Image Description

Fazal Rahaman

About Fazal Rahaman...

  • എന്റെ പേര് ഫസൽ റഹ്മാൻ.ഫസൽമരയ്ക്കാർ എന്നാണ് തൂലികാനാമം. ഞാൻ ഇരിങ്ങൽ കോട്ടക്കൽ കുഞ്ഞാലി മരയ്ക്കാർ തറവാട്ടിലാണ് ജനിച്ചത്.ചെറുപ്പത്തിൽ സ്ക്കൂളിലും കോളേജിലുമൊക്കെ കഥാ മത്സരത്തിൽ പങ്കെടുക്കാറുണ്ടായിരുന്നു. എന്റെ കഥയായ ൈഎഡന്റിറ്റി ക്രൈസിസിന് DYFI നടത്തിയ കഥാമത്സരത്തിൽ രണ്ടാം സ്ഥാനം ലഭിച്ചിരുന്നു. മതനിരപേക്ഷതയെ മുറുക്കെ പിടിക്കുവാൻ ഉതകുന്ന രചനകളും സമൂഹത്തിലെ അന്ധവിശ്വാസങ്ങൾക്കെതിരെയുള്ള രചനകളുമാണ് ഞാൻ രചിക്കാറുള്ളത്. കാപ്പാട് ആണ് ഇപ്പോൾ താമസിക്കുന്നത്. പിതാവ് മമ്മുമരയ്ക്കാർ. മാതാവ് സുബൈദ. ഭാര്യ സഫാ പാറമ്മൽ. ഭാര്യ ചിത്രകാരി കുടിയാണ്. കോഴിക്കോട് കൃസ്ത്യൻ കോളേജിലെ ഇഗ്ലീഷ് ഡിപ്പാർട്ട്മെൻറ് ഗസ്റ്റ് ലക്ചർ കൂടിയാണ് അവൾ. ഞാൻ അലോപതി മരുന്നിന്റെ ഹോൾസയിൽ ബിസിനസ് ചെയ്യുന്നു.

Fazal Rahaman Archives

  • 2017-11-22
    Stories
  • Image Description
    പോക്കർ ഹാജിയുടെ കല്യാണം

    വയസ്സ് അമ്പത്തിയഞ്ച് ആയപ്പോയാണ് പോക്കർ ഹാജിക്ക് ഒരു വിവാഹം കൂടി കഴിച്ചാൽ കൊള്ളാമെന്ന് തോന്നിയത്. ചാരുകസേരയിലിരുന്ന് മുറുക്കി കൊണ്ടിരിക്കെയാണ് മജീദ് മുസ് ലിയാരുടെ പുര നിറഞ്ഞ് നിൽക്കുന്ന മകൾ ബീപാത്തു വീട്ടിലേക്ക് കയറി വന്നത്.ലക്ഷണമൊത്ത സുന്ദരി. അള്ളോ ,പോക്കറാജിയുടെ കണ്ണ് തള്ളി പോയി.ന്താപ്പാ

    • Image Description
  • 2017-11-22
    Stories
  • Image Description
    സഹിഷ്ണുത

    കൈകാലുകൾ ബന്ധിക്കപ്പെട്ട് കിടക്കുകയാണ് ഞങ്ങൾ. ഞങ്ങൾ എന്നു പറഞ്ഞാൽ ആരെന്നായിരിക്കും വായനക്കാരുടെ അടുത്ത ചോദ്യം. ഞാൻ സുയാസ്.അവൻ ധുമ്നോതനൻ.മo യ ത്തരങ്ങൾ മാത്രം വശമാക്കിയ രണ്ട് ജൻമങ്ങളാണ് ഞങ്ങൾ. അത് ഞങ്ങളെ ഇവിടെ വരെ എത്തിച്ചു. ഞാനോസുയാസോ ഒരിക്കലും സുഹൃത്ക്കൾ ആയിരുന്നില്ല. ഇവിടെ എത്തുന്നത് വരെ ഞങ്ങ

    • Image Description
  • 2017-11-22
    Stories
  • Image Description
    മകനേ നിനക്കായ്

    പുഴുക്കളെ പോലെ വളഞു പുളഞ് പോകുന്ന ആൾകൂട്ടവും അന്തരീക്ഷത്തിൽ കറുത്ത പുകമറ സ്ർ ഷ്ടിച്ച് പേപിടിച്ച നായയെ പോലെ കിതച്ചോടുന്ന വാഹനങ്ങളും എന്റെ കണ്ണിനെ ഇനി ആകർഷിക്കില്ല. വർഷങ്ങൾ ഏറെ ആയി കാണണം ഞാനാ ജ ന ൽ പാളികൾ അടയ്ക്കാതെ ഇരുന്നിട്ട് .കൃത്യമായി പറഞ്ഞാൽ മകൻ വീട്ടിൽ നിന്നും എന്നെന്നേക്കു മാ യി പുറപ്പെട്

    • Image Description
  • 2017-11-22
    Stories
  • Image Description
    ഐഡന്റിറ്റി ക്രൈസിസ്

    പ്രശസ്ത സാഹിത്യകാരൻ സമീൽ വട്ട കണ്ടിയിലിന്റെ പേനാ തുമ്പിൽ നിന്നും ഇറങ്ങി വന്ന ഞാൻ എങ്ങോട്ട് പോവണം എന്നറിയാതെ അന്ധാളിച്ചു നിന്നു. ഞാനാരാണ് ?അറിയില്ല. എന്തിനിവിടെ വന്നു? അറിയില്ല. എങ്ങോട്ടാണ് പോവേണ്ടത് അതും അറിയില്ല. യൂണിവേഴ്സിറ്റിയിലെ സെക് ഷൻ ഓഫീസറായ സമീൽ വെറുമൊരു നേരം പോക്കിന് വേണ്ടിയാണ് എന്നെ

    • Image Description
  • 2017-11-22
    Stories
  • Image Description
    അനസൂയ

    അവൾ അനസൂയ. അവളെ വിടാതെ പിന്തുടർന്നത് ദാരിദ്ര്യത്തിന്റെ കറുത്ത നിഴലുകളായിരുന്നു. തന്റെ ചരിഞ്ഞു വീഴാറായ കൂരയിൽ മലർന്നു കിടന്നവൾ സ്വപ്നങ്ങൾ നെയ്തു.തൊഴിലുറപ്പു ജോലിക്കു പോയി ക്ഷീണിച്ചു വരുന്ന അമ്മയുടെ കുത്ത് വാക്കുകളും ജ്യൽ പനങ്ങളും കേട്ടാണ് അനസൂയ സ്വപ്നത്തിൽ നിന്ന് ഞെട്ടിയുണർന്നത് .മുറിഞ്ഞു പ

    • Image Description
  • 2017-11-22
    Stories
  • Image Description
    പ്രണയതീരത്ത്

    നമുക്ക് എത്ര പറഞ്ഞാലും മതിവരാത്ത ഒന്നാണ് പ്രണയം. പ്രണയത്തിന് വിവിധ ഭാവങ്ങളും രൂപങ്ങളുമുണ്ട്. ചില പ്രണയങ്ങൾ നൈരാശ്യത്തിലേക്കും ചിലത് വിജയത്തിലേക്കും എത്തിചേരുന്നു. സൂരജിന്റെയും ഷഹാനയുടെയും പ്രണയം അത് തിരമാലകൾക്കിടയിൽ പെട്ട പൊങ്ങ് തടി പോലെയായിരുന്നു. പ്രണയത്തിന്റെ മാസ്മരിക വലയത്തിൽ ചുറ്റപെ

    • Image Description