ആദ്യമാണിക്കൂർ മറക്കരുതേ

ആദ്യമാണിക്കൂർ മറക്കരുതേ

ആദ്യമാണിക്കൂർ മറക്കരുതേ

 ഭാര്യയും,

അമ്മയുംതമ്മിലുള്ള വഴക്കുകേട്ടാണ് 

രാവിലെഉണർന്നത്.

 

    ഇച്ചിരികാലാമായി, 

ഈ വഴക്കുകേട്ടാണ് ഉണരൂന്നത്, 

       രാവിലെഉണർന്ന് എഴുന്നേൽക്കുന്നനേരം, അമ്പലത്തിലെ സൂപ്രഭാതഗീതങ്ങൾ,      

         അല്ലെൽ, നല്ലപാട്ടുകൾ കേട്ട്ഉണരൂന്നസുഖം,

     അന്ന് വല്ലാതോരു ഉന്മേഷമാവും, 

ആ ദിനംമുഴുവനും,

     എത്രപറഞ്ഞിട്ടും എന്റെ ഭാര്യ, ചെവികൊള്ളുന്നില്ലാ,

അമ്മയോട് എന്തുപറയുവാൻ,

 

    ഞങ്ങളുടെ രണ്ട് പെൺമക്കളും, ഇതുകേട്ടും അറിഞ്ഞുമാണ്, വളരുന്നത്,

  അമ്മയില്ലാത്തോരു ജീവിതം, എനിയ്ക്കാണെൽ ചിന്തിക്കാനും കഴിയില്ലാ,

     ചെറുപ്രായത്തിൽ എന്റെഅച്ഛൻമരിച്ചിട്ടും, 

എന്റെഅമ്മ,

      അമ്മയുടെജീവിതം,

ബലിയർപ്പിച്ച് എനിയ്ക്കുവേണ്ടിയാണ് ജീവിച്ചതുപ്പോലും.

       

          " x " * " x "

    

     ഇന്നുകാണുന്ന 

ഈ ഞാൻ, ഞാനായിതീരാൻകാരണം

എന്റെ അമ്മയാണ്,

      ജീവിതമെന്നുള്ള 

യാത്രയിൽ,

പാതിവഴിയിൽവെച്ച്, കുടെയാത്രചെയ്യാൻ വന്നവൾ ആണല്ലൊ ഇന്നുകാണുന്നഭാര്യ,

      

     "ആദ്യമണിക്കൂറിൽ മറക്കാതെ."

 

    എൻ മാതാവു,

എന്റെചുണ്ടിൽത്തന്നൊരു അമൃതിൻതൂള്ളിയല്ലെ,

       

     ഇന്ന് എന്നെ,

ഞാൻ ആക്കിയത്, 

ആ അമൃത്തിൻതൂള്ളികൾ

അല്ലെ,

ഇന്ന് എൻശിരകളിൽ തിളച്ചുമറിയുന്നത്,

          x * * * x

    

     എന്റെ ഭാര്യയെ അടുത്തുവീളിച്ചു,

   

     "നിന്റെ അമ്മ, ആദ്യമണിക്കൂറിൽ മറക്കാതെ, നിനയ്ക്കായിതന്നൊരു അമൃത്തിൻ തൂള്ളിയാണു മോളേ ഇന്ന് നിന്നെ, നീയാക്കിയത്,

   നമ്മുടെമക്കൾയ്ക്കായി, ആദ്യമണിക്കൂറിൽ മറക്കാതെ,

   നീ നല്ക്കിയൊരു അമൃത്തിൻ തൂള്ളികൾ ആണ് ഇന്ന് നമ്മൾ ജീവിനായികാണുന്ന നമ്മുടെ മക്കൾ,

     ഒരു നീമിഷം നീ നിന്റെ അമ്മയുടെസ്ഥാനത്ത് എന്റെ അമ്മയെകാണു,

   അമ്മനല്ക്കിയൊരു അമൃത്തിൻ തൂള്ളി മാത്രമാണ് ഇന്ന് നിന്റെ എല്ലാകാര്യങ്ങളും, മുടക്കമൊന്നും വരുത്താതെ കാത്തുസൂക്ഷിയ്ക്കുന്നത്,

