ഭയം

എല്ലാവർക്കും ഒരുപോലെ ചിന്തിക്കാൻ കഴിയില്ല പക്ഷെ ചിന്തകൾ മാറ്റിയെടുക്കാൻ കഴിയും ...
ചെറിയൊരു ഉദാഹരണം : ഞാൻ തോറ്റു പോകും എന്നാ ചിന്ത പലർക്കും ഉണ്ടാകും എനിക്കും ഉണ്ടാവാറുണ്ട് ..
പക്ഷെ ഈ ചിന്ത നമുക്ക് മാറ്റി എടുക്കാൻ കഴിയും ...
നമ്മൾ എന്താണോ ചെയ്യാൻ തീരുമാനിച്ചിരിക്കുന്ന കാര്യം അത് ചെയ്യുക ശ്രേമിക്കുക ..
എന്നിട്ട് നമുക്ക് തീരുമാനിക്കാം തോൽവിയെ കുറിച്ച് ചിന്തിക്കാണോ എന്ന് തോൽവി ആയാലും വിജയം ആയാലും നമ്മുടെ ഉള്ളിൽ ഉണ്ടാക്കി എടുക്കേണ്ട ഒന്നാണ് ആത്മവിശ്വസം അതിനു ശ്രേമിക്കുക...
ആ ശ്രേമം ഉറപ്പായും നിങ്ങളിൽ നല്ല. ചിന്തകൾ ഉണ്ടാക്കും
ഏതൊരു കാര്യവും ചെയ്തു നോക്കാതെ ഭയക്കരുത് .
ഭയത്തോടെ ചെയ്യുന്ന ഓരോ കാര്യവും നമ്മളിൽ തോൽവികൾ മാത്രം സമ്മാനിക്കും ..
ചിന്തിക്കുക 'തോൽവിയെ ഭയക്കുന്നവന് വിജയത്തിലേക്ക് എത്താൻ സാധിക്കില്ല .
ഈ ചിന്ത മനസ്സിൽ ഉണ്ടെങ്കിൽ ശ്രേമിക്കാനുള്ള മനസ്സ് നിങ്ങൾക്ക് ഉണ്ടാകും .
- ധനു
എഴുത്തുകാരനെ കുറിച്ച്

ധനു. ജനിച്ചതും വളർന്നതും പാലക്കാട് ജില്ലയിലെ തെക്കേകവാറത്തോട് എന്ന കൊച്ചു ഗ്രാമത്തിലാണ്. അച്ഛൻ അപ്പുക്കുട്ടൻ, അമ്മ ലീല. പ്രാഥമിക വിദ്യാഭ്യാസം നന്ദിയോട് ഗവ: ജി.യു.പി സ്കൂളിലും വണ്ടിത്താവളം കെ.കെ.എം.എച്.എസ്.എസ്. ലും പൂർത്തിയാക്കി. പഠനവേളയിൽ തന്നെ ധാരാളം വേദികളിൽ കഴിവ് പ്രകടിപ്പിക്കുവാനും സമ്മാനങ്ങളും കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ ജോലിയോടൊപ്പം കഥകളും കവിതകളും ധാരാളമായി എഴുതുന്നു. ഒപ്പം ചിത്രരച
അനുബന്ധ ലേഖനങ്ങൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക
Your are not login