
Jayaraj Parappanangadi
About Jayaraj Parappanangadi...
- മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിയില്‍ താമസം അമ്മ, ഭാര്യ,രണ്ടു മക്കള്‍ അടങ്ങുന്ന സന്തുഷ്ട കുടുംബം. ജോലി ബിസിനസ്. ഒഴിവ് വേളകളിൽ കഥകൾ എഴുതാറുണ്ട്. നല്ലതെന്ന് അഭിപ്രായമുള്ളവ സമൂഹമാധ്യമങ്ങളിൽ പങ്കിടാറുണ്ട്.
Jayaraj Parappanangadi Archives
-
2019-02-15
Stories -
കാവല്‍നക്ഷത്രം
ദിവസങ്ങളായുള്ള നീറിപ്പുകച്ചിലിനൊടുവിൽ ഉറച്ചൊരു തീരുമാനമെടുത്ത് രാജീവ് ദീപയേയും അപ്പുവിനേയും കൂട്ടി യദു പറഞ്ഞ പാർക്കിലേയ്ക്ക് നീങ്ങി.... തീർത്തും മൗനം തളം കെട്ടിയ ആ യാത്രയില്‍ മനസ്സിന്റെ കണ്ണാടിയിലൂടെ പിന്നോട്ടു നോക്കിയ രാജ
-
-
2019-02-05
Stories -
സുന്ദരി
ഉറങ്ങിക്കിടക്കുന്ന സുന്ദരിയെ പതുക്കെയെടുത്ത് കാറിനടുത്തേയ്ക്ക് നടക്കുമ്പോൾ രമേഷ് കരയുന്നുണ്ടായിരുന്നു... അതവളുടെ മുഖത്തു വീഴാതിരിയ്ക്കാൻ തന്റെ കണ്ണുകളയാൾ മുകളിലേയ്ക്കുയർത്തിപ്പിടിച്ചു...
-
-
2019-02-05
Stories -
ഉപജാപം
ഓരോ സെക്കന്റിലും എന്തെല്ലാം കാഴ്ചകളാണിങ്ങനെ പിന്നോട്ട് പൊയ്ക്കൊണ്ടിരിയ്ക്കുന്നതെന്ന് ചിന്തിയ്ക്കവെ തൊട്ടടുത്തിരിയ്ക്കുന്ന മദ്ധ്യവയസ്കന്റെ ഫോൺ ചിലമ്പിച്ചു... ആ.... അതെ ബാലൻ തന്നെ...
-
-
2019-02-05
Stories -
പാറു
അമ്മാവന്റെ 'മകൾ' പാറുവായിരുന്നു ചെറുപ്പം മുതലേയുള്ള എന്റെയൊരേയൊരു കൂട്ടുകാരി.... ഓർമ്മ വച്ച കാലം മുതൽ അവളെന്റെ കൂടെയുണ്ടായിരുന്നു... എന്നേക്കാളൊരുപടി മൂപ്പുണ്ടെങ്കിലും പേരുവിളിയ്ക്കുന്നതായിരു
-
-
2019-01-24
Stories -
നവോത്ഥാനം
നിവേദ്യമുണ്ട ഭഗവാനെ തൊഴുത് പായസത്തിന് കാത്തുനില്‍ക്കുമ്പോഴാണ് ഞാനാ കാഴ്ച കണ്ടത്... അമ്പലത്തിന്റെ പിന്നാമ്പുറത്തു നിന്നും തമ്പുരാട്ടി കുറച്ചു പാത്രങ്ങളും ഭക്ഷണവുമായി മുന്നോട്ട് വരുന്നു...
