
Dhanu
About Dhanu...
- ധനു. ജനിച്ചതും വളർന്നതും പാലക്കാട് ജില്ലയിലെ തെക്കേകവാറത്തോട് എന്ന കൊച്ചു ഗ്രാമത്തിലാണ്. അച്ഛൻ അപ്പുക്കുട്ടൻ, അമ്മ ലീല. പ്രാഥമിക വിദ്യാഭ്യാസം നന്ദിയോട് ഗവ: ജി.യു.പി സ്കൂളിലും വണ്ടിത്താവളം കെ.കെ.എം.എച്.എസ്.എസ്. ലും പൂർത്തിയാക്കി. പഠനവേളയിൽ തന്നെ ധാരാളം വേദികളിൽ കഴിവ് പ്രകടിപ്പിക്കുവാനും സമ്മാനങ്ങളും കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ ജോലിയോടൊപ്പം കഥകളും കവിതകളും ധാരാളമായി എഴുതുന്നു. ഒപ്പം ചിത്രരചനയും. സർവ്വോപരി 'മോട്ടിവേഷൻ' തരത്തിൽ ഉള്ള ലേഖനങ്ങളും എഴുതാറുണ്ട്. വളരെ പ്രചോദന ദായകമായ ലേഖനങ്ങൾ ഓൺലൈൻ മാധ്യമങ്ങളിലും എഴുതുന്നുണ്ട്. ഒരു സഹോദരി, ധന്യ; വിവാഹിതയാണ്.
Dhanu Archives
-
2017-11-06
Stories -
അവൾ പോയാൽ...
അവൾ എന്നെ തേച്ചിട്ട് പോയ വിഷമത്തിൽ, ഫേസ്ബുക്കിലും വാട്സാപ്പിലും നഷ്ടപ്രണയത്തിന്റെ സ്റ്റാറ്റസ് ആയിരുന്നു. അതുകണ്ട് പല കൂട്ടുകാരും ചോദിച്ചു.."മച്ചാനെ തേപ്പ് കിട്ടിയല്ല.." അതിനുള്ള മറുപടിയായി കരയുന്ന ഒരു സ്മൈലി മാത്രം അയച്ചു.. അങ്ങനെ വിഷമിച്ചു കുറച്ചുദിവസം നടന്നു... അങ്ങനെ നടന്നിട്ട് ഒരു കാര്യവുമ
-
-
2017-10-31
Stories -
അയൽവാസി
ഡാ ചന്ദ്ര നീ എന്റെ സ്ഥലത്തു വേലി ഇറക്കി കേട്ടി അല്ലെ.. ആരു പറഞ്ഞു ഇതെന്റെ സ്ഥലമാണ്. ചന്ദ്രൻ പറഞ്ഞു. ഡാ ..മുരുകാ നിന്റെ സ്ഥലത്തു വേലി ഇറക്കി കേട്ടാൻ എനിക്ക് ഭ്രാന്തില്ല. പോയി പണി നോക്കടാ.. ഈ പിണക്കം വർഷങ്ങളായി നടന്നുകൊണ്ടിരിക്കുകയാണ്. ഇവർ രണ്ടാളും അയാൽവാസികളാണ്. അതാണ് വലിയ തമാശ.. ചന്ദ്രന്റെ വീട്ടിൽ.
