കാത്തിരുപ്പ്
- Poetry
- Basil Paul
- 18-Oct-2017
- 0
- 0
- 1294
കാത്തിരുപ്പ്

വിളിക്കാതെ വരുമെന്നോതി നീ അകന്ന ആ നാൾമുതൽ
കാത്തിരിപ്പാണി ഈ മുധു വൃക്ഷം ഞാൻ
കണ്ടില്ല ഞാൻ നിൻ നിഴൽ മേഘത്തെ
പോലും
തന്നീല്ലാ നീ ഒരു ചെറു പുഞ്ചിരി തൻ പൂവ് പോലും
നിൻ തെളി മുഖം കണ്ട് പുഞ്ചരി തൂകും എന്നെനീ...
നിൻ സ്പർശം കൊണ്ട് കുളിരണിയു എന്നെയ് നീ...
നീ എന്നിൽ ഉണ്ടായിരുന്നപ്പോൾ ഞാനൊരു മുട്ടൻ കല മാൻ പെട അയിരുന്നു...
നീ അകന്ന നാള് തോട്ട് വാടീ കരിഞ്ഞ ശരീരവും വേരുകൾ പീള്ളർന്ന് പോയ എൻ ഹൃദയ ധമനികളും
നീ എനിക്കായ് ഒരു മഴവില്ല് സന്ദേശമെങ്കിലും അയക്കുമോ???
വരുമെന്നോതിനി തിമിർത്തു പെയ്തുപോയി
ഇന്ന് ഞാൻ ആർത്തലച്ചു പെയ്യുമ്പോഴും
നിന്നെപ്രതീഷിക്കുന്നു
എനിക്ക് വീണ്ടും ഒരു പുതുനാമ്പായി പുനർജനിക്കണം നിൻ ഓർമ്മ തൻ പ്രണയമഴയിൽ
എന്നും നിനക്കായ് ഈ മണ്ണിൽ ഞാൻ വസന്തമെഴുതാം....... തിരികെ തരുമോ എൻ ഹ്യദയം?????
- ബേസിൽ പോൾ
എഴുത്തുകാരനെ കുറിച്ച്

will update soon
അനുബന്ധ ലേഖനങ്ങൾ
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക
Your are not login