-
-
2019-01-24
Stories -
ഇരുമ്പ്
കളിപ്പാട്ടങ്ങളെന്നല്ല എന്തു കയ്യില്‍ കിട്ടിയാലും ഇതെങ്ങിനെ നിമിഷങ്ങള്‍ക്കകം കേടുവരുത്താം എന്ന അച്ചുവിന്റെ മനോഭാവം എന്നെ വല്ലാതെ വേദനിപ്പിച്ചു... ഹെലികോപ്റ്ററായാലും റിമോട്ട് കാറായാലും ഞാനൊന്നകത്തു കയറി പുറത്തേയ്ക്കിറങ്ങ
-
-
2019-01-24
Stories -
പാലാഴി
ബെല്ലടിച്ച് വാതില്‍ തുറക്കുമ്പോള്‍ കയ്യിലുള്ള സാധനങ്ങള്‍ വാങ്ങിവച്ച് അവളൊരു വടി കയ്യില്‍ തന്ന് ദേഷ്യത്തോടെ പറഞ്ഞു... മക്കളെ അത്യാവശ്യം നിലയ്ക്കും വിലയ്ക്കും പഠിപ്പിയ്ക്കണം... നിങ്ങളെയൊട്ട
-
-
2019-01-24
Stories -
സമദൂരം
മുല്ലപ്പൂവിലമര്‍ന്ന അനുപമയുടെ ശരീരത്തിലേയ്ക്ക് വിനീതിന്റെ കെെകാലുകള്‍ പതുക്കെയരിച്ച് ഒരു കാട്ടുതീപോലെ വികാരം കത്തിപ്പടരാനിരിയ്ക്കവെ പെട്ടന്നവള്‍ ചോദിച്ചു.... വിനീതെന്താണ് സമപ്രായമുള്ളയൊരാളെയേ കല്ല്യാണം കഴിയ്ക്കൂന്ന് വ
-
-
2019-01-24
Stories -
വെെകല്യം
ബസ്സ് വരാനിനിയും പത്തുമിനിറ്റുണ്ടെന്നറിഞ്ഞപ്പോള്‍ എനിയ്ക്കൊന്ന് മൂത്രമൊഴിയ്ക്കണമെന്നു തോന്നി... സര്‍ക്കാര്‍ പരിധിയിലുള്ള ആ ശൗചാലയത്തിലേയ്ക്ക് കയറുമ്പോള്‍ കാറ്റു തന്ന ദുര്‍ഗന്ധത്താല്‍ ടവ്വലെടുത്ത് മൂക്ക് പൊത്തി കെട്ട
-
-
2019-01-24
Stories -
സാഹിത്യം
വൃത്തിയുള്ള ഉരുണ്ട അക്ഷരങ്ങളാൽ ആ ചുമരിൽ ഇങ്ങിനെ എഴുതിവച്ചിരിയ്ക്കുന്നു.... വെടിസരസുവിന്റ കുളത്തിൽ നീന്തലുപഠിയ്ക്കാനാഗ്രഹിയ്ക്കുന്നവർ ഈ നമ്പറില്‍ ബന്ധപ്പെടുക....99----------31 ബാപ്പുവിന്റെ ഇരുമ്പുവടി
-
-
2019-01-24
Stories -
തുളസീദളം
തുളസീ...ഒന്നെഴുന്നേറ്റു പുറത്തേയ്ക്കു വരൂ... ഉറക്കത്തില്‍ നിന്നും ചാടിയെഴുന്നേറ്റ അവള്‍ അല്‍ഭുതത്തോടെ ചോദിച്ചു.... ഇൗ പാതിരാത്രിയ്ക്കോ ? എന്റെ കണ്ണാ...ഉറങ്ങിയാല
-
-
2019-01-24
Stories -
-
2019-01-24
Stories -
രാധേയം