-
-
2017-10-31
Stories -
പാദസരം
"ഡാ ഏട്ടാ...എനിക്കൊരു പാദസരം വാങ്ങി തരവോ...?" നിനക്ക് ഒരു ഒരു പാദസരം ഉണ്ടല്ലോ. ഇനിയെന്തിനാ... കഴുത്തിൽ ഇട്ടു നടക്കാനോ. തമാശയ്ക്കു പറഞ്ഞതാണെങ്കിലും അവൾക്കു ദേഷ്യം വന്നു. പോടാ പട്ടി എന്നും വിളിച്ച് അവൾ അമ്മയുടെ അടുത്തേക്ക് ഓടി.. ഒരു കാന്താരി പെങ്ങൾ എല്ലാ വീട്ടിലും ഉണ്ടാകുമല്ലോ.. രാവിലെ ജോലിക്കു പോകാൻ ഒ
-
-
2017-10-31
Stories -
മീനുവും ഞാനും
ഞങ്ങളുടെ വിവാഹം കഴിഞ്ഞിട്ട് ഇന്ന് ഒരു വർഷം തികയുന്നു. ഇന്ന് ഞങ്ങളുടെ വിവാഹവാർഷികമാണ്. അതുകൊണ്ടു ഞങ്ങൾ ഒരുമിച്ചു പുറത്തേക്ക് പോയി. ഭക്ഷണം കഴിച്ചു. ഷോപ്പിങ്ങ് നടത്തി.സിനിമയ്ക്ക് പോയി. അങ്ങനെ ഒരു ദിവസം അവർക്കുവേണ്ടി മാത്രം മാറ്റി വെച്ചു ഞാൻ. അവൾ എന്റെ ജീവിതത്തിലേക്ക് വന്നിട്ട് എനിക്ക് സന്തോഷം മാ
-
-
2017-10-31
Stories -
പ്രണയം
പ്രണയം വാക്കുകളിലൂടെ അറിയുന്നതിനെക്കാൾ മനോഹരമാണ് അനുഭവിച്ചറിയുമ്പോൾ.. "അവൾക്കായ് കാത്തുനിന്ന വഴികളും.. അവൾക്കായ് എഴുതിവെച്ച കവികളും.. അവൾക്കായ് കണ്ട സ്വപ്നങ്ങളും.. അവളിൽ നിന്നും കേൾക്കാൻ കൊതിക്കുന്ന വാക്കുകളും... കാണാൻ കൊതിച്ച പുഞ്ചിരിയും.... കണ്ടിട്ടും കാണാതെയുള്ള തിരിഞ്ഞു നോട്ടവും...
-
-
2017-10-31
Stories -
എന്റെ മരണം
ഞാൻ മരിച്ചു കിടക്കുകയാണ് എനിക്ക് ചുറ്റും ആൾക്കൂട്ടം. വീട്ടുകാരും നാട്ടുകാരും കൂട്ടുകാരുമുണ്ട്.. എല്ലാവരെയും ഞാനൊന്ന് നിരീക്ഷിച്ചു.. വീട്ടുകാർ അലറി വിളിച്ചു കരയുന്നുണ്ട്, ചിലർ എന്റെ മുഖത്തേക്കു നോക്കി താടിയിൽ കൈയും വെച്ച് നിൽക്കുന്നുണ്ട്.. കൂട്ടുകാർ വന്നിട്ടുണ്ട് ആരോ അവരെ അറിയിച്ചിട്ടുണ്ട്.
-
-
2017-10-17
Stories -
വിവാഹം
ഞാൻ അശ്വതി; അച്ചു എന്ന് വിളിക്കും. ഈ കഥ പറയുന്നതിന് മുൻപ്. എന്റെ വീടും വീട്ടുകാരെയും കുറിച്ച് ഒന്ന് പറയാം. അച്ഛൻ ബാങ്കിൽ ജോലി ചെയ്യുന്നു .അമ്മ ഹൗസ് വൈഫ് . ഒറ്റമോൾ ആയതുകൊണ്ട് എന്നെ ഒരുപാടു ലാളിച്ചാണ് വളർത്തിയത്. എല്ലാ കാര്യത്തിനും എനിക്ക് ഫുൾ ഫ്രീഡമാണ് വീട്ടിൽ. എന്തും അച്ഛനും അമ്മയുമായി ഷെയർ ചെയ്
-
-
2017-10-08
Articles -
പിന്നിലേക്ക് ഒരു നിമിഷം
