ചിന്തകള്‍

ചിന്തകള്‍

ചിന്തകള്‍

ആഴിയിലുരുകി തീരാം,

പെട്ടിയിലടച്ചു മണ്ണിലലിഞ്ഞിടാം,

കബറായി മണ്ണിനുള്ളില്‍ തീര്‍ന്നിടാം,

നീ ശ്വസിക്കും ശ്വാസം നിലയ്ക്കും നാളില്‍.

എന്തിനായി നിന്‍റെയുള്ളില്‍

പ്രതികാരത്തിന്‍ നനഞ്ഞ തിരികള്‍

കത്തിച്ചെടുക്കുന്നു.

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

ഞാന്‍ സജികുമാര്‍ തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട സ്വദേശി. സോഷ്യല്‍ മീഡിയായില്‍ സജി ( P Sa Ji O ) എന്ന പേരിലാണ് എഴുതുന്നത്. അച്ഛനും അമ്മയും രണ്ടു സഹോദരിമാര്‍ അടങ്ങുന്ന കുടുംബം. കാട്ടാക്കട മുരുകന്‍റെ നാട്ടുക്കാരന്‍. കൂടുതലായി സോഷ്യല്‍ മീഡിയായില്‍ എഴുതുന്നു. ഒറ്റമേഘപെയ്ത്ത് എന്ന പേരില്‍ 22 എഴുത്തുക്കാരുടെ പുസ്തകത്തില്‍ ഹെെക്കു കവിതകളെഴുതിയിട്ടുണ്ട്. പ്രവാസിയാണ് ഒമാനില്‍ സെയില്‍സ്മാനായി ജോലി ചെയ്യുന

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