രക്ത പുഷ്പം

രക്ത പുഷ്പം

രക്ത പുഷ്പം

രക്ത പുഷ്പം

__________

 

ഇന്നീ പ്രണയം

മരിക്കാതിരുന്നിട്ടെന്തു നേട്ടം.??

 

അവരുടെ കതം തീർത്ത മണ്ണിൽ

വീണുടഞ്ഞ 

സ്വപ്നങ്ങളെത്ര. 

 

ഉറഞ്ഞു തുള്ളും 

പിന്നീടരിഞ്ഞു തള്ളും 

ഇന്നീ ജാതിക്കോമരങ്ങൾ.

 

പിടയുന്ന ജന്മങ്ങൾ..

ചുടു രക്തത്തിൻ 

നനവു പടർന്ന മണ്ണിൽ

മുതലെടുപ്പിന്റ 

കുഴി തോണ്ടുന്ന രാഷ്ട്രീയം.

 

എന്തിനു വേണ്ടി ഇന്നിനിയും 

ജീവിപ്പൂ നീ പ്രണയമേ..

എന്നോർത്തു പോകുകിൽ

ഇന്നെന്താണു തെറ്റ്.

 

കെ.പി.ഷമീർ

നിലമ്പൂർ

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

കെ.പി. ഷമീർ. ജനിച്ചതും വളർന്നതും തേക്കിൻറെ സ്വന്തം നാട് എന്നറിയപ്പെടുന്ന നിലമ്പൂർ പട്ടണത്തിലെ ചാലിയാർ പഞ്ചായത്തിലെ അകമ്പാടം എന്ന ഗ്രാമത്തിൽ. അബ്ദുൽ സലാം ആമിന ദമ്പതികളുടെ നാലു മക്കളിൽ രണ്ടാമൻ. ഇടിവണ്ണ G.L.P.S ഇടിവണ്ണ സെൻറ് തോമസ് A.U.P.S ലും പ്രാഥമിക പഠനം. ഇപ്പോൾ നാട്ടിൽ കൺസ്ട്രക്ഷൻ മേഖലയിൽ ടൈൽ ഡിസൈനിങ് വർക്ക് ചെയ്യുന്നു. എഴുത്തും വായനയും ഇഷ്പ്പെടുന്നു. അതുകൊണ്ട് ഒഴിവ് വേളകളിൽ നവമാധ്യമങ്ങളിൽ കഥകളും കവിതകളും ന

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