
Shalini Vijayan
About Shalini Vijayan...
- ശാലിനി.കെ. കാസർഗോഡ് ജില്ലയിൽ രാവണീശ്വരം കാരക്കുന്നിൽ ജനനം. പ്രാഥമിക വിദ്യാഭ്യാസം ജി.എൽ .പി.സ്ക്കൂൾ മുക്കൂട്.തുടർന്ന് എം.കെ.എസ്. എച്ച്.എസ്.തിമിരിയിലും ജി.എച്ച്.എസ്.എസ്.കുട്ടമത്ത് സ്കൂളിലും പഠനം പൂർത്തീകരിച്ചു.നെഹ്റു ആർട്സ് ആന്റ് സയൻസ് കോളേജിൽ ബിരുദവും ഗവ.ബ്രണ്ണൻ കോളേജിൽ ബിരുദാനന്തര ബിരുദവും തുടർന്ന് ബി.എഡും പൂർത്തീകരിച്ചു. ജില്ലയിലെ വിവിധ സ്കൂളുകളിൽ ഹയർ സെക്കന്ററി തലത്തിൽ താൽക്കാലിക അധ്യാപികയായി ഇപ്പോഴും വർക്ക് ചെയ്യുന്നു. സഹോദരൻ സതീശൻ.കെ . സഹോദരി സിന്ധു.കെ. ഏഴിലോട് താമസിക്കുന്ന വിജയൻ.എം .പി.യുടെ ഭാര്യയും ഏക മകൾ ശിഖ വിജയൻ . എന്നിവരടങ്ങുന്ന കുടുംബം. ബാല്യകാലങ്ങളിൽ അമ്മയക്കു നേരിടേണ്ടി വന്ന കഷ്ടതകളും വേദനകളും നിറഞ്ഞ ജീവിതവും അതിൽ നിന്നും ഉയരങ്ങൾ കീഴടക്കിയ മക്കളും .... ഒറ്റപ്പെട്ടു പോയ ജീവിതത്തിലെ നിമിഷങ്ങളിൽ കുത്തുവാക്കുകൾ നൽകി വേദനിപ്പിച്ച ബന്ധുക്കളും... ഒട്ടേറെ അവഗണനകൾ നേരിടേണ്ടി വന്ന ജീവിതം. അതൊക്കെ സ്വന്തം കൈപ്പടയിൽ പകർത്തിയെഴുതുന്നു. മിക്ക രചനകളിലും സ്വന്തം ജീവിതം തന്നെയാണ് കഥാതന്തു.
Shalini Vijayan Archives
-
2019-01-13
Stories -
നീന
കിട്ടിയ ആദ്യ ശമ്പളവുമായി നീന നേരെ നടന്നു നീങ്ങിയത് നഗരത്തിലെ മുന്തിയ തുണിത്തരങ്ങൾ മാത്രം കിട്ടുന്ന വലിയ ഷോപ്പിലേക്കായിരുന്നു. ഓരോന്നും അനിഷ്ടത്തോടെ വാരിവലിച്ചിട്ടവൾ ഒടുവിൽ കിട്ടിയ തുണിത്തരങ്ങളുമായി അത്യന്തം ആഹ്ലാദത്തോടെ നേരെ വീട്ടിലേക്ക് നടന്നു.
