ഛൻമാർ
യാദൃശ്ചികമായി കണ്ട ആ കെട്ടിടത്തിന്റെ ഭംഗിയിൽ ആകൃഷ്ടനായി ഞാൻ അവിടേക്ക് നടന്നു. അവിടെ, ആരുടെയോ അച്ഛൻ ആയിരിക്കാം അയാൾ എന്നെ ഏതോ പൂർവ്വ വൈരാഗ്യം ഉള്ളത് പോലെ തുറിച്ചു നോക്കുന്നുണ്ടായിരുന്നു. വേറെയൊരു അച്ഛൻ, വളരെ നിസ്സംഗതയോടെ എന്നെ നോക്കിക്കൊണ്ടിരുന്നു. മറ്റൊരു അച്ഛൻ, പുച്ഛഭാവത്
-
-
2019-01-24
Stories -
വിവാഹവാർഷികം
ഫേസ്ബുക്കിലും വാട്സാപ്പ് ഗ്രൂപ്പിലും മിക്ക സമൂഹമാധ്യങ്ങളിലും ആഘോഷം ആയിരുന്നു അവരുടെ വിവാഹവാർഷികം. അവർ ഒരുമിച്ചുള്ള, വിവാഹം മുതൽ ഇപ്പോൾ വരെയുള്ള പല പോസിലുള്ള ഫോട്ടോകൾ സ്നേഹവും കരുതലും അസൂയയും തുളുമ്പുന്ന അടിക്കുറുപ്പുകളോടെ അവർ ഇരുവരും മത്സരിച്ചു പോസ്റ്റ് ചെയ്തു. അവയ്‌ക്കെല്ലാം സുഹൃത
-
-
2019-01-23
Stories -
ഇൻഷുറൻസ്
ഒരുകൂട്ടം ഏജന്റുമാർ അമ്പലക്കമ്മറ്റി ഓഫീസിൽ നിന്നും പ്രസന്നവദരായി ഇറങ്ങി വരുന്നതുകൊണ്ട് കാര്യം അന്വേഷിച്ചു. കോവിലിലെ ഭഗവാന്റെ അന്നദാനം ഇൻഷുറൻസ് ചെയ്യാൻ വന്നവർ ആണത്രേ...! - രഞ്ജിത്കുമാർ. എം
-
-
2019-01-21
Stories -
ഒരു മൊബൈലിന്റെ പരാതി
കല്യാണത്തിന് മുൻപ് രാപകലില്ലാതെ വിളി വന്നുകൊണ്ടിരുന്ന ഭർത്താവിന്റെ മൊബൈലിൽ നിന്നും ഇപ്പൊ കോളുകൾ ഒന്നും വരുന്നില്ലെന്നു, മേശപ്പുറത്തിരിക്കുന്ന ഭാര്യയുടെ മൊബൈൽ ഫോൺ നെടുവീർപ്പിട്ടുകൊണ്ടു പരാതി പറയുന്നു. അങ്ങോട്ടു വിളിച്ചാലോ, ഭർത്താവിന്റെ മൊബൈൽ ഫോൺ മിക്കപ്പോഴും മറുപടിയില്ലാതെ അവസാനിക്ക
-
-
2019-01-16
Stories -
ചരമവാർഷികം
ഇന്ന് എന്റെ പ്രണയത്തിന്റെ ഒൻപതാം ചരമ വാർഷികം. ആ പ്രണയവല്ലരിയിൽ പൂവിട്ട എന്റെ മൂത്തമകനും പ്രണയം ചത്തതിനു ശേഷം വാടി വിരിഞ്ഞ ഇളയവനും അവരുടെ അമ്മയും (എന്റെ ഭാര്യയും) ചേർന്നു വാർഷികം ആഘോഷിച്ചു. ക്ഷണിക്കപ്പെട്ട ഏതോ ഒരു അതിഥി അഭിനന്ദനം അറിയിച്ചു, 'വിവാഹത്തിന് മുൻപുണ്ടായിരുന്ന പ്ര
-
-
2019-01-13
Stories -
മദ്യം
