പ്രണയിതാക്കൾ
- Stories
- Dr. RenjithKumar M
- 25-Jan-2020
- 0
- 0
- 1522
പ്രണയിതാക്കൾ

ആരും മോഹിക്കുന്നതായിരുന്നൂ അവരുടെ പ്രണയം...
സൗഹൃദവും സ്നേഹവും കുശുമ്പും കളിതമാഷകളും ഒക്കെ നിറഞ്ഞത്.
എല്ലാ കാര്യത്തിലും പരസ്പരം മനസ്സിലാക്കിയ പ്രണയിതാക്കൾ...
ഒരിക്കൽ അവരോട് അതിന്റെ രഹസ്യം തിരക്കി...
"... ഒരിക്കലും യോജിക്കാൻ ആകില്ലെന്ന അറിവാണത്രെ അവരെ ഇത്രയും പ്രണയിപ്പിക്കുന്നതു!!! "
- രഞ്ജിത്ത് കുമാർ. എം
എഴുത്തുകാരനെ കുറിച്ച്

1985 ഫെബ്രുവരി 12ന് കെ.ജി.മുരളീധരൻ, രമണി.സീ എന്നീ ദമ്പതികളുടെ രണ്ടാമത്തെ പുത്രനായി കൊല്ലം ജില്ലയിൽ ജനിച്ചു. സ്കൂൾ പഠനകാലത്ത് കലോൽസവങ്ങളിലും മറ്റും പങ്കെടുത്തിരുന്നു. പിന്നീട് തിരുവനന്തപുരം ഹോമിയോപ്പതിക് മെഡിക്കൽ കോളേജിൽ നിന്നും ഹോമിയോ മെഡിസിനിൽ ഡോക്ടറേറ്റ് ബിരുദംനേടി. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദവും ഡി.എൻ.എച്ച്.ഇ ബിരുദവും കരസ്ഥമാക്കി. കോളേജ് പഠനകാലത്തും കലാമത്സരങ്ങളിലും സാഹിത്യ മത്സരങ്ങളിലും പങ്കെട
അനുബന്ധ ലേഖനങ്ങൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക
Your are not login