അറിഞ്ഞില്ല ഞാൻ...
- Stories
- Dr. RenjithKumar M
- 08-Jan-2019
- 0
- 0
- 1380
അറിഞ്ഞില്ല ഞാൻ...

ഓഫിസിൽ അടുത്തുകൂടി നടന്നു പോയപ്പോഴും എന്നോട് സംസാരിച്ചപ്പോഴൊന്നും കണ്ടിട്ടില്ലാത്ത അവളുടെ സൗന്ദര്യം കല്യാണ മണ്ഡപത്തിൽ അവളിരിക്കുമ്പോൾ, കാണികളുടെ ഇടയിൽ ഇരുന്നുകൊണ്ട് ഞാൻ കണ്ടു.
അറിയാതെ ഒരു നെടുവീർപ്പ് എന്നിൽനിന്നും ഉതിർന്നു.
എഴുത്തുകാരനെ കുറിച്ച്

1985 ഫെബ്രുവരി 12ന് കെ.ജി.മുരളീധരൻ, രമണി.സീ എന്നീ ദമ്പതികളുടെ രണ്ടാമത്തെ പുത്രനായി കൊല്ലം ജില്ലയിൽ ജനിച്ചു. സ്കൂൾ പഠനകാലത്ത് കലോൽസവങ്ങളിലും മറ്റും പങ്കെടുത്തിരുന്നു. പിന്നീട് തിരുവനന്തപുരം ഹോമിയോപ്പതിക് മെഡിക്കൽ കോളേജിൽ നിന്നും ഹോമിയോ മെഡിസിനിൽ ഡോക്ടറേറ്റ് ബിരുദംനേടി. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദവും ഡി.എൻ.എച്ച്.ഇ ബിരുദവും കരസ്ഥമാക്കി. കോളേജ് പഠനകാലത്തും കലാമത്സരങ്ങളിലും സാഹിത്യ മത്സരങ്ങളിലും പങ്കെട
അനുബന്ധ ലേഖനങ്ങൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക
Your are not login