ഞാൻ ആരാണെന്നും എങ്ങനെയായിരുന്നു എന്നും ഇതിനു മുൻപ് എങ്ങനെയായിരുന്നു ജീവിതമെന്നും.എപ്പോഴെങ്കിലും ചിന്തികാറുണ്ടോ.ഉണ്ടെങ്കിൽ നിങ്ങളിൽ അഹങ്കാരം ഇല്ലാതാകും. പറയാൻ കാരണം ഉണ്ട്. നമുക്ക് ചുറ്റും നടക്കുന്ന ചിലരുടെ കാര്യങ്ങളാണ് .വിജയത്തിലേക്ക് എത്തി നില്ക്കുമ്പോൾ കൂടെനിന്നവരെയും അതിനുവേണ്ടി പ്രവ
-
-
2017-10-08
Articles -
പ്രായവും വേഗതയും
" ബൈക്ക് ഓടിക്കാൻ ഒരുപാടു ഇഷ്ടമായിരുന്നു വിഷ്ണുവിന് .പക്ഷെ ഒരു ബൈക്ക് വാങ്ങാനുള്ള സാമ്പത്തിക ശേഷി ഉണ്ടായിരുന്നില്ല വിഷ്ണുവിന്റെ കുടുംബത്തിന്. തന്റെ ആഗ്രഹം മനസ്സിൽ വെച്ചുകൊണ്ട് അവൻ നടന്നു സ്കൂളിലേക്ക്. വിഷ്ണു ഒരു പ്ലസ് ടു വിദ്യാർത്ഥിയാണ്.അവനു ഈ മോഹം തോന്നാൻ കാരണം അവന്റെ പ്രായത്തിലുള്ള കുട്ടി
-
-
2017-10-08
Poetry -
ജാതകവും ചോദ്യങ്ങളും
പലരും ഒന്നിച്ചതും ഒന്നിക്കേണ്ടവർ വേർപിരിയേണ്ടി വരുന്നതും ജീവിതം എഴുതിയിരിക്കുന്നത് ജാതകതിലാണെന്ന വിശ്വാസം കൊണ്ടാണ് ശരിയല്ലേ സത്യത്തിൽ എന്താണ് ജാതകം..? ജാതകം നോക്കി പത്തിൽ പത്തു പൊരുത്തം വന്നു വിവാഹം കഴിച്ചവർ പലരും ഒരുമിച്ചു ജീവിക്കാൻ കഴിയാതെ വിവാഹമോചനം തേടുന്നു എന്തുകൊണ്ട് .....? ജാതകത്തിൻറെ
-
-
2017-10-08
Articles -
മരണത്തെ പ്രണയിക്കുന്നവർ
"ജീവിതത്തിൽ വേദനകളും പരാജയങ്ങളും കുന്നുകൂടിയാ നിമിഷങ്ങളിൽ അവർ മരണത്തെ പ്രണയിച്ചു തുടങ്ങി ... പ്രണയം അവരിൽ നൊമ്പരങ്ങൾ സമ്മാനിച്ചപ്പോൾ അവർ മരണത്തെ സ്വപ്നം കണ്ടുതുടങ്ങി .... ആത്മാർഥമായി സ്നേഹിച്ചതെല്ലാം നഷ്ടമായപ്പോൾ അവർ മരണത്തെ കൂടുതൽ സ്നേഹിച്ചു തുടങ്ങി . ഇനിയുള്ള ജീവിതവും വേദനകളും വിഷമങ്ങളും മ
-
-
2017-10-08
Articles -
മനസ്സ്
"ഒരു അപകടത്തിൽ അരയ്ക്കു താഴെ ശേഷി നഷ്ടപ്പെട്ടതായിരുന്നു അർജുൻ എന്നാ കൊച്ചു പയ്യന് നടക്കാൻ കഴിയില്ലെന്ന് ഡോക്ടർമാർ വിധിയെഴുതി അവന്റെ അച്ഛനും അമ്മയും തന്റെ മോന്റെ അവസ്ഥയോർത്തു തകർന്നു പോയി പിന്നീടുള്ള അവന്റെ ജീവിതം വീൽ ചിയറിൽ ആയിരുന്നു ആരോടും മിണ്ടാതെ ചിരിക്കാതെ ഒരു റൂമിനുള്ളിൽ ദിവസങ്ങൾ കഴി
-
-
2017-10-08
Articles -
ആഗ്രഹം
