
SREEHARI.P
About SREEHARI.P...
- ഞാന്‍ ശ്രീഹരി.പി.കണ്ണൂര്‍ ജില്ലയിലെ വടേശ്വരം എന്ന കൊച്ചുഗ്രാമത്തില്‍ ജനിച്ചുവളര്‍ന്നു.കണ്ണൂരിലെ ശ്രീപുരം ഇംഗ്ലീഷ് മീഡിയം സ്കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.ഹയര്‍ സെക്കന്‍ററി വിദ്യാഭ്യാസം ചിറക്കല്‍ രാജാസിലായിരുന്നു.ഇപ്പോള്‍ പയ്യന്നൂര്‍ ശ്രീനാരായണ ഗുരു എന്‍ജിനീയറിംഗ് കോളേജില്‍ മെക്കാനിക്കല്‍ വിഭാഗം ബിരുദ വിദ്യാര്‍ത്ഥിയാണ്.ചിത്രരചനയും എഴുത്തുമാണ് ഏറെ പ്രിയം.എന്റെ ആദ്യത്തെ നോവലാണ് ' ലാന്‍ഡ് ഫോണ്‍ '.എഴുത്തിലൂടെ ഞാന്‍ അറിയപ്പെടുന്നത് ' എവറസ്റ്റ് ' എന്നാണ്. അച്ഛന്‍ : ശ്രീപതി.വി.എം, അമ്മ : റോജ.പി, സഹോദരി : ശ്രീജിത.പി
SREEHARI.P Archives
-
2020-05-13
Stories -
ലാന്‍ഡ് ഫോണ്‍ [ 5 ]
ലാന്‍ഡ് ഫോണ്‍ ഭാഗം : അഞ്ച് രചന : ശ്രീഹരി എവറസ്റ്റ് " ഇനി എന്നെ തവിട് കൊടുത്ത് വാങ്ങിയതോ മറ്റോ ആണോ....! "." എന്തായാലും അങ്ങനെ ആവാന്‍ വഴിയില്ല അങ്ങനെയാണേല്‍ ഇങ്ങേര് അതിന്റേം കണക്ക് പറഞ്ഞേനെ....!". രാത്രിയായി
-
-
2020-05-08
Stories -
ലാന്‍ഡ് ഫോണ്‍ [ 4 ]
ലാന്‍ഡ് ഫോണ്‍ ഭാഗം : നാല് രചന : ശ്രീഹരി എവറസ്റ്റ് ഒട്ടും മടിയില്ലാതെ ഞാന്‍ അവളോട് അപ്പോള്‍ തന്നെ അത് ചോദിച്ചു......! " സ്റ്റോപ്പ് വരെ ഞാനുണ്ടാവും...അതുവഴി ആണേല്‍ നനയാന്‍ നിക്കണ്ട...എന്റെ കൂടെ പോരാം "." തന്റെ കൂടെയാ...ഞാനാ ?? " അവളുടെ ആ ചോദ്യം കേട്ട് ഞാന്‍ എന്നെ തന്നെ ഒന്ന് അടിമുടി നോക്കി."
-
-
2020-05-07
Stories -
LAND PHONE Part -3
ലാന്‍ഡ് ഫോണ്‍ ഭാഗം : മൂന്ന് രചന : ശ്രീഹരി എവറസ്റ്റ് " അതേതാ ആ ഓടിപ്പോയ പെണ്‍കുട്ടി...?? ". " ആ...എനിക്ക് അറിയില്ല" അവന്‍ പറഞ്ഞു. അവനെ പറഞ്ഞിട്ടും കാര്യമില്ല പെണ്‍കുട്ട്യോള്‍ടെ കാര്യത്തില്‍ എനിക്കുള്ള ഉത്കണ്ഠ എല്ലാവര്‍ക്കും ഉണ്ടാവണമെന്നില്ലല്ലോ എന്നോര്‍ത്ത് ഞാനും സമാധാനിച
-
-
2020-05-05
Stories -
ലാന്‍ഡ് ഫോണ്‍
ലാന്‍ഡ് ഫോണ്‍ രചന : ശ്രീഹരി എവറസ്റ്റ് ഭാഗം : രണ്ട് കാര്‍ത്തിക...! എപ്പോഴാണ് ഞാന്‍ അവളെ അദ്യമായി കണ്ടത്...?? അതിന്റെ രസം അറിയണമെങ്കില്‍ ഒരു വര്‍ഷം പിന്നോട്ട് പോകണം....വാ ഒന്ന് പോയി വരാം...! പടക്കുതിര വരാന്‍ കാത്തുനില്‍ക്കുവാണ്...പ
-
-
2020-05-04
Stories -
ലാന്‍ഡ് ഫോണ്‍
ലാന്‍ഡ് ഫോണ്‍ - ഒന്നാം ഭാഗം " എന്താ നിന്റെ ഉദ്ദേശം ?? " രാവിലെ തന്നെയുള്ള അവളുടെ ചോദ്യത്തിന് കുറച്ച് കടുപ്പം ഉണ്ടായിരുന്നു." എന്ത് ഉദ്ദേശം...ഒന്നൂല്ല്യ " ഞാനങ്ങ് മൂളി." അല്ല.എന്തേലും ഉണ്ടാവണമല്ലോ.."ഒരു പരിഹാസച്ചിരിയോടെ എന്റെ തൊട്ടുമുന്നിലായി അവള്‍ ഡെസ്കില്‍ കയറി ഇരുന്നു.ഇത് കണ്ട് കൊണ്ട് അന
-