പരാതി
- Stories
- Dr. RenjithKumar M
- 06-Mar-2019
- 0
- 0
- 1248
പരാതി

ഇനിയൊരിക്കലും അയാളുടെ കേൾവിശേഷി തിരികെ കിട്ടില്ല എന്ന് ഡോക്ടർ അറിയിച്ചപ്പോൾ, ഇരുന്നിരുന്ന സോഫ സെറ്റിയിലേക്ക് ചാരിക്കൊണ്ടു അയാൾ ദീർഘമായി ആശ്വാസത്തിന്റെ ഒരു നെടുവീർപ്പിട്ടു...
"...ഭാഗ്യം, ഇനി തന്റെ ഭാര്യയുടെ ഇടതടവില്ലാത്ത ആവശ്യങ്ങളും പരാതികളും കേൾക്കേണ്ടിവരില്ലല്ലോ ! "
-രഞ്ജിത്കുമാർ.എം
എഴുത്തുകാരനെ കുറിച്ച്

1985 ഫെബ്രുവരി 12ന് കെ.ജി.മുരളീധരൻ, രമണി.സീ എന്നീ ദമ്പതികളുടെ രണ്ടാമത്തെ പുത്രനായി കൊല്ലം ജില്ലയിൽ ജനിച്ചു. സ്കൂൾ പഠനകാലത്ത് കലോൽസവങ്ങളിലും മറ്റും പങ്കെടുത്തിരുന്നു. പിന്നീട് തിരുവനന്തപുരം ഹോമിയോപ്പതിക് മെഡിക്കൽ കോളേജിൽ നിന്നും ഹോമിയോ മെഡിസിനിൽ ഡോക്ടറേറ്റ് ബിരുദംനേടി. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദവും ഡി.എൻ.എച്ച്.ഇ ബിരുദവും കരസ്ഥമാക്കി. കോളേജ് പഠനകാലത്തും കലാമത്സരങ്ങളിലും സാഹിത്യ മത്സരങ്ങളിലും പങ്കെട
അനുബന്ധ ലേഖനങ്ങൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക
Your are not login