Image Description

KP. Shameer

About KP. Shameer ...

  • കെ.പി. ഷമീർ. ജനിച്ചതും വളർന്നതും തേക്കിൻറെ സ്വന്തം നാട് എന്നറിയപ്പെടുന്ന നിലമ്പൂർ പട്ടണത്തിലെ ചാലിയാർ പഞ്ചായത്തിലെ അകമ്പാടം എന്ന ഗ്രാമത്തിൽ. അബ്ദുൽ സലാം ആമിന ദമ്പതികളുടെ നാലു മക്കളിൽ രണ്ടാമൻ. ഇടിവണ്ണ G.L.P.S ഇടിവണ്ണ സെൻറ് തോമസ് A.U.P.S ലും പ്രാഥമിക പഠനം. ഇപ്പോൾ നാട്ടിൽ കൺസ്ട്രക്ഷൻ മേഖലയിൽ ടൈൽ ഡിസൈനിങ് വർക്ക് ചെയ്യുന്നു. എഴുത്തും വായനയും ഇഷ്പ്പെടുന്നു. അതുകൊണ്ട് ഒഴിവ് വേളകളിൽ നവമാധ്യമങ്ങളിൽ കഥകളും കവിതകളും നാലുവരി കവിതകളും എഴുതുന്നുണ്ട്. വായനക്കാർ എല്ലാ പോസ്റ്റുകൾക്കും നല്ല അഭിപ്രായങ്ങളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ആയതിനാൽ സാഹിത്യ മേഖലയിൽ സജീവമായി നിലകൊള്ളുന്നു.

KP. Shameer Archives

  • 2019-01-17
    Stories
  • Image Description
    ബെഡ് കോഫി കഴിക്കുന്നവരുടെ ശ്രദ്ധക്ക്

    ബെഡ് കോഫി കഴിക്കുന്നവരുടെ ശ്രദ്ധക്ക് -----------------------------   വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിൽ പ്രണയ സാഫല്യം . ഒരു പുലരി ബെഡ് കോഫി വലിച്ചു കുടിക്കുന്നതിനിടെ അയാൾ കണ്ടു ഒരു കുറിമാനം അവിശ്വാസപ്രമേയം... എന്റെ വിശ്വാസം വിഷം ചേർത്ത് ബെഡ് കോഫി വച്ചിട്ടുണ്ട് ഞാൻ പോകുന്നു... ഗ്ലാസ് തറയിൽ വീണു ചി

    • Image Description
  • 2019-01-13
    Poetry
  • Image Description
    ഹർത്താൽ

     ഹർത്താലുകൾ നേട്ടം തന്നില്ല  

    • Image Description
  • 2018-12-01
    Poetry
  • Image Description
    രാഷ്ട്രീയ നടനം

    അടവു പിഴച്ചിരിക്കുന്നു ഇനി തടയിടണം... പട നയിക്കണം. വിശ്വാസിയുടെ ഇടനെഞ്ചിൽ തന്നെ ചവിട്ടണം. ദൈവവും പിശാചും തമ്മിലടിക്കണം. മുതെലെടുക്കണം... വിശ്വാസം ചിതലെടുക്കണം. ബന്ധങ്ങൾ തകർക്കണം. ഒരുമ്പെട്ടവളെ എഴുന്നള്ളിക്കണം.. പുണ്യ ഭൂമി യുദ്ധക്കളമാക്കി മറഞ്ഞിരുന്നാർത്തു ചിരിക്കണം. അടുത്തൊരങ്കത്തിനായ് കോപ്പ

    • Image Description
  • 2018-05-29
    Poetry
  • Image Description
    രക്ത പുഷ്പം

    രക്ത പുഷ്പം __________ ഇന്നീ പ്രണയം മരിക്കാതിരുന്നിട്ടെന്തു നേട്ടം.?? അവരുടെ കതം തീർത്ത മണ്ണിൽ വീണുടഞ്ഞ സ്വപ്നങ്ങളെത്ര. ഉറഞ്ഞു തുള്ളും പിന്നീടരിഞ്ഞു തള്ളും ഇന്നീ ജാതിക്കോമരങ്ങൾ. പിടയുന്ന ജന്മങ്ങൾ.. ചുടു രക്തത്തിൻ നനവു പടർന്ന മണ്ണിൽ മുതലെടുപ്പിന്റ കുഴി തോണ്ടുന്ന രാഷ്ട്രീയം. എന്തിനു വേണ്ടി ഇന്നിനി

