Image Description

Amachal Hameed

About Amachal Hameed ...

  • കവിതകളും നിരൂപണങ്ങളുമായി ഓൺലൈൻ സാഹിത്യമേഘലയിൽ സജീവം. കൂടുതൽ വിവരണം ഉടൻ

Amachal Hameed Archives

  • 2019-02-06
    Poetry
  • Image Description
    വെറുതെ തെറ്റിദ്ധരിച്ചത്

    ജീവിതമാണ്ഏറ്റവും നന്നായി എഴുതാൻപറ്റുന്ന കവിതയെന്നുപണ്ടേ കേട്ടു പഠിച്ചതാണ് . ജീവിതമെന്നെ വെറുത്തിട്ടോഭയന്നിട്ടോപക്ഷേ , ഞാനെഴുതുമ്പോൾജീവിതത്തിൽ നിന്ന

    • Image Description
  • 2019-02-06
    Articles
  • Image Description
    കവിയും കവിതയും

    കവിയിൽ നിന്ന് വ്യുല്പന്നമാകുന്ന രസശബ്ദമാണ് കവിത. രുചിക്കുന്തോറും ആസ്വാദനം വർധിക്കുന്ന ഭാഷാസാഹിത്യമാണത്. അത് വൃത്തം കൊണ്ടോ ഗദ്യം കൊണ്ടോ സാധിക്കാവുന്ന ഒന്നല്ല. വൃത്തത്തിൽ എല്ലാവർക്കും കവിത എഴുതാൻ കഴിയണമെന്നില്ല. എന്നാൽ താളബദ്ധതയോടെ(കവിതയ്ക്കെന്നല്ല 

    • Image Description
  • 2019-02-05
    Articles
  • Image Description
    സമൂഹ മാധ്യമവും സമൂഹ വിമർശനവും

    പ്രശസ്തനായ റോമൻ ചിന്തകൻസിസറോ പറയുന്നത് " വിശർനം നേരിടാത്ത ഒരാൾ ലോകം എന്തെന്നറിയാതെ മരിച്ചു പോകുന്നു എന്നാണ് .വിമർശനം അഥവാ നിരൂപണംഗുണദോഷ വിചാരണയുടെ ദാർശനീകസൗന്ദര്യമുള്ള കലാസിദ്ധാന്തമാണ് .കൊടുക്കുന്നവനെക്കാൾ രുചിക്കുന്നവനാണ് കലയുടെ അടിയാഴമളക്കുന്

    • Image Description
  • 2019-01-13
    Poetry
  • Image Description
    വെറുതെ നിർമ്മിക്കുന്ന രാജ്യം

    സഞ്ചയനമാണ്ഇന്നത്തെ ഭക്ഷണം .നാളത്തെ മരണമാണ്ഇനിയത്തെ പ്രാർത്ഥന . പിശുക്കന്റെ മനസ്സഴിയുന്ന -മടിശ്ശീലയിൽ എന്റെ വിഷച്ചോറ് .മടിയന്റെ വിഷച്ചേറിൽവിളയുന്നരാജ്യമാകുന്നു ഞാൻ . -ആമച

    • Image Description
  • 2019-01-13
    Poetry
  • Image Description
    നുണയെ പ്രേമിക്കുന്ന പുല്ലിംഗം അഥവാ സ്ത്രീ ലിംഗം .

    ചില നുണകൾ ചന്തത്തിൽ ചിന്തിക്കാൻ  എന്തൊരാനന്ദമെന്നോ !   വാരിയെടുത്ത് ഒരുമ്മ കൊടുക്കാൻ തോന്നും .   അതിൽനിന്നൊരു പൂ പറിച്ചെടുത്ത് നെഞ്ചിൽത്തന്നെ ചൂടാൻ തോന്നും .   ഇറ്റുവീഴുന്ന തേൻതുള്ളിയിൽ ഈച്ചയായ് ചത്തുകിടക്കാൻ തോന്നും .   പഴകിയ വീഞ്ഞുപോലെ മത്തട

    • Image Description
  • 2018-10-13
    Poetry
  • Image Description
    വെറുതെ തെറ്റിദ്ധരിച്ചത്

    ഏറ്റവും നന്നായി എഴുതാൻ പറ്റുന്ന കവിതയെന്നു പണ്ടേ കേട്ടു പഠിച്ചതാണ് . ജീവിതമെന്നെ വെറുത്തിട്ടോ ഭയന്നിട്ടോ പക്ഷേ , ഞാനെഴുതുമ്പോൾ ജീവിതത്തിൽ നിന്നരക്ഷരങ്ങൾ കവിതയാകാതകന്നു പോകുന്നൂ . () ആമച്ചൽ ഹമീദ് .

