ഒസ്യത്ത്

ഒസ്യത്ത്

അല്ലയോ പ്രിയേ, എൻ്റെ മരണശേഷം, എന്നെമൂടിയ കല്ലറ നിയൊന്ന് തുറന്നു നോക്കുക.   നിന്നോട് ഞാൻ പറയാൻ കൊതിച്ചത്, എൻ്റെ അസ്ഥിക്കരികൊണ്ട് ഞാൻ അതിൻ ചുമരുകളിൽ എഴുതിയിട്ടുണ്ടാകും. എനിക്ക് തീർക്കാൻ കഴിയാതെ പോയ കടങ്ങൾ അവിടെ കണക്കുകൂട്ടിയിട്ടുണ്ടാകും.   പറയാൻകൊതിച്ച സത്യങ്ങളും, ശബ്ദമില്ലാതെ

സ്മൃതികൾ

സ്മൃതികൾ

സ്മൃതികൾമനസ്സിന്റെ പിരിയൻ ഗോവണിവളവുകളിലെവിടെയോ,തിരിച്ചറിയപ്പെടാതെ ഒളിച്ചിരിക്കുന്ന,മൂടൽ മഞ്ഞിലെന്ന പോലെ മങ്ങിയ,ബാല്യകാല നിത്യ ഹരിത സ്മൃതികളുണ്ട്;ചിരിയോർമ്മകൾ, നിറകണ്ണോർമ്മകൾ,പിഴവോർമ്മകൾ, പനിയോർമ്മകൾ,വീടോർമ്മകൾ, പ്രിയമേറും നല്ലോർമ്മകൾ,മറന്നിട്ടും മറക്കാത

ജീവിതം

ജീവിതം

ജീവിതമൊരു ക്യാൻവാസ്,ചായം പുരളാത്ത, ശൂന്യവുംനഗ്നവുമായ ക്യാൻവാസ്,അതിൽ നമ്മൾ വരക്കേണ്ടനമ്മുടെ കൈയ്യൊപ്പുള്ളനമ്മുടെ തന്നെ ഛായാചിത്രം,നിയന്ത്രണങ്ങൾ ഇല്ലാത്ത,വന്യസങ്കൽപ്പങ്ങളുടെകടും നിറച്ചാർത്തുകളിൽ,നമ്മൾ വരയ്ക്കുന്നനമ്മുടെ ഛായാചിത്രം;ജീവിതമൊരു പടുവൃക്ഷം,

ഓർമയിലെ മുല്ല

ഓർമയിലെ മുല്ല

ഇത്തിരി മുല്ലേ, കുടമുല്ലേഇത്തളിരെന്തേ വാടിപ്പോയ്?നീരുതളിക്കാൻ ആളില്ലേ,മീനത്തീമഴയാളുമ്പോൾ, കുട ചൂടിക്കാൻ മരങ്ങളില്ലേചുറ്റും നിന്നവരെവിടെപ്പോയികത്തിയമർന്നോയീമണ്ണിൽ..   അമ്മയുമച്ഛനുമന്നൊരു നാളിൽ   മുല്ലത്തൈകൾ വാങ്ങിവരുമ്പോൾ     കൗതുകമൂറും കണ്ണുകളോടെ     

പ്രത്യാശ

പ്രത്യാശ

നെടുവീർപ്പ് കൊണ്ടൊരു കൊട്ടാരമുണ്ടാക്കി, അതിനുള്ളിലായ് അവർ ഒന്നുചേർന്നു. കണ്ണീരു കൊണ്ടവർ ദാഹമകറ്റി, അഴലുകൾ ആഹാരമാക്കി. നിദ്രകൾ ശുഷ്കമായ്, സ്വപ്‌നങ്ങൾ അന്യമായ്, ഒരു നാളിൽ ഒരു നല്ലകാലമുണ്ടാകുവാൻ ഹൃദയമവർ നെയ്‌ത്തിരിയായെരിച്ചു മാനം കറുത്തു മഴ വന്നു പാഞ്ഞു പ്രളയവും ക

യാത്ര

യാത്ര

ഡോ. രഞ്ജിത്കുമാർ. എം 

പ്രണയം

പ്രണയം

നീയെന്ന പ്രണയം ................................................. മിഴികളില്‍ നിറദീപമായി പൊഴിയുമൊരു പ്രണയമെ, നിന്‍ പുഞ്ചിരിയില്‍ വിടര്‍ന്നൊരു പൂക്കളാണ് നാം. ഇനിയുമെത്ര നാളുകള്‍ നാം ഒന്നായി പോയിടും. അറിയാതെ പോകയാം മനസ്സിനുള്ളില്‍ തെളിയുമീ ചിന്തകള്‍ പലതും. ഒത്തുചേരുവാന്‍ നാം

ഗന്ധർവവീണ

ഗന്ധർവവീണ

               ഗന്ധർവ വീണ പാലമരപൂക്കൾ ചിരിക്കാത്ത, വാകപ്പൂവാസന വീശാത്ത, മഞ്ഞുതുള്ളികൾ ചുംബിക്കാത്ത, ഈ ഇടവഴികളിലൂടെ, ഞാൻ ഇന്നും തിരയുന്നു   രാത്രിയുടെ മൂന്നാം യാമത്തിൽ, ദേവലോകം മറന്നു ഭൂമിയൽ പതിച്ച, ഗന്ധർവതാരകം നടന്ന വഴിയേ, നാലകത്തേ തേവരു പൂനിലാവായി വഴി കാ

മായ

മായ

                                          മായ                                        *******     പിന്നിട്ട വഴികളിൽ കണ്ടതെല്ലാം, മായയാണെന്നറിയുന്നു ഞാൻ.   താണ്ടുവാൻ ഉള്ള വഴികളും,രക്തം മണക്കുന്ന ചുടുകാട്ടിലേക്കെന്നറിയുന്നു. &n

പൊഴിഞ്ഞൊരീ ശിശിരം

പൊഴിഞ്ഞൊരീ ശിശിരം

പൊഴിഞ്ഞൊരീ ശിശിരം ************************ രാവും പകലുമായി നടന്ന നാം ചക്രവാളസീമയിൽ ഒന്നുചേർന്നു  കണ്ടു നാം കിനാവുകൾ സ്വപ്നങ്ങൾ.....  മണ്ണും വിണ്ണും ഒന്നായി ചേർന്നപോൽ...... പീലി വിടർത്തി അടിയ  മയിലിനും ചൊല്ലുവാനുണ്ട്...... 

entesrisht loading

Next page