-
-
2018-12-06
Stories -
ട്രോഫി
നിന്റെ അപ്പന് കിട്ടിയ ട്രോഫിയല്ലേടി നീയും .. ഇന്നിപ്പോ നിനക്കും അതുപോലൊരെണ്ണം കിട്ടി. അന്ന് നിന്റെയപ്പന് നിന്നെ ഫ്രീയായിട്ട് കിട്ടി... ഇന്ന് നീയെന്നെ പാടി തോൽപ്പിച്ചു വാങ്ങി ... അത്രേ ഉള്ളൂ... കൂടി നിന്നവരുടെ ഇടയിൽ നിന്നും അച്ഛൻ പെങ്ങളുടെ മകൻ വിവേക് അത് പറയുമ്പോൾ എന്റെ ഉള്ളംകൈ ആകെ പെരുത്തു തുടങ്ങി
-
-
2018-11-23
Stories -
ദയാലക്ഷ്മി
ചേച്ചി ..പടിമേൽ നിൽക്കാതെ മുകളിലോട്ട് കയറി നിന്നേ..... കണ്ടക്ടർ അതു വിളിച്ചു പറയുമ്പോൾ ഞാനാകെ ചമ്മി പോയി... ഫുഡ്ബോൾ കളിക്കാനുള്ള സ്ഥലം ഇതിനകത്തുണ്ടല്ലോ കയറി നിന്നേ.,... ഞാൻ തല തിരിച്ചു നോക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു... പണ്ട് ഞാൻ പത്താം ക്ലാസിൽ പഠിക്കുമ്പോ യാത്ര ചെയ്തിരുന്ന ഹരിശ്രീ ബസിലെ സ്ഥി
-
-
2018-11-23
Stories -
അനിക
കല്യാണ ചെക്കനായ അജയന്റെയൊപ്പം ആദ്യമായിട്ട് പുറത്തേക്കിറങ്ങിയതായിരുന്നു അനിക. പോകുമ്പോഴുള്ള സന്തോഷം തിരിച്ചു വരുമ്പോഴില്ലായിരുന്നു. എന്തു പറ്റി മോളേ ഒരു വല്ലായ്മ ? ചേച്ചി എനിക്കീ കല്യാണം വേണ്ട... എങ്ങനെയെങ്കിലും ഒഴിവാക്കിത്തരണം പ്ലീസ്.. മോളേ നീ എന്താ പറയുന്നതെന്ന് നിനക്കു തന്നെ ബോധമുണ്ടോ? എന
-
-
2018-11-23
Stories -
ഒരു ട്രെയിൻ യാത്ര
തിരക്കിനിടയിൽ നിന്നും അയ്യാളുടെ കാലുകൾ എന്റെ കാലിൻ മേൽ ഒന്നുരസി നിന്നു... ഒരു ഞെട്ടലോടെ അയ്യാളെ നോക്കി കാൽ മുന്നോട്ട് നീക്കി ഞാൻ. തിരക്കല്ലേ.. അറിയാതെ പറ്റിയതാകാം എന്നു ആശ്വസിച്ചു നിന്നു... രണ്ടാമതും കൂടി ആയപ്പോൾ എനിക്കെന്തോ പന്തിക്കേടുതോന്നി.. നിന്നുറങ്ങുന്ന മാന്യൻ... കട്ടിയുള്ള മീശയും കൈയിലൊരു
-
-
2018-11-23
Stories -
ചില ബന്ധങ്ങൾ
ആ കല്യാണപ്പെണ്ണിന് ഇച്ചിരി കൂടി ചോറു വിളമ്പിക്കേ ..... കുറച്ചൂടി വണ്ണം വെയ്ക്കട്ടെ .... ദിനേശേട്ടാ നിങ്ങള് ഇങ്ങനെ വാരിവലിച്ചു കഴിക്കല്ലേ,.... ഇനി അതിനേം കൂടി പരിഗണിച്ചേക്കണേ... കൂട്ടച്ചിരികൾക്കിടയിൽ നിന്നും ശബ്ദം കേട്ടിടത്തേക്ക് ഒരു ചമ്മലോടെയാണ് ഞാൻ തിരിഞ്ഞു നോക്കിയത്. കല്യാണം കഴിഞ്ഞ് വന്ന ദിവസം രാ
-
-
2018-11-10
Stories -
ദയാലക്ഷ്മി
