ആത്മവിശ്വാസം - 2

ആത്മവിശ്വാസം - 2

ആത്മവിശ്വാസം - 2

"ആത്മവിശ്വാസം ഉണ്ടാകുന്നതാണോ ഉണ്ടാക്കി എടുക്കേണ്ടതാണോ ...?..

എന്റെ അഭിപ്രായവും അനുഭവവും ഞാൻ ഇവിടെ കുറിക്കുന്നു...

"ഏതൊരു കാര്യം ചെയ്യാനും പറയാനും എനിക്ക് നല്ല പേടിയും ദൈര്യ കുറവും ഉണ്ടായിരുന്നു ..എന്ത് സംഭവിക്കും ശേരിയാകുമോ എന്നൊക്കെ ഭയമായിരുന്നു എല്ല കാര്യത്തോടും ..

പക്ഷെ ചില സാഹചര്യങ്ങൾ എന്നെ പഠിപ്പിച്ച പാഠങ്ങൾ എന്നെ സ്വയം മാറ്റിയെടുക്കാൻ പ്രേരിപ്പിച്ചു ..

ആദ്യ പാഠം
"ഭയം എന്റെ തോൽവിയാണെന്നും അതിനെ ഇല്ലാതാക്കണം എന്നും ഞാൻ ഉറപ്പിച്ചു ..

രണ്ടാമത്തെ പാഠം
"മടി എന്റെ സമയം കളയുന്നതും കൃത്യനിഷ്ട ഇല്ലാതാക്കുന്നു എന്നും തിരിച്ചറിഞ്ഞു ...

ഭയവും മടിയും ഞാൻ എന്നിൽ നിന്നും എടുത്തു കളഞ്ഞു ..

ജീവിതത്തിൽ ഭയക്കാതെ മുന്നോട്ടു പോകാൻ ശ്രേമിച്ചു ..

ചെയ്യുന്ന ഓരോ കാര്യവും നാളെത്തേക്കു മാറ്റാതെ ഇന്ന് ചെയ്യണ്ട കാര്യം ഇന്ന് തന്നെ ചെയ്തു
ഞാൻ എന്നെ തന്നെ മാറ്റി എടുത്തു

ആത്മവിശ്വാസം ഉണ്ടാകുന്നതല്ല ഉണ്ടാക്കി എടുക്കേണ്ടതാണ് എന്ന് ഞാൻ മനസ്സിലാക്കി ..
മുന്നോട്ടു പോകുന്നു..

- ധനു

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

ധനു. ജനിച്ചതും വളർന്നതും പാലക്കാട് ജില്ലയിലെ തെക്കേകവാറത്തോട് എന്ന കൊച്ചു ഗ്രാമത്തിലാണ്. അച്ഛൻ അപ്പുക്കുട്ടൻ, അമ്മ ലീല. പ്രാഥമിക വിദ്യാഭ്യാസം നന്ദിയോട് ഗവ: ജി.യു.പി സ്കൂളിലും വണ്ടിത്താവളം കെ.കെ.എം.എച്.എസ്.എസ്. ലും പൂർത്തിയാക്കി. പഠനവേളയിൽ തന്നെ ധാരാളം വേദികളിൽ കഴിവ് പ്രകടിപ്പിക്കുവാനും സമ്മാനങ്ങളും കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ ജോലിയോടൊപ്പം കഥകളും കവിതകളും ധാരാളമായി എഴുതുന്നു. ഒപ്പം ചിത്രരച

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