സെക്രട്ടറിയറ്റിലെ ചെമ്പകമരം

സെക്രട്ടറിയറ്റിലെ ചെമ്പകമരം

സെക്രട്ടറിയറ്റിലെ ചെമ്പകമരം

ജീവിതമഹാപ്രയാണത്തിൽ ഒരുമാത്ര നിന്നീടുവാൻ,

ഒന്ന് നിശ്വസിച്ചീടുവാൻ,

ഈ ചെമ്പകപ്പൂവിന് ഗന്ധം നുകരുവാൻ,

ഈ പൂവിലേക്കൊന്നു ദൃഷ്ടി പായിക്കുവാൻ,

ആർക്കുമില്ലത്രേ നേരം.

ഒപ്പമുള്ളൊരെ കാണാതെ പോകുന്നതല്ലോ മാനുഷ്യജന്മം.

 

(തിരുവനന്തപുരം സെക്രട്ടറിയറ്റിൽ തെക്കുകിഴക്ക് ഭാഗത്തായി വീഥിയിലേക്ക് ചായ്ഞ്ഞു കിടക്കുന്ന, ഒരു ചെമ്പകമരം ഉണ്ട്)

 

-ചിത്രാപാർവ്വതി 

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

പുസ്തകങ്ങളുടെ കൂട്ടുകാരിയായി തിരുവനന്തപുരം ജില്ലയുടെ ഹൃദയഭാഗത്ത് വളർന്നു. കഥകളുടെയും കവിതകളുടെയും ആസ്വാദകയായി കോളേജ് ജീവിതം തുടങ്ങുന്നതിനിടയിൽ എഴുതിത്തുടങ്ങി. ചെറു ലേഖനങ്ങളും, കവിതകളുമൊക്കെ എഴുതുന്നുണ്ട്; തരക്കേടില്ലാത്ത അഭിനന്ദനങ്ങൾ സൃഷ്ടികൾക്ക് വായനാക്കറിൽ നിന്നും ലഭിക്കുന്നുണ്ട്. ഹോമിയോപ്പതി ഡോക്ടർ ആണ്. നെറ്റ്‌വർക്ക് എഞ്ചിനീയർ ആയ ഭർത്താവിനൊപ്പം ഒരു കുഞ്ഞോമന മകളുടെ വാത്സല്യ മാതാവായി തിരുവ

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