സൃഷ്ടി കഥാ-കവിതാ രചനമത്സരങ്ങൾ ആഗസ്റ്റ് 2018' മത്സരവിജയികൾ

സൃഷ്ടി കഥാ-കവിതാ രചനമത്സരങ്ങൾ ആഗസ്റ്റ് 2018' മത്സരവിജയികൾ

സൃഷ്ടി കഥാ-കവിതാ രചനമത്സരങ്ങൾ ആഗസ്റ്റ് 2018' മത്സരവിജയികൾ

നന്ദി;

സൃഷ്ടിയുടെ കഥാരചന, കവിതാ രചന മത്സരങ്ങൾ.

ആഗസ്റ്റ് 2018' , ഏതു വിഷയവും തെരെഞ്ഞെടുത്തു എഴുവാനുള്ള സ്വാതന്ത്ര്യം സൃഷ്ടികർത്താക്കൾക് നൽകിയിരുന്നു.

മത്സരത്തിൽ പങ്കെടുത്ത എല്ലാ എഴുത്തുകാർക്കും പ്രോത്സാഹനംനല്കിയവർക്കും... വളരെ ശ്രമകരമായ ഒരു ദൗത്യമായിരുന്നു, സൃഷ്ടി അഡ്മിൻ ടീമിന് മത്സരക്കഥകളിൽ നിന്നും കവിതകളിൽ നിന്നുംവിജയികളെ കണ്ടെത്തുക എന്നത്; കാരണം അത്രക്കും ഒന്നിനോടൊന്നു കിടപിടിച്ചുനിൽക്കുന്നതായിരുന്നു ഓരോ കഥകളും കവിതകളും. സൃഷ്ടിപ്പിൻറെ കാര്യത്തിൽ എല്ലാരും വിജയികൾആണെങ്കിലും പാനലിന്റെ തീരുമാനപ്രകാരം വിജയികളെ തീരുമാനിക്കുകയുണ്ടായി. അതുമുഖാന്തിരം, കഥാരചന മത്സരത്തിൽ പ്രിയങ്ക ബിനു ഒന്നാം സ്ഥാനത്തേക്കും (കഥ: നീന) സഹീദ് കല്ലറ രണ്ടാം സ്ഥാനത്തേക്കും (കഥ: അർബുദം),  കവിത രചന മത്സരത്തിൽ രശ്മി പ്രദീപ് ഒന്നാം സ്ഥാനത്തേക്കും (കവിത: പ്രവാസത്തിൽ ഇങ്ങു ഞാൻ) നിഖിൽ. ആർ രണ്ടാം സ്ഥാനത്തേക്കും (കവിത: ഈച്ചക്കാരി) ഐക്യകണ്ഠേന തിരഞ്ഞെടുത്തു.

പങ്കെടുത്ത എല്ലാവര്ക്കും വിജയികൾക്കും ഒരിക്കൽ കുടി നന്ദിയും ആശംസകളും.

ആശംസകളോടെ,

സൃഷ്ടി അഡ്മിൻ പാനൽ.

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

സൃഷ്ടി നൻമയുടെ വായനക്കായ് നല്ലെഴുത്ത്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