ആഗ്രഹം

എല്ലവർക്കും ഉണ്ടാകും നടക്കാത്ത ചില ആഗ്രഹങ്ങൾ മോഹങ്ങൾ അതൊക്കെ സഫലമാകുന്നതു പലപ്പോഴും സ്വപ്നങ്ങളിൽ മാത്രമാണ് ..
പലതും കാണുമ്പോഴും കേൾക്കുമ്പോഴും മനസ്സിൽ ആഗ്രഹങ്ങൾ പൊട്ടി മുളക്കും പല
ആഗ്രഹങ്ങളും (ശമങ്ങളിലൂടെ നടക്കും ചിലതു നടക്കില്ല പക്ഷെ ആ ആഗ്രഹങ്ങൾ എന്നും മനസ്സിൽ ഉണ്ടാകും ഒരു ഓർമയായി ..
ജീവിത സാഹചര്യങ്ങളും മറ്റും നമ്മുടെ ജീവിതത്തിൽ മാറ്റങ്ങൾ സൃഷ്ഠിക്കും അതോടൊപ്പം നമ്മുടെ ആഗ്രഹങ്ങളും വളർന്നുകൊണ്ടിരിക്കും...
നടക്കുന്നതും നടക്കാത്തതുമായ ഒരുപാട് ആഗ്രഹങ്ങളും സ്വപ്നങ്ങളും മനസ്സിൽ കൊണ്ടുനടക്കുന്നവരാണ് ഓരോ മനുഷ്യരും ...
- ധനു
എഴുത്തുകാരനെ കുറിച്ച്

ധനു. ജനിച്ചതും വളർന്നതും പാലക്കാട് ജില്ലയിലെ തെക്കേകവാറത്തോട് എന്ന കൊച്ചു ഗ്രാമത്തിലാണ്. അച്ഛൻ അപ്പുക്കുട്ടൻ, അമ്മ ലീല. പ്രാഥമിക വിദ്യാഭ്യാസം നന്ദിയോട് ഗവ: ജി.യു.പി സ്കൂളിലും വണ്ടിത്താവളം കെ.കെ.എം.എച്.എസ്.എസ്. ലും പൂർത്തിയാക്കി. പഠനവേളയിൽ തന്നെ ധാരാളം വേദികളിൽ കഴിവ് പ്രകടിപ്പിക്കുവാനും സമ്മാനങ്ങളും കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ ജോലിയോടൊപ്പം കഥകളും കവിതകളും ധാരാളമായി എഴുതുന്നു. ഒപ്പം ചിത്രരച
അനുബന്ധ ലേഖനങ്ങൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക
Your are not login