ആദ്യത്തെ പ്രണയം
- Stories
- Dr. RenjithKumar M
- 25-Feb-2021
- 0
- 0
- 1534
ആദ്യത്തെ പ്രണയം

വധശിക്ഷ നടപ്പാക്കുന്ന വെളുപ്പാൻകാലത്ത് സെല്ലിൽ നിന്നും അവൻ നടന്നകലുമ്പോൾ, അവള് എഴുതിയ ആദ്യത്തെ പ്രണയലേഖനം, അവളുടെ കാക്കിക്കുള്ളിലെ ഹൃദയത്തോട് ചേർത്ത് തയ്ച്ച പോക്കറ്റിനുള്ളിൽ നനഞ്ഞു കിടക്കുന്നുണ്ടായിരുന്നു.
ഡോ. രഞ്ജിത്ത് കുമാർ. എം
എഴുത്തുകാരനെ കുറിച്ച്

1985 ഫെബ്രുവരി 12ന് കെ.ജി.മുരളീധരൻ, രമണി.സീ എന്നീ ദമ്പതികളുടെ രണ്ടാമത്തെ പുത്രനായി കൊല്ലം ജില്ലയിൽ ജനിച്ചു. സ്കൂൾ പഠനകാലത്ത് കലോൽസവങ്ങളിലും മറ്റും പങ്കെടുത്തിരുന്നു. പിന്നീട് തിരുവനന്തപുരം ഹോമിയോപ്പതിക് മെഡിക്കൽ കോളേജിൽ നിന്നും ഹോമിയോ മെഡിസിനിൽ ഡോക്ടറേറ്റ് ബിരുദംനേടി. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദവും ഡി.എൻ.എച്ച്.ഇ ബിരുദവും കരസ്ഥമാക്കി. കോളേജ് പഠനകാലത്തും കലാമത്സരങ്ങളിലും സാഹിത്യ മത്സരങ്ങളിലും പങ്കെട
അനുബന്ധ ലേഖനങ്ങൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക
Your are not login