
Basil Paul
About Basil Paul...
- will update soon
Basil Paul Archives
-
2017-10-18
Poetry -
അകലങ്ങൾ
വീണ്ടുമാ വയലിൻ വരമ്പിലൂടൊന്നു ഓടി നടക്കുന്നൊരെന്റെ ബാല്യം വീണില്ലൊരിക്കലും വേഗം കുതിപ്പി ച്ചൊരീറൻ പാടവരമ്പൊന്നിലും അത്ര പരിചിതമായിരുന്നെന്നും എത്ര തിട്ടുകളുണ്ടെന്റെ ഗമനേ കൊറ്റികളൊന്നും പറന്നു പോയില്ല- വരെന്നും കാണ്മതല്ലേയീ പാച്ചിൽ പാച്ചിലിന്നും തുടരുന്നു,കാലു മറന്നു പോയോട്ടം,കാലം"ചക്ര"
-
-
2017-10-18
Poetry -
കാത്തിരുപ്പ്
വിളിക്കാതെ വരുമെന്നോതി നീ അകന്ന ആ നാൾമുതൽ കാത്തിരിപ്പാണി ഈ മുധു വൃക്ഷം ഞാൻ കണ്ടില്ല ഞാൻ നിൻ നിഴൽ മേഘത്തെ പോലും തന്നീല്ലാ നീ ഒരു ചെറു പുഞ്ചിരി തൻ പൂവ് പോലും നിൻ തെളി മുഖം കണ്ട് പുഞ്ചരി തൂകും എന്നെനീ... നിൻ സ്പർശം കൊണ്ട് കുളിരണിയു എന്നെയ് നീ... നീ എന്നിൽ ഉണ്ടായിരുന്നപ്പോൾ ഞാനൊരു മുട്ടൻ കല മാൻ പെട അയി
-
-
2017-10-18
Poetry -
പനീര്‍പ്പൂവുകള്‍
ചൂടാതെ പോയ് നീ, നിനക്കായ് ഞാന്‍ ചോര- ചാറിചുവപ്പിച്ചൊരെന്‍ പനീര്‍പ്പൂവുകള്‍ കാണാതെ പോയ് നീ, നിനക്കായി ഞാനെന്റെ പ്രാണന്റെ പിന്നില്‍ക്കുറിച്ചിട്ട വാക്കുകള്‍ ഒന്നുതൊടാതെ പോയീ വിരല്‍ത്തുമ്പിനാല്‍ ഇന്നും നിനക്കായ്ത്തുടിക്കുമെന്‍ തന്ത്രികള്‍ അന്ധമാം സംവത്സരങ്ങള്‍ക്കുമക്കരെ
-
-
2017-10-18
Poetry -
അമ്മ
പകലന്തിയോളം പതറാതിരിക്കും പലവേഷമണി യുമെന്നമ്മ ആയയായും തോഴിയായും കടലായിയോളം കൂടെയുണ്ടെ ന്നുമെന്നമ്മ പാരിലെ പുഷ്പമായ് ആകെ നിറയുന്നു എന്നുള്ളിലെന്ന ന്നുയെന്നമ്മ അമ്മയൊരു കാവ്യം പുണ്യമാം തീരം എണ്ണിയാലൊടുങ്ങാത്ത സ്നേഹം മനമാകെ നിറയും പ്രാർത്ഥനാ ലോകം അമ്മയെല്ലാ താരുണ്ടിവിടെ ധാരയായ് ഒഴുകും കണ
-
-
2017-10-18
Poetry -
സ്ത്രീ
അരുതെ'ന്നുരത്ത് നീ കേണെങ്കിലും നിന്നിൽ അരുതാത്ത'തന്നവർ ചെയ്തു, നിന്നെ കരുവാക്കി അമ്പേറെ എയ്തു. ഒരു കുഞ്ഞു പൂവൊരു പേക്കാറ്റിലെന്ന പോൽ അരുമയാം നീയന്ന് വീണു, ചെന്ന് തെരുവിന്റെ മാറിലമർന്നു. ജനിമൃതിക്കിടയിലാ പാലത്തിലൊരു കുറെ കനിവിന്റെ നീരിനായ് കേണു, പിന്നെ ഇനിയില്ല നീയെന്നറിഞ്ഞു. കനവിന്റെ കണ്ണിനാ
-
-
2017-10-18
Poetry -
മരണം
ദുഃഖത്തിന്‍ സ്പന്ദനപ്പൂ ക്കളാല്‍- മരണമേ നിന്നില്‍ ലയിക്കുവാന്‍ ഒരുങ്ങുകയാണെന്‍ ജീവിതം... വിള്ളല്‍ വീണൊരാ മുരളിയില്‍ ശോകാര്‍ദ്ര- വിഭ്രമ രാഗം മുഴക്കുന്നു മാനസം.... രാഗാര്‍ദ്രചിത്തം തകര്‍ന്നു ഭിത്തിമേല്‍ വരച്ചു ഞാന്‍ കാലം തന്നൊരു ശോകത്തിന്‍ ഹൃദയം... യാചിച്ചു നില്‍ക്കുമാ ഭാവത്തിലൊരു ശോക കോമാള
-
-
2017-10-18
Articles -
ഹോസ്പിറ്റലുകള്‍
ഈ ലോകത്ത് ഞാന്‍ കണ്ട ഏറ്റവും വലിയ ആരാധനാലയം ഹോസ്പിറ്റലുകള്‍ ആണ്... മുസല്‍മാനും, ഹിന്ദുവിനും, ക്രൈസ്തവനും, ഒരു പോലെ പ്രവേശിക്കാവുന്ന ആരാധനാലയം.. ഇവിടെ ഉയര്‍ന്ന ജാതിക്കാരന്‍ എന്നോ താഴ്ന്ന ജാതിക്കാരന്‍ എന്നോ ഇല്ല; എല്ലാവരും സമന്മാര്‍... ഇവിടെ കല്ലിലും കുരിശിലും തീര്‍ത്ത ദൈവങ്ങള്‍ ഇല്ല; പകരം ശുഭ്ര വസ
-
-
2017-10-18
Poetry -
യാദൃശ്ചികം
പ്രിയതരമാർന്നൊരീ കണ്ടുമുട്ടലുകൾ ഹൃദ്യമാണോരോ നനുത്ത മന്ദഹാസങ്ങളും പറയാതെ പറയുന്ന നൂറു നൂറായിരം ഇമചിമ്മലിൽ അലിയുന്ന പരിഭവങ്ങൾ അറിയുവാനേറെയുണ്ടെങ്കിലും മറവിയൊരു മേമ്പൊടിയായി മധുരമൂട്ടിടുന്നു.... നിമിഷങ്ങൾ കേവലം നിമിഷങ്ങളായിത്തന്നെ മാറിടുമ്പോൾ ഇനിയാരുമറിയാത്തൊരു ഗാനം ഇരു ഹൃദയങ്ങളും മീ
-