കവിത

കവിത

കവിത

ഒരുനാള്‍ കൊഴിഞ്ഞു

വീഴുമൊരിലപോല്‍

തളിര്‍ത്തിടാം മരച്ചില്ലകളില്‍.

മഴയുടെ കുളിരില്‍

നനഞ്ഞിടാം.

കാറ്റിന്‍ വീഥികളില്‍

ഊഞ്ഞലാടിടാം.

വേനല്‍ ചൂടുകളില്‍

തണല്‍ നല്‍കിടാം.

ഒരുനാള്‍ കൊഴിയും നിമിഷം

വേനല്‍ ചൂടേറ്റു

മഴയില്‍ നനഞ്ഞുണങ്ങി

കരിയിലപോല്‍ കാറ്റിന്‍ വഴിയെ

യാത്ര പോയിടാം.

''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''''

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

ഞാന്‍ സജികുമാര്‍ തിരുവനന്തപുരം ജില്ലയിലെ കാട്ടാക്കട സ്വദേശി. സോഷ്യല്‍ മീഡിയായില്‍ സജി ( P Sa Ji O ) എന്ന പേരിലാണ് എഴുതുന്നത്. അച്ഛനും അമ്മയും രണ്ടു സഹോദരിമാര്‍ അടങ്ങുന്ന കുടുംബം. കാട്ടാക്കട മുരുകന്‍റെ നാട്ടുക്കാരന്‍. കൂടുതലായി സോഷ്യല്‍ മീഡിയായില്‍ എഴുതുന്നു. ഒറ്റമേഘപെയ്ത്ത് എന്ന പേരില്‍ 22 എഴുത്തുക്കാരുടെ പുസ്തകത്തില്‍ ഹെെക്കു കവിതകളെഴുതിയിട്ടുണ്ട്. പ്രവാസിയാണ് ഒമാനില്‍ സെയില്‍സ്മാനായി ജോലി ചെയ്യുന

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