    • Image Description
  • 2018-05-03
    Poetry
  • Image Description
    കനൽ ചില്ലകൾ

    കനൽ ചില്ലകൾ _______________ എനിക്കിന്നു പ്രണയിക്കണം ആ ചില്ലയിൽ ഒന്നൂയലാടണം നിലം പൊത്തി വീഴുന്ന നേരം തേച്ചിട്ടു പോയെന്നതോർത്ത് ഹൃദയം പൊട്ടി മരിക്കണം. ഓർമ്മൾ വേട്ടയാടി പുനർജനിക്കുന്ന നേരം വീണ്ടുമീ മരത്തിൽ ഒരു പൂവായ് പുനർജനിക്കണം. എനിക്കിന്നു പ്രണയിക്കണം ഒരു വാനമ്പാടിയായി വാനിൽ പറന്നുയരണം. ഭൂ മണ്ണൊന്

    • Image Description
  • 2018-05-01
    Poetry
  • Image Description
    പകൽ സ്വപ്നം

    പകൽ സ്വപ്നം ______________ ഇവിടം കടലായിരുന്നു ചിരിയുടെ പൂക്കാലമായിരുന്നു പൂ നിലാവിന്റെ നിറമായിരുന്നു താരകം പൂക്കുന്ന ഹരമായിരുന്നു. കനെലെരിയാത്ത നനവുള്ള മണ്ണായിരുന്നു നല്ല കുളിരുള്ള കനിവിന്റെ തിരയായിരുന്നു. അലിവിന്റെ തണലുള്ള മരമായിരുന്നു ഇല പൊഴിയാത്ത കനവിന്റെ നിലമായിരുന്നു . കളി ചിരി മാറാത്തൊരരു

    • Image Description
  • 2018-04-30
    Poetry
  • Image Description
    മിഴിനീർമഴ

    മിഴി നീർ മഴ ========= മിഴി നനഞ്ഞ സ്വപ്നങ്ങൾ. കൈപ്പൊടുങ്ങാത്ത ജീവിതം കൈ വിട്ടകന്ന ബന്ധങ്ങൾ. കരയിൽ വീണ പരലായ് മനം. കര കാണാ കടൽ തല തല്ലുന്ന രോധനം. കറുത്തിരുണ്ടു കാർ മേഘം തോരാതെ പെയ്ത മിഴി നീർ മഴ കാറ്റും കോളും ഗദ്ഗദം. ഇനിയമീ വഴി തേടി വരികില്ലെന്നതോർത്തു തുഴയില്ലാതൊഴുകുന്നിതാ ഞാനെന്ന നൗകയും. കെ.പി.ഷമീർ നി

    • Image Description
  • 2018-04-29
    Poetry
  • Image Description
    ജ്വാല

    നന്മയുടെ തീ #ജ്വാലകൾ ജ്വലിച്ചു കൊണ്ടേയിരിക്കും. തിന്മയാൽ ക്ഷയം പിടിച്ചവർ കുരച്ചു കൊണ്ടേയിരിക്കും.

    • Image Description
  • 2018-04-28
    Poetry
  • Image Description
    മങ്ങിയ പ്രതീക്ഷകൾ

    മങ്ങിയ പ്രതീക്ഷകൾ ********************* കനകം പെയ്തൊഴിയാത്ത താഴ്വരയിൽ കനൽ പെയ്യുന്നു കനവെന്നുപോലുമറിയാതെ. തീരാത്ത കഥനങ്ങൾ മുഖം നോക്കി കാർക്കിച്ചു തുപ്പി ഉറക്കെ ചിരിക്കുന്നു ഭ്രാന്തനെപ്പോലെ. കനൽ ചൂടിൽ ഉരുകുന്നു ഞാൻ കനിവിന്റെ നീരുറവ തേടി അലയുന്നു ഞാൻ. അലിവിന്റെ തരിപോലുമില്ലിവിടെ അറിവില്ലായ്മ എന്നു നിനച്