എല്ലവർക്കും ഉണ്ടാകും നടക്കാത്ത ചില ആഗ്രഹങ്ങൾ മോഹങ്ങൾ അതൊക്കെ സഫലമാകുന്നതു പലപ്പോഴും സ്വപ്നങ്ങളിൽ മാത്രമാണ് .. പലതും കാണുമ്പോഴും കേൾക്കുമ്പോഴും മനസ്സിൽ ആഗ്രഹങ്ങൾ പൊട്ടി മുളക്കും പല ആഗ്രഹങ്ങളും (ശമങ്ങളിലൂടെ നടക്കും ചിലതു നടക്കില്ല പക്ഷെ ആ ആഗ്രഹങ്ങൾ എന്നും മനസ്സിൽ ഉണ്ടാകും ഒരു ഓർമയായി .. ജീവിത
-
-
2017-10-08
Articles -
ഭയം
എല്ലാവർക്കും ഒരുപോലെ ചിന്തിക്കാൻ കഴിയില്ല പക്ഷെ ചിന്തകൾ മാറ്റിയെടുക്കാൻ കഴിയും ... ചെറിയൊരു ഉദാഹരണം : ഞാൻ തോറ്റു പോകും എന്നാ ചിന്ത പലർക്കും ഉണ്ടാകും എനിക്കും ഉണ്ടാവാറുണ്ട് .. പക്ഷെ ഈ ചിന്ത നമുക്ക് മാറ്റി എടുക്കാൻ കഴിയും ... നമ്മൾ എന്താണോ ചെയ്യാൻ തീരുമാനിച്ചിരിക്കുന്ന കാര്യം അത് ചെയ്യുക ശ്രേമിക്ക
-
-
2017-10-08
Articles -
ജീവിതം ഹാപ്പി
തെറ്റാണെങ്കിൽ മനസ്സിലാക്കുക തിരുത്തുക .. ശരിയാണെങ്കിൽ ഭയക്കാതിരിക്കുക മുന്നോട്ടു പോകുക.. സ്വന്തം കഴിവിൽ വിശ്വസിക്കുക പരി(ശമിക്കുക ... തോൽവികളിൽ തളരാതിരിക്കുക .. വിജയങ്ങളിൽ അഹങ്കാരിക്കാതിരിക്കുക .. മുതിർന്നവരെ ബഹുമാനിക്കുക സ്നേഹിക്കുക...
-
-
2017-10-08
Stories -
കുട്ടികാലം
പാടത്തും പറമ്പിലും ഓടി കളിച്ചതും പഴയ സൈക്കിൾ ടയറിനെ വണ്ടിയാക്കി മത്സരിച്ചു ഓടിച്ചതും മണ്ണപ്പം ചുട്ടുകളിച്ചതും ചോറും കൂട്ടാനും വെച്ച് കളിച്ചതും ഓല കൊണ്ട് കണ്ണടയും കാറ്റാടിയും വാച്ചും മോതിരവും ഒക്കെ ഉണ്ടാക്കി കളിച്ചതും ആകാശം വേണോ ഭൂമി വേണോ കളിച്ചതും കോട്ടിയും പുള്ളും കളിച്ചതും കല്ല് കളിച്
-
-
2017-10-08
Articles -
ആത്മവിശ്വാസം - 2
"ആത്മവിശ്വാസം ഉണ്ടാകുന്നതാണോ ഉണ്ടാക്കി എടുക്കേണ്ടതാണോ ...?.. എന്റെ അഭിപ്രായവും അനുഭവവും ഞാൻ ഇവിടെ കുറിക്കുന്നു... "ഏതൊരു കാര്യം ചെയ്യാനും പറയാനും എനിക്ക് നല്ല പേടിയും ദൈര്യ കുറവും ഉണ്ടായിരുന്നു ..എന്ത് സംഭവിക്കും ശേരിയാകുമോ എന്നൊക്കെ ഭയമായിരുന്നു എല്ല കാര്യത്തോടും .. പക്ഷെ ചില സാഹചര്യങ്ങൾ എന്നെ പ
-
-
2017-10-08
Articles -
ആത്മാവിശ്വാസം
ജീവിതത്തിനു മുന്നിൽ തോറ്റു കൊടുക്കാതെ പൊരുതി ജയിക്കാൻ (ശമിക്കുന്നവർ ജീവിതത്തിൽ ഒരുപാടു വേദനകളും വിഷമങ്ങളും അനുഭവിക്കുന്നവർ ആയിരിക്കും തകർന്നു പോകുമ്പോഴും സ്വയം താങ്ങായി മുന്നോട്ടു പോകുന്നവരും സ്വന്തം കഴിവിലും ആത്മാവിശ്വാസത്തിലും ഉറച്ചു നിൽക്കുന്നവർ ജീവിതത്തിലെ ഏതൊരു സാഹചര്യങ്ങളെയും വള
