
Amjath Ali | അംജത് അലി
About Amjath Ali | അംജത് അലി ...
- അംജത് അലി, മലപ്പുറത്തെ മഞ്ചേരിയിൽ ജനനം. മഞ്ചേരിയിലെ സ്‌കൂൾ വിദ്യാഭ്യാസത്തിനു ശേഷം സൗദി അറബിയയുടെ മണ്ണിലേക്കു ജോലിയുടെ ഭാഗമായി പറിച്ചു നടപ്പെട്ടു. ഇപ്പോൾ സൗദിയിൽ, റിയാദിലെ ഒരു സൂപ്പർ മാർക്കറ്റിൽ ആണ് ജോലി. വ്യത്യസ്തമായ ശൈലിയിൽ ഉള്ള എഴുത്തിനു ഉടമ. വരികൾ കൊണ്ട് ചിത്രാംശം വരയ്ക്കുന്ന കഥാകൃത്ത്. ചെറുകഥകൾക്കും, നോവലുകൾക്കും അപ്പുറം ഒറ്റവരികൊണ്ട് ജീവിതത്തെ വരയ്ക്കുന്ന ഹൈക്കു എഴുത്തുകാരൻ കൂടി ആണ്. ഇദ്ദേഹത്തിന്റെ "ആഴക്കടൽ" പോലെയുള്ള നോവലുകൾ പാശ്ചാത്യ എഴുത്തുകളോട് കിടപിടിക്കുന്ന നിലവാരം ഉള്ളതാണ്. മറ്റു കഥകളും, ഓരോവരികളും വായനാകാരന്റെ മനസ്സിൽ ചലിക്കുന്ന ചിത്രങ്ങൾ സൃഷ്ടിക്കുന്നു. ഒഴിവു വേളകളിൽ സാഹിത്യരചനക്കായി സമയം കണ്ടെത്തുന്നു. അവ സോഷ്യൽ മീഡിയയിലൂടെ വായനക്കാരുമായി പങ്കു വക്കുന്നു.
Amjath Ali | അംജത് അലി Archives
-
2019-01-29
Poetry -
XY
എനിക്ക് മുന്നേ ഒരു ഞാഌണ്ടായിരുന്നു ഞാനെന്ന വിചാരമമേതു മില്ലാത്തൊരു ഞാന്‍ അന്നെനിക്ക് ജാതിയില്ല മതമില്ല വർണ്ണമേതന്ന് തീർപ്പില്ല, പേരില്ല നാളില്ല ഞാന്‍ എന്തെന്നോ ഒരു പിടിയുമില്ല...... അന്ന് ഇന്നോ ഇന്നലയോ എനിക്കില്ല.... എന്നിലെ എന്നെ ഇന്
-
-
2019-01-24
Poetry -
പതിനെട്ടും കന്നിവോട്ടും
പ്രായം പതിനെട്ട് തികഞ്ഞുഅറിഞ്ഞത് മുതല്‍ സന്തോഷംകൊണ്ട് ചിലർ എത്തി നോക്കുന്നുണ്ടെന്നെ, പാവം ഞാനൊരു നിഷ്‌പക്ഷന്‍, പലരും പലവഴിവരുന്നുണ്ട്‌പതിനെട്ടിന്റെ തലേദിവസം വരെ
-
-
2019-01-24
Stories -
ഈശ്വരന്‍
നീണ്ട തപസ്സിനൊടുവില്‍ അയാളുടെ മുമ്പില്‍ ദൈവം പ്രത്യക്ഷപ്പെട്ടു..... പ്രിയ വത്സാ...കണ്ണ് തുറന്നാലും...ഞാനിതാ നിന്റെ മുമ്പില്‍ തന്നെയുണ്ട്.....ഇനി പറയൂ എന്ത് വരമാണ് ഞാന്‍ കല്‍പ്പിച്ചരുള്‍ ചെയ്‌ത് തരേണ്ടത്......