      തണുപ്പുള്ള രാത്രികളിൽചുടായിട്ടും,

    ചുടുള്ളരാത്രികളിൽ തണുപ്പായിട്ടും,

 നൽക്കുന്ന നിന്റെയീ സംരക്ഷകനും,

       ഇന്ന് നിന്റെ സിന്ദുരരേഖയിൽ കാണുന്ന ഈ കുങ്കുമ്മവർണമായിട്ടുള്ള ഈ ഞാൻ,

 

   ആ ആദ്യമണിക്കൂറിൽ ഈ അമ്മയെന്നെ മറന്നിരൂന്നെൽ,

ആ മാറിന്റെ ചുടുംതന്ന്, ആ മാറിലേഅമൃത് 

എൻചൂണ്ടിൽനുകർന്നു തന്നിരുന്നില്ലെൽ,

    ഇന്ന് ജീവനേകൾ 

നീ സ്നേഹിക്കുന്ന 

ഈ ഞാൻ ഉണ്ടാവുമായിരുന്നില്ലാ,

   അതുമാത്രം നീ ഒന്ന് ഓർത്താൽ മതിയെൻ പ്രിയെ."

            " " :+ " ""

     രാവിലെറേഡിയോവിലെ സുന്ദരഗാനങ്ങൾ കേട്ടാണ് ഉണരുന്നത്,

      ഒരു ചായകിട്ടുമോ എന്ന് നോക്കാനായി അടുയ്ക്കളെയിലേയ്ക്കൂ നടക്കുവാൻ തുടങ്ങൂന്നതിനുമുന്നെ സഹധർമ്മിണി,

കുളിച്ചൊരുങ്ങി വരുന്നത്, തോട്ടുപ്പിന്നിൽ അമ്മയും കുളിച്ചൊരുങ്ങിവരുന്നു,

 

 "അതെചേട്ടാ, 

അമ്മയുംഞാനും അമ്പലത്തിലൊന്നു

പ്പോയെച്ചുവരാം ട്ടോ,

വന്നിട്ടുചായതരാം ട്ടോ."

 

    അമ്മയുടെ മുഖത്തുള്ള ആ പുഞ്ചിരികണ്ടപ്പം,

   

   എൻഓർമ്മക്കളിൽ ഇല്ലായിരുന്നെലും, അമ്മയെനിയ്ക്കായി മറക്കാതെ ആദ്യമണിക്കൂറിൽ തന്നൊരു അമൃത് തൂള്ളിയായിരുന്നു, 

ആ പുഞ്ചിരി.

  

       "ശുഭം."

                  " ബ്രീജ്ജൂസ്."

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

ബ്രീജേഷ്.ജീ.കൃഷ്ണൻ, ബാറിലേകൗണ്ടറിൽ ജോലിനോക്കുന്നു, മലപ്പുറം ജില്ലയിൽ എടപ്പാളിലാണു ജനിച്ചതും വളർന്നതും, പഠിച്ചത് തുയ്യം GLP, തുയ്യംവിജയായുപിയിലും, എടപ്പാൾഗവൺമെറ്റ് ഹൈസ്കൂളിലും, പട്ടാമ്പി ശ്രീനീലകണ്ഠ ഗവർമെന്റകോളേജിൽ പ്രിഡിഗ്രിയും, കുന്ദംകുളം ഐടിസിയിലേ A/C കോഴ്സ്കഴിഞ്ഞ് കോയമ്പത്തൂർ വിന്റർ എയർകണ്ടിഷൻ കമ്പനിയിലേ രണ്ടുവർഷട്രെയിനിങ് കഴിഞ്ഞു, അച്ഛൻ കനറാബാങ്കിൽ ഓഫീസർആയിരുന്നു, എക്സ്മിലിട്ടിറിയുമാണ്,

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