പ്രാണനിലെ പ്രണയം

പ്രാണനിലെ പ്രണയം

പ്രാണനിലെ പ്രണയം ******************** ധാത്രി ധാരയായി പൊഴിക്കുന്ന മഴയിൽ നനയാൻ, 

പ്രാണനിലെ പ്രണയം

പ്രാണനിലെ പ്രണയം

പ്രാണനിലെ പ്രണയം ******************** ധാത്രി ധാരയായി പൊഴിക്കുന്ന മഴയിൽ നനയാൻ,  അലിയാൻ  മോഹം... വിരഹമേറ്റു പിടഞ്ഞ പിടഞ്ഞ ഭൂവിലേക്ക്, ധാത്രിയായി പെയ്തിറങ്ങുക നീ....  പ്രിയേ എന്തിനോ നാം കണ്ടുമുട്ടി ഭൂവിന്റ

ചിറകുള്ള ചിന്തകൾ

ചിറകുള്ള ചിന്തകൾ

@ ഷാഹിദ അയ്യൂബ്

ലോക്ഡൗൺ കാലം

ലോക്ഡൗൺ കാലം

നൂലില്ലാ പട്ടമായ് പാറി പറക്കുമെൻ   ആത്മമാവിലെ നിദ്രയിലാെണ്ടൊരു    സർഗ്ഗാത്മകതെയെ തഴുകി തലോടിയുണർത്തിയ കാലം നേരവും തെറ്റി ,ചിന്തയും മാറി ബോധവും മാഞ്ഞ

വാർത്തകൾ

വാർത്തകൾ

വാർത്തകൾ വാർത്തകൾ ജീവന്റെ സ്പന്ദനം പേറി വരുെന്നൊരറിവുകൾ പതിെനെട്ടവും പയറ്റിയെടുത്തൂറ്റി മാധ്യമേ ലോകം നിറയ്ക്കുമാ വാർത്തകൾ സമയെത്തെ ചൊല്ലി തർക്കമതോതണ്ട  സകലമാനേരത്തും ചൊരിയുന്നു വാർത്തകൾ മാധ്യമ മത്സരെമെന്നു മൊഴിഞ്ഞാലും അടച്ചിട്ട ലോകത്തെ തുറക്കുമാ വാർത്തകർ ജാഗരൂ

ആത്മനിന്ദ

ആത്മനിന്ദ

ആത്മാവിൻ വിലാപം

ചിന്തകൾ കൊഴിയുന്നുവോ

ചിന്തകൾ കൊഴിയുന്നുവോ

വൈവിധ്യമാർന്ന ചിന്തയാം ചടുലത

സത്യം

സത്യം

@ ഷാഹിദ അയ്യൂബ്  

മഴ വധു

മഴ വധു

വേനൽ കുട ചൂടി മഴ വധു കാറ്റെന്ന തോഴിമാരോടൊപ്പം വന്നു ചിഞ്ചില്ലം ആടിയും പാടിയുമാ തോഴിമാർ താളവും മേളവും പകർന്നു തന്നു ചന്തം തുടിക്കുമാ മഴ വധു നാണിച്ചു മന്ദം കടന്നുപോയി ദാഹിച്ചു വലഞ്ഞ ഭൂപതി തൻ മാറിലായ് ബാഷ്പകണങ്ങൾ മാത്രം  

ചിലപ്പോഴൊക്കെ

ചിലപ്പോഴൊക്കെ

പടരാതിരിക്കാൻ ആൾക്കൂട്ടത്തെ കുറച്ചു, നിരത്തുകൾ ശാന്തമായി;   ആഡംബര തീന്മേശകളും ഇരിപ്പിടങ്ങളും വിശ്രമം കൊണ്ടു, പൊതുപരിപാടികളില്ലാത്ത മൈതാനങ്ങൾ മാലിന്യമൊഴിഞ്ഞു ഭംഗിയായി കിടന്നു;

entesrisht loading

Next page