ശരിയ്ക്കും നിനക്കെന്നോടെന്തു വികാരമാണ് തോന്നുന്നത്? ഫോണിലൂടെയുള്ള യദുവിന്റെ ചോദ്യം കേട്ട് മേഘ പൊട്ടിച്ചിരിച്ചു... കല്ല്യാണം കഴിച്ച് രണ്ട് കുട്ടികളുള്ള നിന്റെ കയ്യിലെത്ര തരം വികാരങ്ങളുണ്
-
-
2019-01-24
Stories -
ആണി
എവിടുന്ന് കിട്ടിയടോ നിനക്കീ പണ്ടാരത്തിനെ ? നാലാമത്തെ ഈര്‍ച്ചവാളും പൊട്ടിയതിനാല്‍ അരിശം മൂത്ത് മില്ലിലെ മേസ്തരി മരം പുറത്തേയ്ക്ക് തള്ളി രാമനോട് വീണ്ടും പിറുപിറുത്തു.. കുറഞ്ഞതൊരു പതിനായിരമാണ
-
-
2019-01-24
Stories -
-
2019-01-24
Stories -
പൂര്‍ണ്ണചന്ദ്രന്‍
വീരശൂര പടയാളികളെപ്പോലെ മൂന്നു പെണ്‍കുട്ടികളുംകൂടി ഉമ്മറത്തെ വാതിലില്‍ പെട്ടന്നയാളെ തടഞ്ഞപ്പോള്‍ ഒരു സേനാധിപതിയായി തൊട്ടു മുന്നില്‍ ഉണ്ണിക്കുട്ടനും നിലയുറപ്പിച്ചിരുന്നു.... സംഗതിയറിയാതെ ചന്ദ്രന്‍ ആശ്ചര്യത്തോടെ ചോദിച്ച
-
-
2019-01-24
Stories -
വൃണം
കണ്ട ഭാവം പോലും നടിയ്ക്കാതെ ജനമധ്യത്തില്‍ നിന്നു കൊണ്ടുള്ള ശങ്കരേട്ടന്റെ മൗനമായ കരച്ചില്‍ എന്നെ വല്ലാതെ അസ്വസ്ഥനാക്കി.... പീളകെട്ടിയ കണ്ണില്‍ നിന്നും ധാരയാവുന്ന ഉപ്പുജലം മണ്ണിലേയ്ക്കിറ്റി വീഴുന്നത് കാണാന്‍ വയ്യാതെ ആളൊഴിഞ
-
-
2018-12-08
Stories -
പാലാഴി
ബെല്ലടിച്ച് വാതില്‍ തുറക്കുമ്പോള്‍ കയ്യിലുള്ള സാധനങ്ങള്‍ വാങ്ങിവച്ച് അവളൊരു വടി കയ്യില്‍ തന്ന് ദേഷ്യത്തോടെ പറഞ്ഞു... മക്കളെ അത്യാവശ്യം നിലയ്ക്കും വിലയ്ക്കും പഠിപ്പിയ്ക്കണം... നിങ്ങളെയൊട്ടും പേടിയില്ലാത്തതുകൊണ്ടാണ് അച്ചുയീപണി ചെയ്തത്... ഹാളില്‍ പരന്നൊഴുകുന്ന പാലില്‍ കാലു തൊടാതിരിയ്ക്കാന്‍
-
-
2018-11-28
Stories -
വിയോഗം
കമ്പനിയില്‍ പണിയ്ക്കു വന്ന അയാളുടെ ഭാഷാശുദ്ധി എന്നെ വല്ലാതെയടുപ്പിച്ചു... അമ്പതുവയസിനടുത്ത് പ്രായമുള്ള അദ്ദേഹത്തിന്റെ പേര് രാജനെന്നായിരുന്നു.. രാജേട്ടനടുത്തൊരു കസേരവലിച്ചിട്ട് ഞാന്‍ വീട്ടുവിശേഷങ്ങളൊക്കെ തിരക്കി... ഭാര്യയും മൂന്നുപെണ്‍കുട്ടികളുമടങ്ങുന്നതാണ് അദ്ദേഹത്തിന്റെ കുടുംബം.. ഡിഗ
