Image Description

jaleelk

About jaleelk...

  • non

jaleelk Archives

  • 2019-01-24
    Poetry
  • Image Description
    വിരഹമണൽ

    വിരഹമണൽ വിരഹമണൽപെയ്യുന്നുണ്ട് മനസിൽ തീക്കനൽചൂടോടെവീതുമ്പി വിതുമ്പി സഹനമതസ്സഹ്യംസർവ്വതും ത്യജിക്കുവാൻമനമതു കേഴുന

    • Image Description
  • 2019-01-15
    Stories
  • Image Description
    ഞങ്ങളുടെ നീലക്കുരുന്നുകൾ

      ഞങ്ങളുടെ നീലക്കുരുന്നുകൾ... കലാലയ ജീവിതത്തിലെ കണ്ണായിരുന്നു ആ മലഞ്ചോലകുന്നുകൾ, അഞ്ച് മുതൽ പത്ത് വരെയുള്ള ഹൈസ്കൂൾ കാലഘട്ടം രസകരമായിരുന്നു, സ്കൂൾ കെട്ടിടം നില്ക്കുന്ന സ്ഥലത്ത്നിന്ന് കഷ്ടിച്ച് അരക്കിലോമീറ്റർ പടിഞ്ഞാറുഭാഗ

    • Image Description
  • 2018-11-15
    Poetry
  • Image Description
    മഴയെന്നും

    എന്‍റെ മനസ്സിന്‍റെ ആഴങ്ങളില്‍ കുളിരേകി കൊതിപ്പിക്കുന്ന ഒരു മഴത്തുള്ളിയുണ്ട്!, കനവിലും നിനവിലും മോഹച്ചെപ്പിനുള്ളില്‍ വീണുടയുന്ന മഴത്തുള്ളികളാണ് മഴ നനയാന്‍ എന്നെ ഏറെ കൊതിപ്പിക്കുന്നത് മനം വിണ്ടുണങ്ങി മുറിവേല്‍ക്കുമ്പോഴെന്നും ഒരു കുളിര്‍മഴക്കുവേണ്ടി ഞാന്‍ ദാഹിക്കാറുണ്ട്, മണ്ണില്‍ വീഴു

    • Image Description
  • 2018-11-15
    Poetry
  • Image Description
    നീർമാതളപ്പൂവ്

    നിസ്സഹായതയിൽ നീറും മനസ്സിനെ നിഷ്ട്ടൂരമായ് വലിച്ചെറിയുകയോ നീ...? ദാഹിച്ച ജീവിതം ദാനമായ് കണ്ടു മോഹങ്ങളെല്ലാം നിന്നിലർപ്പീച്ചവൾ ഞാൻ എന്നിൽ നിന്നകലുന്ന നിൻ ചിന്തകൾ എന്തിനായ് ദാഹിക്കുന്നു, അറിയുന്നില്ല മനസ്സാലെനിക്ക്, നിന്റെ വർണ്ണമോഹങ്ങളുടെ നിറം മങ്ങിയതാവാം കനവുകൾ കാമത്തി- ലവസാനിപ്പിച്ച് എങ്ങ

    • Image Description
  • 2018-11-15
    Poetry
  • Image Description
    പെയ്തൊഴിയാതെ ...

    വര്‍ണ്ണചിറകടിച്ചെന്‍റെ ഹൃദയത്തില്‍ കുടിയേറിയ ഒരു മാലാഖപെണ്ണിനെക്കുറിച്ച് ഞാന്‍ നിന്നോട് പറഞ്ഞിട്ടുണ്ടായിരുന്നില്ലയോ...? കൊഞ്ചലായ്‌ വന്നെന്‍റെ മനസ്സില്‍ കൊതിയൂട്ടിയവള്‍, മധുരമന്ദഹാസംച്ചൂടി എന്നെ മയക്കിയവള്‍, മാനത്തമ്പിളിപോല്‍ തിളങ്ങി തീപിടിച്ചയെന്‍റെ മധുരസ്വപ്‌നങ്ങള്‍ക്ക് കുളിരേക