-
-
2019-01-12
Pictures -
-
2019-01-03
Pictures
-
2018-12-15
Poetry
-
2018-12-13
Stories -
ഇസബെല്ല
മാഡം....ഇതിപ്പോള്‍ യാത്രയുടെ മൂന്നാം ദിവസമാണ്...ഇത് വരെ എങ്ങോട്ടാണ് നമ്മുടെ യാത്ര എന്ന് പറഞ്ഞില്ല.....നോക്കൂ മാഡം...എന്റെ ലൂസിഫറും ഹർഷയും അങ്ങേയറ്റം ക്ഷീണിതരാണ്....എന്റെ പ്രിയപ്പെട്ട കുതിരകളാണ് അവർ....അവരുടെ കാര്യത്തില്‍ എനിക്ക് ആശങ്കയുണ്ട്...... എഡ്ഡി....അതാണ് താങ്കളുടെ പേരെന്ന് ഞാന്‍ ഓർക്കുന്
-
-
2018-12-09
Poetry
-
2018-12-08
Poetry
-
2018-12-05
Pictures -
-
2018-12-05
Pictures
-
2018-12-03
Stories -
എലിസബത്ത്
ശീതീകരിച്ച ആ മുറിയിലും നന്നായി വിയർത്തിരുന്നു ആല്‍ബർട്ട്....ഇന്നലെ കഴിച്ച വോഡ്‌ക്കയുടെ ലഹരിയില്‍ ബോധമില്ലാതെ ഉറങ്ങിയ തന്നെ ആരാണ് വിളിച്ചുണർത്തിയത്.....തനിക്ക് എന്താണ് സംഭവിച്ച് കൊണ്ടിരിക്കുന്നത്...ആ ഒരു വാക്ക്....അതാരാണ് പറയുന്നത്....ഒരശരീരീ പോലെ ഇപ്പഴും ചെവികളില്‍ കിടന്ന് പിടക്കുന്നു
-
-
2018-12-03
Stories -
ചാത്തനേറ്
നിർത്താതെയുള്ള ഫോണ്‍ ബെല്‍ കേട്ടാണ് മോഹനന്‍ ഉണർന്നത്....പാതി കണ്ണ് തുറന്ന് തലയിണക്കരികില്‍ വെച്ച ടൈംപീസ് എടുത്ത് നോക്കി...രണ്ടര മണി....നാശം...ആരാ ഈ സമയത്ത്....പുതച്ചിരിക്കുന്ന കമ്പിളി പുതപ്പ് മാറ്റി മൊബൈല്‍ എടുത്തു....ദൈവമേ ....വീട്ടില്‍ നിന്നാണല്ലേ....അരുതാത്ത വാർത്തയൊന്നും ആവരുതേ....... ഹലോ....സേതു....
-
-
2018-12-03
Stories -
അന്ധന്‍
അതി സുന്ദരനായ അന്ധനായിരുന്നു അയാള്‍.....പക്ഷെ അന്ധനായ അയാളെ ജീവിതത്തിലേക്ക് സ്വീകരിക്കുവാന്‍ ഒരു പെണ്‍കുട്ടിയും തയ്യാറായിരുന്നില്ല.....ഒടുവില്‍ എവിടെ നിന്നോ ഒരു പെണ്‍കുട്ടിയെ വീട്ടുക്കാർ കണ്ടത്തി...... ആ പെണ്‍കുട്ടിയുമായി അന്ധന്റെ വിവാഹം കഴിഞ്ഞു.....പെണ്ണിനെ കണ്ടവർ കണ്ടവർ മൂക്കത്ത് വിരല്‍ വെച്ച
-
-
2018-12-03
Poetry -
ചില സ്‌മാരകങ്ങള്‍
പുകയുന്ന പകയുണ്ട് പകലിരവുകളിലപ്പഴും കെടാ തീകനലുണ്ട് ഇടനെഞ്ചിലെങ്കിലും പറയാനേറയുണ്ട് ഗതകാലസ്‌മരണകള്‍ മധുരിക്കുമോർമ്മകള്‍, ആർഭാട പെരുംപെയ്‌ത്തില്‍ ആലസ്യലാസ്യങ്ങളില്‍ ഇന്നലെകളിലെപ്പെഴോ അവരൊരുക്കിയ ചിതയില്‍ ആ തീചൂളയിലെരിയാതെ നീറുന്ന ജീവച്ഛവങ്ങള്‍ ഞങ്ങള്‍, വീടിന്റെ കുടിലിന്റെ മഹാസൗധങ