-
-
2018-10-18
Stories -
സത്യാന്വേഷണപരീക്ഷണ സംഗ്രഹം-20 മതങ്ങളുമായുള്ള പരിചയം
ഇംഗ്ലണ്ടിലെ എന്റെ രണ്ടാം വര്‍ഷത്തിന്റെ അവസാനതയില്‍ സഹോദരരും അവിവാഹിതരുമായ രണ്ടു ബ്രഹ്മവിദ്യാസംഘകരെ പരിചയപ്പെടുകയുണ്ടായി... അവര്‍ ആ സമയം എഡ്വിന്‍ ആര്‍നോള്‍ഡിന്റെ ഗീതാ വിവര്‍ത്തനം വായിച്ചുകൊണ്ടിരിയ്ക്കുകയായിരുന്നു... ഗീതയുടെ സംസ്കൃത പുസ്തകം വായിയ്ക്കാന്‍ നിര്‍ബന്ധിച്ചെങ്കിലും എന്റെ പരിജ്
-
-
2018-10-18
Stories -
ബിരിയാണി
ഓവര്‍കോട്ടും ഹെല്‍മറ്റുമിട്ടൊരു നീളം കൂടിയ മനുഷ്യന്‍ പെട്ടന്ന് കണ്ടതുപോലെ എന്റെ മുന്നില്‍ വണ്ടി നിര്‍ത്തി... ആരെന്നറിയാനുള്ള എന്റെ ആകാംക്ഷയ്ക്കു മുന്നില്‍ പുഞ്ചിരിയോടെ അവന്‍ മുഖം തെളിയിച്ചു ... എനിയ്ക്കു കയറാനുള്ളൊരു വണ്ടി പിന്നില്‍ വരാനുണ്ടായിട്ടും ഞാന്‍ ബഷീറിന്റെ ക്ഷണം സ്വീകരിച്ചു... ഇതെ
-
-
2018-10-18
Stories -
സഞ്ചാരം
ഹായ് ബിന്ദൂ.... ഊട്ടിയിലേയ്ക്കുള്ള ബസ്സ് ടൗണില്‍ നിന്നും വെളുപ്പിനഞ്ചുമണിയ്ക്കെടുക്കും... നിനക്കവിടുന്ന് രണ്ട് മിനിറ്റ് ദൂരമല്ലേയുള്ളൂ.... പ്രഭാതസവാരിക്കാര്‍ വല്ല അമ്പലത്തിലേയ്ക്കുമാണെന്ന് കരുതിക്കോളും... ജോലിസ്ഥലത്തുനിന്ന് രണ്ടു ദിവസത്തെ ടൂറാണെന്ന് വീട്ടില്‍ പറഞ്ഞ് ബോധ്യപ്പെടുത്തിയിട്ടി
-
-
2018-10-18
Stories -
ഉപകാരസ്മരണ
തിരക്കിട്ട് റെയില്‍വേസ്റ്റേഷനിലേയ്ക്കെത്തുമ്പോള്‍ വാസുവേട്ടന്റെ കോള്‍.... എന്താ വാസുവേട്ടാ...? അതേ... എന്റെയൊരു സഞ്ചിയുണ്ട് വണ്ടിയില്‍.. കുറച്ച് കാശും ഒരു റേഷന്‍കാര്‍ഡും അതിലുണ്ട് .. ഒന്നിങ്ങട് തന്നെ തിരിയ്ക്കാവോ ? വീണ്ടും അരക്കിലോമീറ്റര്‍ പുറകോട്ട് പോയപ്പോള്‍ ആ പാവം റോഡില്‍ തരിച്ചു നില്‍ക്കു
-
-
2018-10-17
Stories -
ലളിതം