ഭാഗം 01 ചേച്ചി ..പടിമേൽ നിൽക്കാതെ മുകളിലോട്ട് കയറി നിന്നേ..... കണ്ടക്ടർ അതു വിളിച്ചു പറയുമ്പോൾ ഞാനാകെ ചമ്മി പോയി... ഫുഡ്ബോൾ കളിക്കാനുള്ള സ്ഥലം ഇതിനകത്തുണ്ടല്ലോ കയറി നിന്നേ.,... ഞാൻ തല തിരിച്ചു നോക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു... പണ്ട് ഞാൻ പത്താം ക്ലാസിൽ പഠിക്കുമ്പോ യാത്ര ചെയ്തിരുന്ന ഹരിശ്രീ ബസി
-
-
2018-11-10
Stories -
രേണുക
എനിക്ക് വയ്യ ടീച്ചറെ ഇനി ക്ലാസിലൊന്നും വരാൻ ... ആകെ നാണക്കേടാ.. എന്റെ കോലം കണ്ടോ? എങ്ങനെയാ ഞാൻ.. അതു പറയുമ്പോൾ അവളുടെ കണ്ണിൽ നിന്നും കണ്ണുനീർ തുള്ളികൾ പുറത്തേക്ക് ഒഴുകി കൊണ്ടിരുന്നു. മൂന്നാമത്തെ കീമോ കഴിഞ്ഞ് ഒരു മാസത്തിനു ശേഷമാണ് ഞാൻ അവളെ കാണാൻ ചെന്നത്. അവളാകെ മാറി പോയിരുന്നു. മെലിഞ്ഞുണങ്ങിയ ശോശിച്
-
-
2018-08-02
Stories -
അയലത്തെ ഭ്രാന്തി
വാടക വീട്ടിലേക്ക് മാറിയതിന്റെ രണ്ടാം ദിവസമായിരുന്നു മുന്നിലെ വീട്ടിലെ തങ്കമ്മ മനസ്സിനെ നടുക്കിയ ആ സത്യം വെളുപ്പെടുത്തിയത്.. പിറകിലെ വീട്ടിലെ ഭവാനി ഇത്തിരി വശപ്പെശകാണ്...അധികം സംസാരിക്കാൻ നിൽക്കണ്ട.. ചെറിയ തോതിൽ ഭ്രാന്തിന്റെ ചില ചേഷ്ടതകൾ കാണിക്കും ... കേട്ടത് വിശ്വസിക്കാനാകാതെ പല്ലു കടിച്ച്
-
-
2018-06-30
Stories
-
2018-06-30
Stories
-
2018-06-28
Stories -
ഒരു നോമ്പ് കാലത്ത്
നോമ്പ് കാലം തുടങ്ങിയ സമയമായിരുന്നു അത്.. ചങ്കായ സീനക്ക് നോമ്പും.. അതു കൊണ്ട് തന്നെ അവൾടെ വക കിട്ടിക്കൊണ്ടിരുന്ന ചെമ്മീൻ ഫ്രൈയുo ഇളമ്പക്കവറുത്തതിനും ക്ഷാമം വന്നു.അതുമല്ല നോമ്പ് ആയതു കൊണ്ട് സീന എല്ലാ വായ് നോട്ടങ്ങളിൽ നിന്നും തെണ്ടിത്തരങ്ങളിൽ നിന്നും ഒഴിഞ്ഞുമാറി. പിന്നെയുള്ളത് ഷൈ. വലിയ കണ്ണടയൊക
-
-
2017-11-22
Stories -
വിധവ
മോളേ അനൂ.. ഇനിയെങ്കിലും ആ താലിയൊന്നു അഴിച്ച് വെക്ക്.. ഇനിം കുറച്ചു ദിവസം കഴിഞ്ഞ് കടയിൽ പോയാൽ മതി.. പറ്റിലമ്മേ എനിക്ക്.ഈ താലിയാണ് എന്നെ ജീവിക്കാൻ പ്രേരിപ്പിക്കുന്നത്. മഹിയേട്ടൻ എന്നെം മോളേം തനിച്ചാക്കി പോയപ്പോഴും എന്റെ മോൾക്ക് വേണ്ടി ജീവിക്കണമെന്ന് തോന്നിയത് ഈ താലി കഴുത്തിൽ ഉള്ളതുകൊണ്ടാണ് ... അതല
-
-
2017-11-22
Stories -
ഒരു പെണ്ണുകാണൽ ചടങ്ങ്
രാവിലെ ക്ലാസിനു പോകാൻ റൂമിൽ നിന്നിറങ്ങുമ്പോഴാണ് ധന്യയുടെ വിളി ചേച്ചിക്കൊരു ഫോൺ കോളുണ്ട്... വേം വാ... വീട്ടിൽ നിന്നായിരിക്കും.. ദീപാവലിയല്ലേ നാളെ വൈകിട്ട് ഇങ്ങ് പോര്.. മറ്റെന്നാൾ ലീവെടുക്ക്. ഉടനെ അമ്മേടെ കൈയിൽ നിന്നും അനിയത്തി ഫോൺ പിടിച്ചു വാങ്ങി. ചേച്ചി ഇന്നലെ വന്നിരുന്നു 3 പേർ. നിന്നെ പെണ്ണുകാണാൻ .