ചേതനയറ്റ ആ കുഞ്ഞിന്റെ ശരീരം ഓപ്പറേഷൻ തീയറ്ററിന്റെ മുൻപിൽ നിന്നും ഏറ്റുവാങ്ങുമ്പോൾ കണ്ണുനീർ വറ്റിയ അയാളുടെ കണ്ണുകൾ നിർജ്ജീവമായിരുന്നു. അഞ്ചു വയസ്സുള്ള അയാളുടെ കുഞ്ഞു മകൻ, തന്റെ കുഞ്ഞനുജത്തിയെ കാണാനായി അച്ഛന്റെ കൈകൾ പിടിച്ചു താഴേക്ക് വലിച്ചു. ഏതോ ഒരുത്തൻ മദ്യപിച്ചു അമിതവേഗത്തിൽ വാഹനമോ
-
-
2019-01-11
Stories -
ബാച്ചിലർഷിപ്പ്
ആ ഇരുനില വീടിൻ്റെ ഗേറ്റിനു സമീപം "ബാച്ചലേഴ്‌സിന് വീട് വാടകക്ക് കൊടുക്കുന്നതല്ല" എന്ന് എഴുതി തൂക്കിയിട്ടിരിക്കുന്ന ബോർഡിന് മുൻപിൽ നിരാശയോടെ ഞങ്ങൾ നിന്നു. പെട്ടെന്ന് ഒരു സ്ത്രീയുടെ നിലവിളി ആ വീട്ടിൽ നിന്നും ഉയർന്നു കേട്ടു. വീട്ടുടയവൻ പടിക്കൽ വീണു കിടക്കുന്നു. ആ സ്ത്രീ അയാളെ ഉയർത്താനുള
-
-
2019-01-09
Stories -
വിശ്വാസം
ഞങ്ങൾ ഒരുമിച്ചുള്ള ഫോട്ടോകൾ അവൾ തുരുതുരെ എന്റെ ഫോണിൽ എടുത്തുകൊണ്ടേയിരുന്നു. "എടീ പെണ്ണെ നിനക്ക് പേടിയൊന്നും ഇല്ലേ? ഒരുപക്ഷെ നിന്നെ എനിക്ക് കിട്ടാതെ പോയാൽ ഞാൻ ഇ ഫോട്ടോകൾ വച്ച് നിന്നെ ബ്ലാക്മെയിൽ ചെയ്യുമെന്ന് നിനക്ക് പേടിയില്ലേ...? അടുത്ത ഫോട്ടോ ക്ലിക്ക് ചെയ്തുകൊണ്ട് അവൾ മനോഹരമായി അതിനു മ
-
-
2019-01-08
Stories -
ചാറ്റൽ മഴ
മഴ നനയാതിരിക്കുവാനായി കടയുടെ വരാന്തയിലേക്ക് കയറി നിന്നപ്പോഴാണ് യാദൃശ്ചികമായി ഞാൻ അവളെ കണ്ടത്. സുന്ദരി. നല്ല അഴക്. അംഗലാവണ്യം വിളിച്ചറിയിക്കുന്ന ഇറുകിയ വസ്ത്രം. ഇടുപ്പും കഴിഞ്ഞു താഴോട്ട് വളർന്നു കിടക്കുന്ന കറുത്ത നീണ്ട മുടി. ഞാൻ ആ സൗന്ദര്യധാമത്തെ സ്വയം മറന്നു നോക്കി നിന്ന
-
-
2019-01-08
Stories -
ഗർഭഛിദ്രം.
ഡിസംബറിന്റെ തണുപ്പുള്ള രാത്രി. മലകൾ തടഞ്ഞ് നിർത്തി കറക്കിയടിക്കുന്ന നനുത്ത തണുത്ത കാറ്റ് എന്റെ ജനാലയിലെ കർട്ടനുകളെ വകഞ്ഞു മാറ്റിക്കൊണ്ട് മുറിക്കുള്ളിലേക്ക് കടന്നു വന്നു. മുറിയിൽ കെട്ടികിടന്നിരുന്ന മുഷിഞ്ഞ ചൂട് അന്തരീക്ഷത്തെ, ആ തണുത്ത കാറ്റ് ആവാഹിച്ചെടുത്തു. ജനാലക്കഭിമുഖമായിരുന്നിര
-
-
2019-01-08
Stories -
അറിഞ്ഞില്ല ഞാൻ...