-
-
2018-12-03
Stories -
ഒരു കോയ്‌ക്കോടന്‍ ഹലാക്ക് യാത്ര
ഇങ്ങളൊരു പുയ്യാപ്ലയാണോ.....ഹോ ഓരോരൊ പുയ്യാപ്ലമാര് ഓലെ ബീവിമാർക്ക് ചെയ്‌ത് കൊടുക്ക്‌ണ കാര്യം കേട്ടിട്ട് ന്റെ കണ്ണ് മഞ്ഞളിച്ചു....രണ്ടീസം മുമ്പാ ന്റെ ചെങ്ങായിച്ചി സൂറാന്റെ നിക്കാഹ് കയിഞ്ഞത്....ഇന്നലെ ഓളെ പുയ്യാപ്ല ഒളേം കൊണ്ട് ഊ ട്ടീക്ക് പോയേക്ക്‌ണ്...ഇബടെ ഒരാളുണ്ട് മഞ്ചേരിയങ്ങാടിന്റെ നട
-
-
2018-12-03
Poetry -
-
2018-12-03
Stories -
വിശുദ്ധ പ്രണയം
ചാറ്റല്‍ മഴയുടെ പ്രഹരങ്ങള്‍ അസഹ്യമായി തോന്നി സനലിന്...ബൈക്ക് ഒരു വശത്ത് നിർത്തി അടുത്ത് കണ്ട ബസ് വെയ്‌റ്റിംങ് ഷെഡിലേക്ക് ഓടി കയറി... പകുതിയിലധികം നനഞ്ഞിട്ടുണ്ടല്ലോ ദൈവമേ....പോളിത്തിന്‍ ബാഗില്‍ ഭദ്രമായി വെച്ച തന്റെ സർട്ടിഫിക്കറ്റുകളിലേക്ക് ഒന്ന് കൂടി നോക്കി ....ഭാഗ്യം സുരക്ഷിതരാണ് അവർ...
-
-
2018-12-03
Poetry -
-
2018-12-03
Stories -
ആഴകടല്‍ (നോവൽ)
ഫെർണോ, താങ്കള്‍ക്ക് മരണത്തില്‍ ഭയമുണ്ടോ...? കാറ്റില്‍ അഌസരണയില്ലാതെ പാറി കളിക്കുന്ന തന്റെ മുടിയിഴകളെ ഒറ്റ വിരലിനാല്‍ നെറ്റിതടത്തില്‍ നിന്ന് വകഞ്ഞ് മാറ്റി ക്യാപ്‌റ്റന്‍ നിക്കോളാസ് ചോദിച്ചു...... കണ്ണത്താ ദൂരത്തോളം പരന്ന് കിടക്കുന്ന കടലിന്റെ ദൂരങ്ങളിലേക്ക് നോക്കിയിരുന്ന ഫെർണോ ക്യാപ്‌റ്റ
-
-
2018-12-03
Poetry -
മരം
ഒരിക്കല്‍ നിഴല് കൊണ്ട് തണലിട്ട ഒരു മരമുണ്ടായിരുന്നു വീട്ടില്‍..... ഇന്ന് നിഴലറ്റ് തണല്‍ വറ്റി വേര് മെലിഞ്ഞപ്പോള്‍ പാഴ്‌മരമെന്നാരോ വിളിച്ചു..... ഇലപൊഴിഞ്ഞ് ശിഖിരം ശോഷിച്ച് ഉള്ളം കരിഞ്ഞെങ്കിലും തിരികെ വിളിക്കുമെന്നാ ശയില്‍ അവരുണ്ടവിടെ ആ നാല് ചുമരുകള്‍ക്കുള്ളില്‍
-
-
2018-12-03
Stories -
ഫാമിലിഗ്രൂപ്പ്
നീണ്ട ഇടവേളക്ക് ശേഷം, ഒരവധികാലത്ത് എല്ലാവരും ഒരുമിച്ച് കൂടി , മക്കളും മക്കളുടെ മക്കളും കൊച്ചുമക്കളും ചേർന്ന് ആകെയൊരു ഉത്സവമേളം തീർത്തു അവിടെ....... റിട്ടയേർട് ഹെഡ്‌മാസ്‌റ്റർ ചാക്കോയും പ്രിയപത്‌നി അന്നമ്മാ ചാക്കോയും മാത്രം താമസിക്കുന്ന ആ വലിയ തറവാട്....മുറ്റത്തെ കരിയിലകളുടെ മാത്രം ശബ്‌ദം ക
-