-
-
2017-10-08
Stories -
പ്രണയിക്കണം ഒരു വട്ടം
" പ്രണയത്തിന്റെ മനോഹരമായ ലോകത്തേക്ക് അവളെയും കൂട്ടി ഇറങ്ങി ചെല്ലണം സ്വപ്നങ്ങളും പ്രതീക്ഷകളും പങ്കുവെക്കണം .. കൊച്ചു കൊച്ചു പിണക്കങ്ങളും ഇണക്കങ്ങളും അവളിൽ നിന്നും പ്രതീക്ഷിക്കണം ആ പിണക്കം മാറ്റാൻ കുഞ്ഞു സമ്മാനങ്ങൾ നൽകണം .. അതുകണ്ട് അവളുടെ ചുണ്ടിൽ പുഞ്ചിരി നിറയണം .. ഇടയ്ക്കു വീട്ടിൽ അറിയുമ്പോൾ
-
-
2017-10-08
Articles -
എന്റെ അമ്മ
ഒരുപാടു ഉണ്ട് പക്ഷെ ചുരുക്കി ഞാൻ എഴുതുന്നു .. ആദ്യം എന്റെ അമ്മയെ കുറിച്ച് പറയാം ... എന്റെ ഏറ്റവും നല്ല കൂട്ടുകാരിൽ ഒരാൾ എന്ന് തന്നെ പറയാം എന്റെ അമ്മയെ.. കാരണം എന്തും തുറന്നു പറയാനും എന്റെ തെറ്റുകളെ ക്ഷമയോടെ എനിക്ക് പറഞ്ഞു മനസ്സിലാക്കി തരാനും അമ്മയ്ക്ക് കഴിയും . ചീത്ത പറയാനോ വഴക്കിടനോ അമ്മ വരാറില്ല
-
-
2017-10-08
Articles -
ജയവും തോൽവിയും
തോറ്റാലും ജയിച്ചാലും ശ്രേമിച്ചുകൊണ്ടിരിക്കുക .... ജയിക്കാൻ വേണ്ടി പരിശ്രെമിക്കുമ്പോൾ പലപ്പോഴും തോറ്റു പോകാറുണ്ട് ... പക്ഷെ ആ തോൽവികൾ വിജയത്തിലേക്കുള്ള ചവിട്ടുപടികളാണ് പറയാൻ എളുപ്പമാണ് പക്ഷെ ശ്രേമിച്ചു നോക്കാനുള്ള ഒരു മനസ്സുണ്ടെങ്കിൽ ഉറപ്പായും ജയം നമുക്ക് സ്വന്തമാകും. തോൽവിയെ ഭയക്കുന്നവർക്ക
-
-
2017-10-08
Articles -
ഇന്നത്തെ പ്രണയത്തിന്റെ ലോകം
എല്ലാവരും പറയുന്ന പോലെ പ്രണയത്തിന് കണ്ണും മൂക്കും ഇല്ല ആർക്കും ആരോട് വേണമെങ്കിലും പ്രണയം തോന്നാം .. പക്ഷെ ഇന്നത്തെ പ്രണയം ആത്മാർത്ഥമാണോ എന്ന് തിരിച്ചറിയാൻ വലിയ ബുദ്ധിമുട്ടാണ് നിമിഷ നേരം കൊണ്ട് അടുക്കുകയും അകലുകയും ചെയ്യുന്നു . ശെരിക്കും ആത്മാർത്ഥ പ്രണയം എന്നാൽ എന്താ ?.. മറ്റൊരാളുടെ ഭാര്യയെ പ്
-
-
2017-10-08
Articles -
പ്രശ്നങ്ങൾ ഇല്ലെങ്കിൽ
പലരും ചിന്തിക്കുന്നൊരു കാര്യമാണ് ജീവിതത്തിൽ പ്രശ്നങ്ങൾ ഇല്ലാതിരിക്കട്ടെ എന്ന് ... പക്ഷെ പ്രശ്നങ്ങൾ ഇല്ലാത്ത ജീവിതം എങ്ങനെയാണു ജീവിക്കാൻ ഒരു രസം ഉണ്ടോ . ജീവിതത്തിൽ പല പ്രശ്നങ്ങളും വരുമ്പോഴാണ് നമ്മൾ ആ പ്രശ്നത്തെ നേരിട്ട് കൂടുതൽ കരുത്തരാകുന്നത് ശരിയല്ലേ.. ചെറിയൊരു കാര്യം പറയാം
-