ഓഫിസിൽ അടുത്തുകൂടി നടന്നു പോയപ്പോഴും എന്നോട് സംസാരിച്ചപ്പോഴൊന്നും കണ്ടിട്ടില്ലാത്ത അവളുടെ സൗന്ദര്യം കല്യാണ മണ്ഡപത്തിൽ അവളിരിക്കുമ്പോൾ, കാണികളുടെ ഇടയിൽ ഇരുന്നുകൊണ്ട് ഞാൻ കണ്ടു. അറിയാതെ ഒരു നെടുവീർപ്പ് എന്നിൽനിന്നും ഉതിർന്നു.
-
-
2019-01-08
Stories -
അച്ഛൻ
പേടിയായിരുന്നു അച്ഛനെ, കുട്ടിക്കാലത്തു . കുടുംബത്തിന് വേണ്ടി അച്ഛൻ സഹിച്ച കഷ്ടപ്പാടുകൾ അറിഞ്ഞു, സ്നേഹിക്കാൻ തുടങ്ങിയപ്പോഴേക്കും,
-
-
2018-10-18
Poetry -
പോസ്റ്റുമോർട്ടം
പ്രണയിച്ചതില്ല ഞാൻ നിന്നെ പ്രണയിനി... പ്രേമം നടിച്ചിട്ടുമില്ല. എങ്കിലും കണ്ടതെവിടെ നീ എന്നിൽ പ്രണയം...? പ്രണയാതുരനായി നോക്കിയില്ല നിന്നെ ഞാൻ, എങ്കിലും കണ്ടു നി എൻ കൺകളിൽ പ്രണയം... പുഞ്ചിരിച്ചില്ല ഞാൻ നിന്നെ നോക്കി, എങ്കിലും കണ്ടു നി എൻ അധരങ്ങളിൽ പ്രണയം. പ്രണയം മൊഴിഞ്ഞതേയില്ല ഞാൻ നിന്നോട്, എങ്കിലും
-
-
2018-09-12
Stories -
മിസ്‌ട്രയൽ ; ഒരു പഴയ ജെറുസലേം കോടതിവിധി
ഇന്നൊരു വെള്ളിയാഴ്ച ആണ്. കൃത്യമായി പറയുകയാണെങ്കിൽ യേശുക്രിസ്തുവിനെ ക്രൂശിൽതറച്ചു 2018 വർഷങ്ങൾക്ക് ശേഷം ഉള്ള പന്ത്രണ്ടാമത്തെ വെള്ളിയാഴ്ച; സമയം 11 മണി. ഏറെ ജനശ്രദ്ധ ആകർഷിച്ച ആ കേസ് ഇന്ന് വാദി ഭാഗത്തിന്റെ വിവരണത്തിനായി എടുക്കുകയാണ്. രസകരമായതുകൊണ്ടാണോ അതോ മതപരമായ വിഷയമായതുകൊണ്ടാണോ എന്നറിയില്ല ഇന്ന
-
-
2018-07-06
Videos -
-
2018-05-26
Videos -
-
2018-05-18
Videos -
-
2018-04-30
Videos -
-
2018-04-06
Stories -
ലൈക്കാകർഷണ യന്ത്രം വിൽപ്പനക്ക്
" മടുത്തു ! സത്യം..., മടുത്തു. എത്ര നന്നായി എഴുതി... എത്രയിടങ്ങളിൽ പോസ്റ്റ് ചെയ്തു... പക്ഷേ, ലൈക്കുമില്ല ... കമൻറുമില്ല. പേരുകേട്ട മാസികകളിൽ അച്ചടിച്ചുവന്ന കഥകൾ പോലും ഫേസ്ബുക്ക് ഗ്രൂപ്പുകളിൽ പോസ്റ്റുമ്പോൾ എട്ടോ പത്തോ ലൈക്കുകൾ മാത്രം. കമന്റുകൾ ആരേലും ഇട്ടാൽ മഹാഭാഗ്യം." രമേശൻ ആരോടെന്നില്ലാതെ പിറുപിറുത്ത
-
-
2018-03-21
Stories -
മൽക്കോസ് , ഞാൻ.
