പാശ്ചാത്യവത്കരണം.
- Stories
- Dr. RenjithKumar M
- 28-Mar-2019
- 0
- 0
- 1375
പാശ്ചാത്യവത്കരണം.

500 ഭാഷകൾ ഉള്ള അമേരിക്കയിലെ മൊത്തം സായിപ്പന്മാരിൽ 21 % പേരെങ്കിലും സ്വന്തം ഭാഷകളിൽ ഒന്നായ ഇംഗ്ലീഷ് സംസാരിക്കുമ്പോൾ,
ഇവിടെ ഭാരതത്തിൽ, സ്വന്തമായി 22 ഭാഷകൾ ഉണ്ടായിട്ടും അതിൽ ഒന്നുപോലും സംസാരിക്കാതെ 10 % ആളുകൾ വളരെ "അഭിമാനത്തോടെ" സംസാരിക്കുന്നത് വല്ലവന്റെയും ഭാഷയായ ഇംഗ്ലീഷ് ആണ്.
2020 കഴിയുമ്പോൾ അതിന്റെ ഉപയോക്താക്കളുടെ എണ്ണം ഇപ്പോഴുള്ളതിന്റെ നാലിരട്ടി ആക്കി ഭാരതം അമേരിക്കയെ കടത്തിവെട്ടുമെന്നാണ് സർവേകൾ പറയുന്നതത്രെ.
സൂചകം: ഗൂഗിൾ മാതാവ്.
- രഞ്ജിത്കുമാർ. എം
എഴുത്തുകാരനെ കുറിച്ച്

1985 ഫെബ്രുവരി 12ന് കെ.ജി.മുരളീധരൻ, രമണി.സീ എന്നീ ദമ്പതികളുടെ രണ്ടാമത്തെ പുത്രനായി കൊല്ലം ജില്ലയിൽ ജനിച്ചു. സ്കൂൾ പഠനകാലത്ത് കലോൽസവങ്ങളിലും മറ്റും പങ്കെടുത്തിരുന്നു. പിന്നീട് തിരുവനന്തപുരം ഹോമിയോപ്പതിക് മെഡിക്കൽ കോളേജിൽ നിന്നും ഹോമിയോ മെഡിസിനിൽ ഡോക്ടറേറ്റ് ബിരുദംനേടി. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദവും ഡി.എൻ.എച്ച്.ഇ ബിരുദവും കരസ്ഥമാക്കി. കോളേജ് പഠനകാലത്തും കലാമത്സരങ്ങളിലും സാഹിത്യ മത്സരങ്ങളിലും പങ്കെട
അനുബന്ധ ലേഖനങ്ങൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക
Your are not login