    • Image Description
  • 2018-11-15
    Poetry
  • Image Description
    അമ്മ

    ഞാൻ ഉണ്ടുറങ്ങിയ ചെണ്ടുമല്ലിയാണെന്‍റെയമ്മ, വർദ്ധക്യത്തിലും എന്നിൽ വസന്തം വിതക്കുന്ന വാസനപ്പൂവാണെന്‍റെയമ്മ, വാടാതെ തളരാതെ വാനോളം വാത്സല്യമോടെ സ്നേഹിച്ചു കൊതിതീർക്കണം അമ്മയെന്ന അമൃതിനെ ഈ വാർദ്ധക്യവേളയിൽ, ഇന്നലെ കണ്ണിലുണ്ണിയായ് പിച്ചവെച്ചതും, ആ മടിയിൽ മനംകവർന്നതും, ഉല്ലാസമായ് ആ സ്നേഹവാത്സ

    • Image Description
  • 2018-11-15
    Poetry
  • Image Description
    വണ്ട്‌ മൂളിപ്പറഞ്ഞത്....

    മനസ്സിന്റെയുള്ളിൽ മധുരം നിറക്കുന്ന മണമുള്ള പൂവാണ് നീ.. മഴയൊന്നു വീണാൽ മണ്ണിൽ വിരിയുന്ന അരിമുല്ല മലരാണ് നീ.. അഴകായ് കുളിരേകി മനമുണർത്തുന്നു നീ എന്റെ അകതാരിൽ വിടർന്നാടി സുഖം പടർത്തുന്നു നീ... അരിമുല്ല മലരിന്റെ അരുമ ഗന്ധം പുലരിയെ നിറമള്ളതാക്കുമാ സുമസുഗന്ധം മണമുള്ള പൂവേ..., മധുരത്തേൻ കിനാവേ... നിൻ അ

    • Image Description
  • 2018-11-15
    Poetry
  • Image Description
    അവളുടെ മന്ദസ്മിതം നീ കൊതിക്കുമ്പോൾ.....!,

    പതിയെ പതിയുടെ പിറകിൽ വന്നു നീ കാതിൽ കിന്നാരം പറയുക..!, അപ്പോൾ നിന്റെ മനസ്സ് കുസൃതിയുടെ മായാലോകം അവൾക്കായ് പണിയുന്നുണ്ടാകും, ചേർത്തണച്ചൊന്ന് നീന്തിത്തുടിക്കാൻ മുന്തിരിവള്ളിയായ് ചുറ്റിപ്പടരാൻ, ചൊടികളിൽ ചുടുചുംബനത്തിന്റെ ലഹരി പടർത്താൻ ഉള്ളാലൊരു മോഹം നിൻ നെഞ്ചേറിപ്പറയും, കുളിരുണരുമ്പോൾ അ

    • Image Description
  • 2018-11-15
    Stories
  • Image Description
    പുകവലി ഹാനികരം..?

    പുകച്ചു ഞാൻ എരിച്ചതെന്‍റെ നെഞ്ചകം, പുകഞ്ഞുപോയതെന്‍റെ യൗവ്വനം, പകച്ചിരുന്നു പോയതെന്‍റെ ദാമ്പത്യം ചുമച്ചവശനായ് കിതച്ചതെന്‍റെ വാർദ്ധക്യം, മിഴിച്ച കണ്ണുമായ് മക്കൾ തുറിച്ചുനോക്കിയപ്പോൾ തിരിഞ്ഞുകുത്തുന്നു ചല തിരിച്ചറിവിൻ നല്ല ചിന്തകൾ, പുകവലിക്കാതിരിക്കുകിൽ പകച്ചു നിൽകേണ്ടിവരില്ല ജീവിതമു

    • Image Description
  • 2018-11-15
    Stories
  • Image Description
    ശിശുദിനാശംസകളോടെ