" നിങ്ങൾ ആരെ തിരയുന്നു...? " ;ആ മനുഷ്യൻ ചോദിച്ചു. " നസറായനായ യേശുവിനെ..." ; ഞങ്ങൾ പറഞ്ഞു. " അതു ഞാൻ തന്നേ... "; യേശു ഉത്തരം പറഞ്ഞു. ആ ശബ്ദത്തിന് ഇടിമുഴക്കത്തിന്റെ പ്രകമ്പനമായിരുന്നു... പെരുവെള്ളത്തിന്റെ ഇരച്ചലായിരുന്നു... കൊടുങ്കാറ്റിന്റെ ഇരമ്പലായിരുന്നു. അല്ല, അതൊരു മഹാശബ്ദമായിരുന്നു; ഒന്നിനോടും താരതമ്യപ്പെട
-
-
2017-10-12
Stories -
മാലാഖയും ഞാനും
അച്ഛന്റെ ശ്രാദ്ധം ആയിരുന്നു ഇന്ന്. തിരക്കായിരുന്നു ഇന്ന് മുഴുവൻ...! ബന്ധുക്കൾ എല്ലാവരും ഉണ്ടായിരുന്നു; കൊച്ചപ്പന്മാരും അപ്പച്ചിമാരും, അവരുടെ കുടുംബങ്ങളും അയല്പക്കക്കാരും അച്ഛന്റെ സുഹൃത്തുക്കളും കുടുംബവും, എന്റെ സുഹൃത്തുക്കളും...അങ്ങനെ ആകെ ഒരു ഉത്സവത്തിന്റെ ബഹളം ആയിരുന്നു ഇന്നിവിടെ. ഉച്ചക്ക്
-
-
2017-10-05
Stories -
ഒരു നീലത്തിമിംഗലത്തിൻറെ കഥ
"എടാ പൊട്ടാ...നിനക്ക് ഈ മുടിയൊക്കെ വെട്ടിച്ചു വൃത്തിക്കും മെനക്കും ഒക്കെ ഒന്ന് നടന്നൂടേ ...?" ഒരു സ്ത്രീ ശബ്ദം. എന്റെ വീട്ടുകാർ പോലും എന്റെ ഇഷ്ട്ടാനിഷ്ടങ്ങളിൽ തലയിടുന്നത് എനിക്ക് ഇഷ്ടമല്ല, അപ്പോഴാ ഏതോ ഒരു പെണ്ണ് . ഞാൻ അല്പം...അല്ല, നല്ല ദേഷ്യത്തിൽത്തന്നെ നോക്കി. ഒരു ഈർക്കിലി പെണ്ണ്..! അല്പം തൊലിവെളുപ്പ
-
-
2017-10-05
Articles -
ഭിക്ഷാംദേഹി
ഒരു ബുധനാഴ്ച ദിവസം അതിരാവിലെ എറണാകുളം സൗത്ത് റയിൽവേ സ്റ്റേഷനിൽ നിന്നും വടകരയിലേക്കുള്ള ട്രെയിൻ യാത്രയിലായിരുന്നു ഞാൻ. പെട്ടെന്ന് ക്രമീകരിച്ച ഒഫിഷ്യൽ ട്രിപ്പ് ആയതിനാൽ ടിക്കറ്റ് റിസർവ് ചെയ്യാൻ കഴിഞ്ഞില്ല. അല്ലെങ്കിൽ കമ്പനി മുഖാന്തിരം ഏസി കോച്ചിൽ റിസർവ് ചെയ്താണ് പോകാറുള്ളത്.( ഏസി കോച്ചിൽ യാത്
-
-
2017-10-05
Poetry -
വരൂ നമുക്ക് മദ്യപിയ്ക്കാം
പ്രശസ്തരും അപ്രശസ്തരും മരിച്ചു; ആ ദുഖത്തിലും, വരൂ നമുക്ക് മദ്യപിക്കാം. ...കരളും കാൻസറും, ഓ അതു് അപ്പോഴല്ലേ, അതു് വരുമ്പോൾ നമുക്ക് നോക്കാം. അൽപ്പം കഞ്ചാവും ചേർത്ത്, വരൂ നമുക്ക് മദ്യപിക്കാം... നമ്മുടെ ഉയിര് പോകുന്നത് വരെ.
-
-
2017-10-05
Stories -
റിവേഴ്സ് ഗിയർ
പെട്ടെന്ന് അവൻ ബ്രേക്ക് ചവിട്ടി. കാർ പൊടുന്നനേ റോഡിൽ നിന്നു. അത് മെയിൻ റോഡ് ആയിരുന്നില്ല; അതുകൊണ്ട് തിരക്കുണ്ടായിരുന്നില്ല, ഏതോ റസിഡൻഷ്യൽ ഏരിയ.
-