    • Image Description
  • 2018-04-28
    Poetry
  • Image Description
    ആശ്വാസം

    ആശ്വാസം ആശ്വാസ വാക്കുകൾക്കിന്നു പഞ്ഞമില്ലെന്നറിഞ്ഞു ഞാൻ സ്വയം ആശ്വാസിച്ചു. ആ ( ശ്വാസ)മില്ലെങ്കിലെന്നേ ഓർമ്മയായ് മാറുമായിരുന്നു ഞാൻ. Kp.shameer Nilambur

    • Image Description
  • 2018-04-24
    Poetry
  • Image Description
    മിഴിനീർ തുള്ളികൾ

    മിഴിനീർ കണങ്ങൾ. ആർദ്രമാമീ നയനങ്ങൾ നിദ്രയിലാണ്ടു പോയിടുന്ന നേരം കനവുകളിന്നെന്നെ വേട്ടയാടുന്നു. നെട്ടിപ്പിടഞ്ഞുണരുന്ന നേരം നിനവിലേ ഞാൻ മരിച്ചിരുന്നു. Kp.shameer Nilambur

    • Image Description
  • 2018-04-17
    Poetry
  • Image Description
    പറയാതെ പോയത്

    വേട്ടക്കാരനാമവനെ ഇരയായെന്നുടെ ചുടു- കണ്ണീരിലായ് ഉപ്പിലിട്ടു വയ്ക്കണം. നീറി നീറിയൊടുങ്ങാൻ നേരമവനെയെടുത്താ.. ചുടുകാട്ടിലെറിയണം. പുഴുവരിച്ചന്നവൻെറ നിലവിളിയുയർന്നു കേൾക്കുമ്പോൾ.. ഒരു വേട്ടക്കാരനെപ്പോൽ എനിക്കും ആസ്വദിക്കണം. അവനും ഞാനും എന്തു മാറ്റമെന്നാകും നിൻെറ ചിന്ത. നീ ...വെറും നിരൂപകൻ മാത്

    • Image Description
  • 2018-04-11
    Stories
  • Image Description
    കാണാ കാഴ്ചകൾ

    കാണാ കാഴ്ച്ചകൾ ****************** ഈ എഴുത്ത് ആർക്ക് എപ്പോൾ ലഭിക്കുമെന്ന് നിശ്ചയമില്ല. എങ്കിലും ജീവിക്കാനുള്ള കൊതി കൊണ്ട് എഴുതുന്നു ഇതെൻെറ അവസാനത്തെ കച്ചിത്തുരുമ്പാണ് രക്ഷക്കായ് പ്രതീക്ഷയുടെ അവസാന കിരണം. ഞാൻ എവിടെയാണ് എത്തിയിരിക്കുന്നതെന്ന് അറിയില്ല. യാത്രയുടെ രണ്ടാം ദിവസം മുതൽ ദിശ നഷ്ടപ്പെട്ട് അഞ്ചു

    • Image Description
  • 2018-04-09
    Poetry
  • Image Description
    പ്രണയം

    പ്രണയം ________ കനലെരിഞ്ഞ മണ്ണിൽ എരിഞ്ഞൊടുങ്ങിയെങ്കിലും ഒന്നു പുനർജനിക്കാൻ ഒരു ചെറു നനവിനായ് കാതോർത്തു ഞാൻ. ഒരു തളിരായ് ഞാൻ പുനർജനിക്കുന്ന നേരം ഒരു നനവായ് നീ എന്നെ പ്രണയിച്ചിടേണം. Kp.shameer Nilambur

    • Image Description
  • 2018-04-09
    Poetry
  • Image Description
    പ്രതീക്ഷ

    പ്രതീക്ഷ ________ കനലെരിഞ്ഞ മണ്ണിൽ എരിഞ്ഞൊടുങ്ങിയെങ്കിലും ഒന്നു പുനർജനിക്കാൻ ഒരു ചെറു നനവിനായ് കാതോർത്തു ഞാൻ Kp.shameer Nilambur

    • Image Description