അച്ഛനും അമ്മയും
- Stories
- Dr. RenjithKumar M
- 09-Mar-2019
- 0
- 0
- 1435
അച്ഛനും അമ്മയും

വീടും സ്വത്തും ഭാഗം വച്ചപ്പോൾ മക്കൾ എല്ലാവരും അമ്മയെ അവരവരുടെ ഒപ്പം കൊണ്ടുപോകാൻ വാശിപിടിച്ചു തര്ക്കിച്ചുകൊണ്ടിരുന്നു.
അച്ഛനെ മാത്രം ആർക്കും വേണ്ട.
'അച്ഛന് വീട്ടു ജോലിയൊന്നും ചെയ്യാൻ അറിയില്ലതത്രെ..."
- രഞ്ജിത്കുമാർ. എം
എഴുത്തുകാരനെ കുറിച്ച്

1985 ഫെബ്രുവരി 12ന് കെ.ജി.മുരളീധരൻ, രമണി.സീ എന്നീ ദമ്പതികളുടെ രണ്ടാമത്തെ പുത്രനായി കൊല്ലം ജില്ലയിൽ ജനിച്ചു. സ്കൂൾ പഠനകാലത്ത് കലോൽസവങ്ങളിലും മറ്റും പങ്കെടുത്തിരുന്നു. പിന്നീട് തിരുവനന്തപുരം ഹോമിയോപ്പതിക് മെഡിക്കൽ കോളേജിൽ നിന്നും ഹോമിയോ മെഡിസിനിൽ ഡോക്ടറേറ്റ് ബിരുദംനേടി. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദവും ഡി.എൻ.എച്ച്.ഇ ബിരുദവും കരസ്ഥമാക്കി. കോളേജ് പഠനകാലത്തും കലാമത്സരങ്ങളിലും സാഹിത്യ മത്സരങ്ങളിലും പങ്കെട
അനുബന്ധ ലേഖനങ്ങൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക
Your are not login