ജയവും തോൽവിയും

തോറ്റാലും ജയിച്ചാലും ശ്രേമിച്ചുകൊണ്ടിരിക്കുക ....
ജയിക്കാൻ വേണ്ടി പരിശ്രെമിക്കുമ്പോൾ പലപ്പോഴും തോറ്റു പോകാറുണ്ട് ...
പക്ഷെ ആ തോൽവികൾ വിജയത്തിലേക്കുള്ള ചവിട്ടുപടികളാണ് പറയാൻ എളുപ്പമാണ് പക്ഷെ ശ്രേമിച്ചു നോക്കാനുള്ള ഒരു മനസ്സുണ്ടെങ്കിൽ ഉറപ്പായും ജയം നമുക്ക് സ്വന്തമാകും.
തോൽവിയെ ഭയക്കുന്നവർക്കു വിജയത്തിലേക്ക് എത്താൻ ഒരുപാടു ദൂരം സഞ്ചരിക്കേണ്ടി വരും...
ശ്രേമിക്കാതെ ആരും ഒന്നും നേടിയിട്ടില്ല അഥവാ നേടിയിട്ടുണ്ടെങ്കിൽ ആ നേട്ടം അവർക്കൊരിക്കലും സന്തോഷം ഉണ്ടാക്കില്ല ...
ഓരോ വിജയത്തിന് പിന്നിലും ഒരുപാടു തോൽവികൾ ഉണ്ടാകും ആ തോൽവികളാണ് അവരിൽ ജയിക്കാനുള്ള ഒരു വാശി ഉണ്ടാക്കുന്നത് ..
തോൽവിയും വിജയവും മാറി മാറി വരും എന്തൊക്കെ വന്നാലും പരിശ്രെമം കൈവിടാതിരിക്കുക.....
ജീവിതത്തിൽ വിജയം ഉണ്ടാകും
- ധനു
എഴുത്തുകാരനെ കുറിച്ച്

ധനു. ജനിച്ചതും വളർന്നതും പാലക്കാട് ജില്ലയിലെ തെക്കേകവാറത്തോട് എന്ന കൊച്ചു ഗ്രാമത്തിലാണ്. അച്ഛൻ അപ്പുക്കുട്ടൻ, അമ്മ ലീല. പ്രാഥമിക വിദ്യാഭ്യാസം നന്ദിയോട് ഗവ: ജി.യു.പി സ്കൂളിലും വണ്ടിത്താവളം കെ.കെ.എം.എച്.എസ്.എസ്. ലും പൂർത്തിയാക്കി. പഠനവേളയിൽ തന്നെ ധാരാളം വേദികളിൽ കഴിവ് പ്രകടിപ്പിക്കുവാനും സമ്മാനങ്ങളും കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ ജോലിയോടൊപ്പം കഥകളും കവിതകളും ധാരാളമായി എഴുതുന്നു. ഒപ്പം ചിത്രരച
അനുബന്ധ ലേഖനങ്ങൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക
Your are not login