    കൈ വീശി വീശി ആർത്തിയോടെ കുഞ്ഞിക്കാലിലുണർന്ന് തൊണ്ണകാട്ടിച്ചിരിച്ച്, അമ്മതൻ മടിത്തട്ടിൽ അമ്മിഞ്ഞ നുകരുമാ ഓമൽ കിടാവിന്റെ ഉള്ളിലലതല്ലുമാനന്ദം സ്നേഹം നിറഞ്ഞ വിശപ്പടക്കലിന്റെ സന്തോഷം മാത്രം പ്രതീക്ഷയുടെ ലോകത്തിലേക്ക് പിച്ചവെക്കാനുള്ള വെമ്പലുണ്ടവന്റെ ചിരിയിൽ കുഞ്ഞുമൊഴിയിൽ. അമ്മയ്ക്കരിക

    • Image Description
  • 2018-10-10
    Poetry
  • Image Description
    പെയ്തൊഴിയാതെ

    വര്‍ണ്ണചിറകടിച്ചെന്‍റെ ഹൃദയത്തില്‍ കുടിയേറിയ ഒരു മാലാഖപെണ്ണിനെക്കുറിച്ച് ഞാന്‍ നിന്നോട് പറഞ്ഞിട്ടുണ്ടായിരുന്നില്ലയോ...? കൊഞ്ചലായ്‌ വന്നെന്‍റെ മനസ്സില്‍ കൊതിയൂട്ടിയവള്‍, മധുരമന്ദഹാസംച്ചൂടി എന്നെ മയക്കിയവള്‍, മാനത്തമ്പിളിപോല്‍ തിളങ്ങി തീപിടിച്ചയെന്‍റെ മധുരസ്വപ്‌നങ്ങള്‍ക്ക് കുളിരേ

    • Image Description
  • 2018-10-09
    Poetry
  • Image Description
    വിവാഹിതർ

    നമ്മൾ വിവാഹിതർ, നമ്മളോളം തമ്മിൽ അറിഞ്ഞു സ്നേഹിച്ചവർ ആരുണ്ട് മണ്ണിൽവേറെ..? പരസ്പര ധാരണയുടെ പ്രസരിപ്പ് നമ്മളോളം പ്രണയമായ് ഭൂമിയിൽ രചിച്ചവർ വേറെയുണ്ടാവില്ല, എവിടെയായിരുന്നാലും ഒന്നിച്ചിരിക്കാൻ കൊതിക്കുന്ന പ്രണയം പൂത്തു തളിർത്ത ഒരു മനസ്സുണ്ട് നമ്മുക്ക്, അതുകൊണ്ടാണ് നമ്മൾ വിടവാങ്ങലിൽ വിതുമ്

    • Image Description
  • 2018-10-09
    Poetry
  • Image Description
    മഴയിൽ ഞാൻ

    ചന്തമായ് ചിന്തിയ മഴമുകില്‍ തുള്ളികള്‍ ചിന്നിചിതറി തെറിച്ചെന്‍റെ മുറ്റത്ത് 2 മുറ്റം നിറഞ്ഞു എന്‍ മനസും നിറഞ്ഞു മുകില്‍മാല നല്‍കിയ മധുരമാം തുള്ളിയാല്‍ 2 ചന്തമായ് ... മുറ്റത്തു പൈതൊരാ മുത്തുമണികളില്‍ മതിമറന്നാടി മുറ്റത്തൂടോടി ഞാന്‍ 2 ചന്തമായ് ... മധുരമായ്പൈതൊരാ മഴമുകില്‍ തുള്ളിയില്‍ മുഖ

    • Image Description
  • 2018-08-11
    Poetry
  • Image Description
    കറുത്ത മഴ

    കറുത്ത മഴയിൽ പെരിയാർ കനവുകവർന്ന് പേടിപ്പെടുത്തുന്നു. കടപുഴകിയ വൻമരങ്ങൾ കുത്തൊഴുക്കിൽ കുതിർന്ന് കുതിക്കുന്നു, കൊട്ടുപാലങ്ങൾ പൊട്ടി കെട്ടടങ്ങാതെ തിരമാല തീർത്ത് കുത്തിയൊലിച്ച് തെരുവുകൾ കുടിലുകൾ കൂരകൾ കവർന്നെടുത്ത് കരകവിഞ്ഞ് കറുത്തമഴ പൊട്ടിച്ചിരിക്കുന്നു, നഷ്ട്ടക്കണക്കുകളുടെ കുത്തൊഴു