    • Image Description
  • 2018-10-10
    Poetry
  • Image Description
    കവിതയുടെ തിരിച്ചറിവുകൾ

    പട്ടിണി താഴെവീണഴുകുംവരെ ഔദ്യോഗികമായംഗീകരിച്ച സൗജന്യമായിരുന്നൂ ആദ്യത്തെ കവിത . പട്ടിണിയാണ് താൻ സൃഷ്ടിച്ചതിൽ ഏറ്റവും വലിയ പാപമെന്ന ദൈവത്തിന്റെ വെളിപാടേറ്റടുത്ത് അരക്കിലോ അരിയിൽ മുട്ടി പ്രാർത്ഥിച്ചപ്പോൾ തല്ലിക്കൊന്നു കുരിശിൽ തറച്ചത് . രണ്ടാമത്തെ കവിത . പട്ടിണിയെ മൂടിവച്ചത് - നിന്റെ ഉടുതുണിയ

    • Image Description
  • 2018-10-10
    Poetry
  • Image Description
    നമ്മൾ അങ്ങനെയാണ്

    അമേരിക്കയിൽ എയ്ഡ്സിന്റെ മാംസകൃഷി ആരംഭിച്ച കാലവും കമ്പോളത്തിൽ ലാഭത്തിനു വിറ്റതും നമ്മൾ അറിയാതെ ലോകം കറങ്ങിത്തിരിഞ്ഞ ദു:ഖവും പിന്നെ പരിഹരിക്കുന്നത് അമേരിക്കയിൽ എയിഡ്സിന്റെ കൃഷി കൊയ്തു കഴിഞ്ഞ് ജീവിതം തരിശായപ്പോഴാണ് . ശരീരങ്ങൾ ഉഴുതു മറിച്ച്‌ എയിഡ്സിന്റെ വിത്തുകൾ വിതച്ചേപ്പിന്നെയാണ് നമ്മളി

    • Image Description
  • 2018-10-10
    Poetry
  • Image Description
    ലിംഗകാലം

    ഇതൊരു അഭൗമ കാലം ഇതൊരു അനുസ്യൂത കാലം ശിലാകാലം മുതൽ കാലാന്ത കാലം വരെ ഇതെന്നും ഉദ്ധരിച്ചു നില്ക്കുന്ന കാലം സ്ത്രീകൾ അരയ്ക്കു താഴെമാത്രം ജീവിച്ചിരിക്കുന്ന പുല്ലിംഗകാലം ! ആമച്ചൽ ഹമീദ് .

    • Image Description
  • 2018-10-10
    Poetry
  • Image Description
    മനസ്സിലെ കവിതകൾ

    എന്റെ മനസ്സിലെ കവിതകൾ ആവിന്നില്ലെനിക്കെഴുതുവാൻ ഇനി ഞാൻ എഴുതട്ടെ നിന്റെ മനസ്സിലെ കവിതകൾ . ആമച്ചൽ ഹമീദ് .

    • Image Description
  • 2018-10-10
    Poetry
  • Image Description
    ബാക്കിയായത്

    ആദ്യത്തെ വാക്കിൽ തെന്നി വീണപ്പോൾ അച്ഛൻ താങ്ങിത്തിരുത്തി . ആദ്യത്തെ നോട്ടത്തിൽ വഴുതി വീണപ്പോൾ അയലത്തെ ചേച്ചി അമ്മയോടെന്തോ രഹസ്യം പറഞ്ഞു . പിന്നെ വാക്കും നോക്കും നേരെയാക്കി പഴയ ശീലങ്ങൾക്കു വായ്ക്കരിയിട്ടിറങ്ങുമ്പോൾ ഞാനെന്നെ തിരിഞ്ഞൊന്നു നോക്കി ; ഇനിയും പിഴയ്ക്കാനുണ്ട് ഒരുപാടു ശരികൾ ഇനിയും

    • Image Description
  • 2018-10-10
    Poetry
  • Image Description
    വല്മീകം ഉടഞ്ഞപ്പോൾ

    മനുഷ്യൻ്റെ എന്തെല്ലാം പ്രശ്നങ്ങൾ പുകഞ്ഞുകൂടിയൊരാകാശം എൻ്റെ മേൽ ഇടിഞ്ഞു വീണൊരു അട്ടഹാസമായെങ്കിലും മൗനം കുഴിച്ചതിൽ ഞാൻ സുന്ദര നിദ്രയിലൊളിച്ചിരുന്നൂ . ഒരു കടൽവന്നു തിരമറിഞ്ഞെങ്കിലും തിരയിൽ , പൈതലായി ഞാൻ ആലിലയിൽ തൊട്ടിലാടി . പിന്നെയായിരുന്നു സ്വന്തം ശബ്ദത്തിലെൻ്റെ ഭൂകമ്പം . ഒരു ഭരണകൂടം എൻ്റ

    • Image Description