വിവാഹവാർഷികം
- Stories
- Dr. RenjithKumar M
- 24-Jan-2019
- 0
- 0
- 1430
വിവാഹവാർഷികം

ഫേസ്ബുക്കിലും വാട്സാപ്പ് ഗ്രൂപ്പിലും മിക്ക സമൂഹമാധ്യങ്ങളിലും ആഘോഷം ആയിരുന്നു അവരുടെ വിവാഹവാർഷികം. അവർ ഒരുമിച്ചുള്ള, വിവാഹം മുതൽ ഇപ്പോൾ വരെയുള്ള പല പോസിലുള്ള ഫോട്ടോകൾ സ്നേഹവും കരുതലും അസൂയയും തുളുമ്പുന്ന അടിക്കുറുപ്പുകളോടെ അവർ ഇരുവരും മത്സരിച്ചു പോസ്റ്റ് ചെയ്തു. അവയ്‌ക്കെല്ലാം സുഹൃത്തുക്കൾ എല്ലാരും പലതരം കമന്റുകളും, ആശംസകളും അയച്ചു.
രാത്രി ആയപ്പോൾ പതിവുപോലെ അയാൾ തന്റെ പായും തലയിണയും എടുത്ത് വീടിന്റെ വരാന്തയിലേക്ക് നടന്നു, അന്തിയുറങ്ങാൻ.
- രഞ്ജിത്കുമാർ. എം
എഴുത്തുകാരനെ കുറിച്ച്

1985 ഫെബ്രുവരി 12ന് കെ.ജി.മുരളീധരൻ, രമണി.സീ എന്നീ ദമ്പതികളുടെ രണ്ടാമത്തെ പുത്രനായി കൊല്ലം ജില്ലയിൽ ജനിച്ചു. സ്കൂൾ പഠനകാലത്ത് കലോൽസവങ്ങളിലും മറ്റും പങ്കെടുത്തിരുന്നു. പിന്നീട് തിരുവനന്തപുരം ഹോമിയോപ്പതിക് മെഡിക്കൽ കോളേജിൽ നിന്നും ഹോമിയോ മെഡിസിനിൽ ഡോക്ടറേറ്റ് ബിരുദംനേടി. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദവും ഡി.എൻ.എച്ച്.ഇ ബിരുദവും കരസ്ഥമാക്കി. കോളേജ് പഠനകാലത്തും കലാമത്സരങ്ങളിലും സാഹിത്യ മത്സരങ്ങളിലും പങ്കെട
അനുബന്ധ ലേഖനങ്ങൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക
Your are not login