    • Image Description
  • 2018-08-10
    Poetry
  • Image Description
    ദേശസ്നേഹം

    ദേശസ്നേഹം നെഞ്ചിലേറ്റിയ ഭാരതീയരാണ് നാം ദോഷമായ് ഭവിപ്പതൊന്നും ചെയ്യുകില്ലൊരു നാളിലും, 2 ശാന്തിദേശമിത് ഭാരതം ലോകർക്ക് മാതൃക കാട്ടണം സത്യസമത്വത്തിലൂന്നി നാടിൻ കീർത്തിയുയർത്തണം, നാനാമത ജാതിവർഗ്ഗ ഭാഷ വ്യത്യസ്ഥങ്ങളാ. എന്നിരുന്നാലും ഓന്നായ്. ഒരുമയായ് കഴിയുന്നിടം ദേശസ്നേഹം... ത്യാഗപൂർണ്ണ

    • Image Description
  • 2018-07-30
    Stories
  • Image Description
    മനസ്സുണർത്തിയ മഴത്തുള്ളികൾ

    വരീപ്പുണരാൻ തോന്നുന്നത് മഴ മണ്ണിൽ വീണ് മനം നിറക്കുമ്പോഴാണ്..!, മഴയോർമ്മയിൽ മയങ്ങിക്കിടന്നപ്പോഴെല്ലാം മന്ദസ്മിതം തൂകിനിന്ന മനസ്സിനുള്ളിൽ നെല്പാടങ്ങളിൽ കേൾക്കുന്ന വയൽകിളിപ്പാട്ടും തൊടിയിലുലയും തുളസിക്കതിരിൻ നൈർമല്ല്യവും തൊട്ടുണർത്തിയിരുന്നു മണ്ണുനനഞ്ഞ ഗന്ധം എന്നും മനസ്സിനെ മദോന്മഥനാക

    • Image Description
  • 2018-07-30
    Poetry
  • Image Description
    വിരൂപൻ

    അവൾക്ക് വിരൂപനായിരുന്നു അയാൾ, വിധിയായ് വരനായ് വന്നണഞ്ഞപ്പോൾ ജീവിതവഴിയിൽ അവൾ വിലങ്ങുതടിയായി നിന്നില്ലെന്നുമാത്രം, മൗനമായെങ്കിലും മനം പിടഞ്ഞിരുന്നു, വിലപിക്കും സായാഹ്നങ്ങൾ പിന്നിട്ടകലുമ്പോൾ പക്ഷേ അവളറിയാതെ അവൾക്ക് വിലമതിക്കാനാവാത്തവനായ് മാറിക്കൊണ്ടിരുന്നു അയാള്‍ , വൈകിയെത്തും ദീനങ്ങ

    • Image Description
  • 2018-07-30
    Poetry
  • Image Description
    ...നോക്കും വാക്കും...

    ചില്ലവിട്ടു പറന്നകന്ന കിളി തിരിച്ചെത്തി നോവുംചിന്ത വിട്ടുമാറാതെ...! . അനുസരണ തെറ്റിയ നോട്ടത്തിന് കടമെടുത്ത ദേഷ്യം കടുപ്പിച്ചപ്പോൾ അതേ നാണയത്തിൽ തിരിച്ചടിച്ച് തർക്കം മൂർജ്ജിച്ചിരുന്നു, തന്നേക്കാൾ വാക്കിന് മൂർച്ച എനിക്കെന്നമട്ടിൽ നാവ് പിഴച്ചപ്പോൾ നാക്കിൽ വീണ വാക്കുകൾ തോക്കായ് പ്രഹരമായ്മ

    • Image Description
  • 2018-07-30
    Poetry
  • Image Description
    സ്നേഹസന്ദേശം

    തേടുന്നവന്‍റെ കരള്‍നിറച്ച് കയ്യയച്ചു കളങ്കമില്ലാതെ കനിവുകാണിക്കുക നീ മനുഷ്യസ്നേഹം മനസിൽ നിറക്കുക നീ മലർവിരിഞ്ഞ പൂവുപോൽ മൃദുലപുഞ്ചിരി എങ്ങും ഉണര്‍ത്തുക നീ നീ ശന്തിദൂതനെങ്കില്‍ മണ്ണിലെ മാലഖയായ് ജനം നിന്നെ എന്നും ബഹുമാനത്തോടെ വാഴ്ത്തും നിറസ്നേഹമുഖഭാവവുമായ് മരണത്തിലും നിന്നെ സ്മരിക്ക

