ബാച്ചിലർഷിപ്പ്
- Stories
- Dr. RenjithKumar M
- 11-Jan-2019
- 0
- 0
- 1384
ബാച്ചിലർഷിപ്പ്

ആ ഇരുനില വീടിൻ്റെ ഗേറ്റിനു സമീപം "ബാച്ചലേഴ്‌സിന് വീട് വാടകക്ക് കൊടുക്കുന്നതല്ല" എന്ന് എഴുതി തൂക്കിയിട്ടിരിക്കുന്ന ബോർഡിന് മുൻപിൽ നിരാശയോടെ ഞങ്ങൾ നിന്നു.
പെട്ടെന്ന് ഒരു സ്ത്രീയുടെ നിലവിളി ആ വീട്ടിൽ നിന്നും ഉയർന്നു കേട്ടു. വീട്ടുടയവൻ പടിക്കൽ വീണു കിടക്കുന്നു. ആ സ്ത്രീ അയാളെ ഉയർത്താനുള്ള വിഫലശ്രമത്തിൽ നിന്നുകൊണ്ട് ഞങ്ങളെ കൈ കാട്ടി വിളിക്കുന്നുണ്ടായിരുന്നു...
എഴുത്തുകാരനെ കുറിച്ച്

1985 ഫെബ്രുവരി 12ന് കെ.ജി.മുരളീധരൻ, രമണി.സീ എന്നീ ദമ്പതികളുടെ രണ്ടാമത്തെ പുത്രനായി കൊല്ലം ജില്ലയിൽ ജനിച്ചു. സ്കൂൾ പഠനകാലത്ത് കലോൽസവങ്ങളിലും മറ്റും പങ്കെടുത്തിരുന്നു. പിന്നീട് തിരുവനന്തപുരം ഹോമിയോപ്പതിക് മെഡിക്കൽ കോളേജിൽ നിന്നും ഹോമിയോ മെഡിസിനിൽ ഡോക്ടറേറ്റ് ബിരുദംനേടി. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദവും ഡി.എൻ.എച്ച്.ഇ ബിരുദവും കരസ്ഥമാക്കി. കോളേജ് പഠനകാലത്തും കലാമത്സരങ്ങളിലും സാഹിത്യ മത്സരങ്ങളിലും പങ്കെട
അനുബന്ധ ലേഖനങ്ങൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക
Your are not login