ആദമിന്റെ വാരിയെല്ല്.
- Stories
- Dr. RenjithKumar M
- 31-Jan-2019
- 0
- 0
- 1685
ആദമിന്റെ വാരിയെല്ല്.

ദൈവം ആദമിനെ മണ്ണുകൊണ്ടും, ഹവ്വയെ ആദമിന്റെ വാരിയെല്ലുകൊണ്ടുമാണ് സൃഷ്ടിച്ചതെന്നു പള്ളീലച്ചൻ പ്രസംഗിച്ചപ്പോൾ വിശ്വാസികൾക്കിടയിൽ ഇരുന്നുകൊണ്ട് പത്രോസ് നെടുവീർപ്പിട്ടു, "ചുമ്മാതല്ല കണ്ണുനീർ കാണുമ്പോൾ ആണുങ്ങളുടെ മനസ്സു വെള്ളം വീണ മണ്ണുപോലെ അലിഞ്ഞു പോകുന്നതും, ആസിഡ് വീണാലും ഉരുകാത്ത എല്ലുകൊണ്ടു ഉണ്ടാക്കിയ സ്ത്രീയുടെ മനസ്സ് അലിയാത്തതും..."
- രഞ്ജിത്കുമാർ. എം
എഴുത്തുകാരനെ കുറിച്ച്

1985 ഫെബ്രുവരി 12ന് കെ.ജി.മുരളീധരൻ, രമണി.സീ എന്നീ ദമ്പതികളുടെ രണ്ടാമത്തെ പുത്രനായി കൊല്ലം ജില്ലയിൽ ജനിച്ചു. സ്കൂൾ പഠനകാലത്ത് കലോൽസവങ്ങളിലും മറ്റും പങ്കെടുത്തിരുന്നു. പിന്നീട് തിരുവനന്തപുരം ഹോമിയോപ്പതിക് മെഡിക്കൽ കോളേജിൽ നിന്നും ഹോമിയോ മെഡിസിനിൽ ഡോക്ടറേറ്റ് ബിരുദംനേടി. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദവും ഡി.എൻ.എച്ച്.ഇ ബിരുദവും കരസ്ഥമാക്കി. കോളേജ് പഠനകാലത്തും കലാമത്സരങ്ങളിലും സാഹിത്യ മത്സരങ്ങളിലും പങ്കെട
അനുബന്ധ ലേഖനങ്ങൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക
Your are not login