    • Image Description
  • 2018-07-30
    Poetry
  • Image Description
    ആ മരച്ചുവട്ടിൽ എന്നെ ഇരിക്കാൻ അനുവദിക്കുക

    മധുരപ്രണയത്തിന്റെ മാധുര്യമറിഞ്ഞ ആ മരച്ചുവട്ടിൽ എന്നെ എന്നും ഇരിക്കാൻ അനുവദിക്കുക,, പ്രണയനിമിഷങ്ങളിലലിഞ്ഞ അവളുടെ തേനൂറും ഓർമ്മകളിൽ ഞാൻ മതിമറന്നിരുന്നത് അവിടെ ആ മരച്ചുവട്ടിലാണ്, മഴയും വെയിലും ആസ്വധിച്ച് തെന്നലിൻ കുളിരിലലിഞ്ഞ മായ്ക്കാനാവാത്ത പ്രണയരസക്കൂട്ടിന്‍ ഓർമ്മകളിൽ ഞങ്ങൾ എന്നും

    • Image Description
  • 2018-07-30
    Poetry
  • Image Description
    പാടാം

    ഞാനിന്നു കണ്ടൊരാ സ്വപ്നമൊന്നോതുവാന്‍ ഇത്തിരി നേരം കടം തരുമോ .. എന്‍ ഇങ്കിതം തീര്‍ത്തു കുളിര്‍ ചൂടുമോ ...2 ഒത്തിരി കാര്യങ്ങള്‍ ചോല്ലുവനുണ്ടെനി- ക്കിത്തിരി നേരം കടം തരുമോ .. എന്‍ ആശകള്‍ക്കുത്തരം നീ ചൊല്ലുമോ...2 മോഹിനീ നീയെന്‍ ഉള്ളം കവര്‍ന്നു മോഹമുള്ളാലെ ന്നുള്ളം തകര്‍ന്നു 2 തിര തേടുന്ന തീരമായ് ന

    • Image Description
  • 2018-07-30
    Stories
  • Image Description
    ചിന്നുഭ്രാന്തി

    വിളികേട്ടാണ് ചിന്നു ഉറക്കമുണര്‍ന്നത്‌, അവള്‍ മുടി പിന്നിലേക്ക്‌ ഒതുക്കിക്കെട്ടി വേഗം എഴുന്നേറ്റു , തെക്കേമന കടപ്പുറത്ത് വഞ്ചിപ്പാട്ടിന്‍ ഈണം കേള്‍ക്കുന്നുണ്ട്, കടപ്പുറത്തിപ്പോള്‍ നല്ല ബഹളമായിരിക്കും, വെള്ളിമേഘക്കീറുണരുംമുമ്പേ മീന്‍വാങ്ങാന്‍ വന്ന മീന്‍ കച്ചവടക്കാരുടെ വലിയനിരതന്നെ

    • Image Description
  • 2018-07-04
    Poetry
  • Image Description
    പ്രവാസപർവ്വം

    ഒന്നു വിളിക്കാതെയെങ്ങിനെയാ... നേരം പാതിരാത്രിയായില്ലേ... വിളിച്ചില്ലെങ്കിൽ എനിക്കിന്നുറങ്ങാൻ കഴിയില്ലല്ലോ... മക്കൾ ഉറങ്ങിയോ ആവോ... നീ അവിടെ എന്ത് ചെയ്യുന്നു..?, എന്നും ഒന്നുവിളിച്ചില്ലങ്കിൽ അന്ന് മുഴുവൻ അസ്വസ്ഥതയാണ്, വിവരങ്ങള്‍ അറിയാനുള്ള കൗതുകം അണപൊട്ടുന്നുണ്ട് ഉള്ളിൽ, വിയർപ്പ് മാറി ഒന്ന് കുളി

    • Image Description