ഒരു മൊബൈലിന്റെ പരാതി

ഒരു മൊബൈലിന്റെ പരാതി

ഒരു മൊബൈലിന്റെ പരാതി

കല്യാണത്തിന് മുൻപ് രാപകലില്ലാതെ വിളി വന്നുകൊണ്ടിരുന്ന ഭർത്താവിന്റെ മൊബൈലിൽ നിന്നും ഇപ്പൊ കോളുകൾ ഒന്നും വരുന്നില്ലെന്നു, മേശപ്പുറത്തിരിക്കുന്ന ഭാര്യയുടെ മൊബൈൽ ഫോൺ നെടുവീർപ്പിട്ടുകൊണ്ടു പരാതി പറയുന്നു.

അങ്ങോട്ടു വിളിച്ചാലോ, ഭർത്താവിന്റെ മൊബൈൽ ഫോൺ മിക്കപ്പോഴും മറുപടിയില്ലാതെ അവസാനിക്കുകയാണത്രേ.

-രഞ്ജിത്കുമാർ. എം

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

1985 ഫെബ്രുവരി 12ന് കെ.ജി.മുരളീധരൻ, രമണി.സീ എന്നീ ദമ്പതികളുടെ രണ്ടാമത്തെ പുത്രനായി കൊല്ലം ജില്ലയിൽ ജനിച്ചു. സ്കൂൾ പഠനകാലത്ത് കലോൽസവങ്ങളിലും മറ്റും പങ്കെടുത്തിരുന്നു. പിന്നീട് തിരുവനന്തപുരം ഹോമിയോപ്പതിക് മെഡിക്കൽ കോളേജിൽ നിന്നും ഹോമിയോ മെഡിസിനിൽ ഡോക്ടറേറ്റ് ബിരുദംനേടി. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദവും ഡി.എൻ.എച്ച്.ഇ ബിരുദവും കരസ്ഥമാക്കി. കോളേജ് പഠനകാലത്തും കലാമത്സരങ്ങളിലും സാഹിത്യ മത്സരങ്ങളിലും പങ്കെട

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