അമ്മ

അമ്മ

അമ്മ

പകലന്തിയോളം
പതറാതിരിക്കും
പലവേഷമണി
യുമെന്നമ്മ
ആയയായും
തോഴിയായും
കടലായിയോളം
കൂടെയുണ്ടെ
ന്നുമെന്നമ്മ
പാരിലെ പുഷ്പമായ്
ആകെ നിറയുന്നു
എന്നുള്ളിലെന്ന
ന്നുയെന്നമ്മ
അമ്മയൊരു കാവ്യം
പുണ്യമാം തീരം
എണ്ണിയാലൊടുങ്ങാത്ത
സ്നേഹം
മനമാകെ നിറയും
പ്രാർത്ഥനാ ലോകം
അമ്മയെല്ലാ
താരുണ്ടിവിടെ
ധാരയായ് ഒഴുകും
കണ്ണീരിലെന്നും
മക്കളോടുള്ളോരു
കാരുണ്യം
ഭൂമിയിൽ എനിക്കായ്
വാദിച്ചു നിൽക്കാൻ
അമ്മ മാത്രമെന്നും
മുന്നിൽ
എന്റമ്മതൻ ജീവൻ
ധന്യമീ ജീവൻ
പുണ്യമീ ജന്മം എന്നെന്നും
അമ്മ പുണ്യം
പുണ്യം മാത്രം
......അമ്മ... ഒരു തണലാണ്..!
പലപ്പോഴും,
നിഴൽ മായുന്നത് വരെ നമ്മൾ തിരിച്ചറിയാതെ പോകുന്ന തണൽ..!!

ബേസിൽ പോൾ 

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

will update soon

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