വര്‍ഷങ്ങള്‍ക്ക് ശേഷം ഈയടുത്ത് പെട്ടന്നെനിയ്ക്കൊരു ബസ് യാത്ര തരപ്പെടുകയുണ്ടായി.... അത്രയധികം മുന്തിയ പദവിയിലെത്തിയതുകൊണ്ടൊന്നുമല്ല എങ്ങോട്ടെങ്കിലും പോവാന്‍ ബസ്സുപയോഗിയ്ക്കാഞ്ഞത്... അടുപ്പിടച്ചടുപ്പിച്ചുള്ള സ്റ്റോപ്പുകളും ആളുകളുടെ അസഹനീയ വിയര്‍പ്പുനാറ്റവും തിക്കും തിരക്കുമെല്ലാം കൂടി ക
-
-
2018-08-11
Stories -
അസുരജന്മം
കഥഃ അസുരജന്‍മം ------------------------------ അകത്തെ പുല്‍പ്പായയിലിരുന്ന് നിലവിളക്കിന്റെ വെളിച്ചത്തില്‍ പവിഴം തനിയ്ക്കുവന്ന കത്ത് തുറന്ന് വായിച്ചു... പ്രിയ്യപ്പെട്ട എന്റെ പൊന്നുമോള്‍ക്ക് ... നൂറുകൂട്ടം തിരക്കുകള്‍ക്കിടയില്‍ അച്ഛന്റെ ഈ എഴുത്ത് വായിയ്ക്കാതെ പോവരുത്... അഞ്ചു വര്‍ഷത്തോളം അകമഴിഞ്ഞ് പ്രാര്‍ത്ഥിച്
-
-
2018-08-11
Stories -
ബന്ധം
കലങ്ങി മറിഞ്ഞ വെള്ളത്തിലേയ്ക്ക് നോക്കി ആട് സ്വയം പറഞ്ഞു... സത്യത്തിൽ ജീവിതത്തിലിന്നോളമുണ്ടാക്കിയതെല്ലാം നഷ്ടപ്പെട്ട വേദനയിൽ അങ്ങെന്നെ രക്ഷിയ്ക്കുമെന്ന് കരുതിയതേയില്ല.. പശുക്കുട്ടിയുടെ ചിന്തയും വ്യാപരിച്ചു... ദെെവമേ.. ഞാൻ മരിച്ചാലും ഒരു കുടുംബത്തിന്റെ നെടുംതൂണായ അങ്ങേയ്ക്കൊന്നും പറ്റരുതേ
-
-
2018-07-23
Stories -
പുഷ്പാഞ്ജലി
ദിവസവും കുളിച്ചൊരുങ്ങി അമ്പലത്തിൽ പോയിട്ടെന്തായി...? ഇപ്പോ ഭഗവാനും കൂടി ഒരു ചീത്തപ്പേരായില്ലേ...? രാധയെന്ന പേരേ നിനക്കുള്ളൂ... ഒട്ടും ദെെവീകതയില്ലാത്ത കേവലമൊരു മനുഷ്യസ്ത്രീ
-
-
2018-07-02
Stories -
ഉയരങ്ങളിൽ
ആകാശത്തിനു തൊട്ടു താഴെ ഒരു സൂചിപ്പൊട്ടുപോലെ കാണുന്ന ഉയര്‍ന്ന ഗോപുരത്തിന്റെ മുകളിലേയ്ക്ക് പുറത്തുള്ള കമ്പിയേണിയില്‍ക്കൂടെ സുധീപന്‍ വലിഞ്ഞു കയറി... ആഗ്രഹങ്ങളാണല്ലോ നമ്മെ മുന്നോട്ട് നയിയ്ക്കുന്നത് .. ജോലിയ്ക്കു പോവുമ്പോള്‍ പലരും അതിനുമുകളില്‍ കയറി ആഹ്ളാദിയ്ക്കുന്നത് കണ്ട സുധീപന് തോന്നിയൊ
-
-
2018-06-29
Stories -
