സൃഷ്ടി' ഓണം മത്സരങ്ങൾ

സൃഷ്ടി' ഓണം മത്സരങ്ങൾ

സൃഷ്ടി' ഓണം മത്സരങ്ങൾ

പ്രീയമുള്ളവരെ,

ആഹ്ലാദനിര്ഭരമായ ഓണത്തോടനുബന്ധിച്ച് 'സൃഷ്ടി' കഥാ-കവിതാരചനകൾ സംഘടപ്പിക്കുന്നു, ഓഗസ്റ്റ് 1 മുതൽ 15 വരെ. തികച്ചും വ്യത്യസ്തതയുള്ള മത്സരങ്ങളുടെ കൂടുതൽ വിശദശങ്ങൾക്കായി കാത്തിരിക്കുക. ഏവരുടെയും പ്രാതിനിധ്യം പ്രതീക്ഷിക്കുന്നു. 

ആശംസകളോടെ,

സൃഷ്ടി അഡ്മിൻ പാനൽ

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

സൃഷ്ടി നൻമയുടെ വായനക്കായ് നല്ലെഴുത്ത്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