-
-
2017-11-22
Stories -
നൻമ നിറഞ്ഞവൻ
കല്യാണം കഴിഞ്ഞ ആദ്യരാത്രിയിൽ അയ്യാൾ അവളെ ഒരുപാടു പദേശിച്ചു: ജോ.. ഇതൊരു കൂട്ടുകുടുംബമാ'. പലയിടത്തു നിന്നും പല സാഹചര്യങ്ങളിൽ നിന്നും വന്ന നിന്നെപ്പോലുള്ള 2 പേർ ഉണ്ടിവിടെ.. ശ്രീയുടെ കല്യാണം കഴിഞ്ഞ് കുടുംബം ഓരോ വഴിക്കായി പോയെന്ന് ആരും പഴി പറയരുത്. പഠിച്ചതിന്റെ വിവരമൊന്നും ഇവിടെ കാണിക്കണ്ട. അതൊന്നും
-
-
2017-11-22
Stories -
എന്റെ ആമി മോൾ
ഇപ്പോ ഈ നിശ്ചയിച്ച കല്യാണം വേണ്ടാന്നു വെക്കാനുള്ള കാരണമെന്താ? അതോ നാട്ടുക്കാരും ബന്ധുക്കളും പറയുന്നത് ഞാനും വിശ്വസിക്കണോ? അപ്പുവേട്ടൻ സംസാരം കാതിൽ മുഴങ്ങി.. അതു കേട്ടിട്ടാകണം മടിയിലിരുന്ന ആമി ഉറക്കെ കരയാൻ തുടങ്ങി... എല്ലാത്തിനും കാരണം ഈ കുഞ്ഞാണ്.ഇതിനെ പണ്ടെ കളയേണ്ട സമയം കഴിഞ്ഞു.. എനിക്കിപ്പോ കല
-
-
2017-11-22
Stories -
മധുര പ്രതികാരം
ഡിഗ്രി പഠനം കഴിഞ്ഞ് വീട്ടിലിരിക്കുന്ന സമയത്താണ് ലയയുടെ ഉപദേശം കൃതികേ ഇപ്പോ ഒാണസീസണല്ലേ? ഏതെങ്കിലും ഷോപ്പിൽ സെയിൽസ് ഗേളായിട്ട് ആളെ എടുക്കും. അമ്മയ്ക്കു വയ്യാത്തതല്ലേ..ഓണം കഴിഞ്ഞാലും അതേ ഷോപ്പിൽ തന്നെ നിൽക്കാൻ പറ്റിയാലോ. അടുത്ത ദിവസം അവളെന്നേം കൊണ്ട് എല്ലാ ടെക്സ്റ്റൈൽ ഷോപ്പിലും കയറിയിറങ്ങി.. ആ
-
-
2017-11-22
Stories -
ഒളിച്ചോട്ടം
കുഞ്ഞിരാമന്റെ മോള് കല്യാണം നിശ്ചയിച്ച അവൾടെ ചെക്കന്റൊപ്പം ഒളിച്ചോടി.. അങ്ങാടിയിലും കണാരേട്ടന്റെ ഹോട്ടലിലും ചൂടൻ ചർച്ച ' ഓൾക്കിതെന്തിന്റെ കേടാ? 3 മാസം കഴിഞ്ഞ് ഓനെത്തന്നെ കെട്ടിയാൽ പോരായിരുന്നോ? വയറ്റിൽ ആയി കാണും. അതോണ്ടായിരിക്കും നേരത്തെ ഓന്റൊപ്പം ചാടിപോയത്... ചൂടൻ ചർച്ചയ്ക്ക് ആവശ്യത്തിലധികം എ
-