സത്യാന്വേഷണപരീക്ഷണ സംഗ്രഹം-14 എന്റെ അഭീഷ്ടപ്രകാരമുള്ള തീരുമാനം - എംകെ ഗാന്ധി
ലണ്ടനിലെത്തിയ ഞാന്‍ വിക്ടോറിയ ഹോട്ടലിലെ വാടക സഹിയ്ക്കവയ്യാതെ കുറഞ്ഞ സ്ഥലത്തേയ്ക്ക് മാറുകയുണ്ടായി
-
-
2018-06-28
Stories -
പെയ്തൊഴിയാതെ
നിറഞ്ഞുതൂവിയ വെളിച്ചം ഒരു മെര്‍ക്കുറിയിലേയ്ക്കൊതുക്കി, അദ്ദേഹം കട്ടിലിലിരുന്ന് പതുക്കെ വിളിച്ചു.... ഗൗരീ.... എന്താ ചന്ദ്രേട്ടാ .... മഴ തിമര്‍ത്തു പെയ്യുകയാണല്ലോ... ചന്ദ്രേട്ടന് വിഷയത്തിലേയ്ക്കെത്താനിത്ര ബുദ്ധിമുട്ടൊ ? കാര്യം പറഞ്ഞോളൂ ...ലെെറ്റിടണോ ? വേണ്ട... എന്റെ ഭാഷയ്ക്ക് അരണ്ടവെളിച്ചമാണ് നല്ലത
-
-
2018-06-28
Stories -
യക്ഷി
മഴപെയ്തിട്ടും എന്റെ കഥയെന്തേ വരണ്ടുണങ്ങിയതെന്ന് ഉത്തമകൂട്ടുകാരി ഖദീജയോട് സങ്കടം ചൊല്ലിയപ്പോള്‍ അവളെനിയ്ക്കൊരു കഥ പറഞ്ഞു തരട്ടേയെന്നായി .... എത്ര നന്നായാലും ഇല്ലെങ്കിലും നീയതെഴുതണമെന്ന് കൂടിയായപ്പോള്‍ വാക്കു പാലിയ്ക്കാന്‍ കഴിയില്ലേന്നൊരു തോന്നല്‍ .... പിന്നെത്തോന്നി .... അണുബോംബൊന്നുമല്ലല്ല
-
-
2018-06-25
Stories -
പൂജ്യം
അറിയാവുന്ന ഉത്തരങ്ങളൊക്കെയെഴുതിയിട്ടും ബെല്ലടിയ്ക്കാന്‍ ഇരുപത് മിനുട്ടോളം സമയം ഇനിയും ബാക്കി.... പ്രീഡിഗ്രി ഇംഗ്ളീഷ് ചോദ്യപേപ്പര്‍ ഞാനൊരിയ്ക്കല്‍ക്കൂടി വായിച്ചു... എട്ടുമാര്‍ക്കിന്റെ നാലാമത്തെ എസ്സേ മാത്രം വിട്ടുനില്‍ക്കുന്നു .. കഴിഞ്ഞ വര്‍ഷം വന്ന അതേ ചോദ്യം പുനരാവര്‍ത്തനം ചെയ്യുമെന്ന്
-
-
2018-06-25
Stories -
സാക്ഷി
കൂടി നില്‍ക്കുന്നവരോട് അവളാര്‍ത്തു പറഞ്ഞു.... ഞാന്‍ ദാഹിച്ചു വലഞ്ഞു നില്‍ക്കുകയാണ് ... മതിവരുവോളം എനിയ്ക്കു വെള്ളം കുടിയ്ക്കണം ..... ആയതിനാല്‍ ആര്‍ത്തിപൂണ്ട വെറിയന്‍മാരേ.... ഈ സമയമെങ്കിലും എന്നെ വെറുതെ വിടുക .. എന്നെ പിച്ചുകയോ മാന്തുകയോ തോണ്ടുകയോ ചെയ്യരുത് ... എന്റെ നാഭിയില്‍ ചവിട്ടരുത് .. എന്റെ ചുണ്
-