


എൻ്റെ സൃഷ്ടിയിലേക്ക് സ്വാഗതം
''ആദിയിൽ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു. " തുടർന്നുള്ള ആറു ദിവസങ്ങൾ ദൈവത്തിന് സൃഷ്ടിപ്പിന്റെ ദിനങ്ങൾ ആയിരുന്നു ; വെള്ളവും മീനും മരവും മാനും അങ്ങനെ ചെറുതും വലുതുമായത്. ചുരുക്കിപ്പറഞ്ഞാൽ അമീബ തൊട്ട് അങ്ങ് ആകാശം വരെയുള്ളത് എല്ലാം. ആറാം ദിവസം മനുഷ്യനും ! ആനയ്ക്കും ഉറുമ്പിനും ദൈവം ഒരേ ജീവശ്വാസമൂതി; പക്ഷേ മനുഷ്യന്റെ പരിഗണന എപ്പോഴും വലിയ സൃഷ്ടികളിലേക്ക് മാത്രമായി ചുരുങ്ങി. വരിക്കപ്ലാവിന്റെ കൊമ്പിലൂടെ വരിവരിയായ് നടന്നു നീങ്ങുന്ന ഉറുമ്പുകളേക്കാൾ ആകാശത്തിലൂടെ കൂട്ടമായി....
-- സ്ഥാപകൻ, ഡോ. രഞ്ജിത്ത് കുമാർ.എം
ഞങ്ങളെക്കുറിച്ച് കൂടുതൽ അറിയുകജനപ്രീയ സൃഷ്ടികൾ
ഏറ്റവും ജനപ്രിയമായ പോസ്റ്റുകൾ എല്ലാ ദിവസവും അപ്‌ഡേറ്റ് ചെയ്യപ്പെടുന്നു.
ഏറ്റവും പുതിയ സൃഷ്ടികൾ
ഞങ്ങളുടെ ഏറ്റവും പുതിയ എല്ലാ പോസ്റ്റുകളും വായിക്കുക
ഞങ്ങളുടെ വായനക്കാരിൽ നിന്ന് കേൾക്കുന്നത് ഞങ്ങൾ ആസ്വദിക്കുന്നു.
ലോഡിംഗ്...