കൂടപ്പിറപ്പ്

കൂടപ്പിറപ്പ്

കൂടപ്പിറപ്പ്

*********കൂടെപ്പിറപ്പ്********* ++++++++++ ഒരുമാത്ര തൊട്ടുമറഞ്ഞുപോയി കൂടെ- പിറപ്പാം കൂട്ടുകാരൻ നിനക്കാത്ത നേരമാണെങ്കിലും സഖേ നിൻ മിഴിമുനകൊണ്ടു മുറിഞ്ഞൊരെൻ ചിന്തകള്‍ എന്നെ തിരയുന്നു............,, എന്നിലെ നിന്നെ തിരയുന്നൂ ഒാർത്തുപോയി.............., ബാല്യാ.........കൗമാരങ്ങൾ....., അമ്മ മനവും.........., അമ്മിഞ്ഞ മധുരവും അച്ഛന്റെ ചുംബന ചൂടും ചൂരും ചേട്ടനെന്നാദ്യം വിളിച്ചാ കുഞ്ഞ- നുജനും.....,, പാതി വഴിയിലെൻ കരൾ ചില്ലയിൽ താമസമാക്കിയ...,, പാവമാം പെൺകിളി ജീവിത ചൂടേറ്റുവാടി കരിഞ്ഞനാൾ താങ്ങായിനിന്ന സൗഹൃദ തണലുകൾ എല്ലാമെരുഞൊടി മിന്നിമറഞ്ഞുപോയി മരണമേ......,,ഇൗ രാത്രി നീയെന്നെ തൊട്ടു ........,, കരം പിടിച്ച് ഒരു മാത്രാ നിന്നു ദ്രുതവേഗം എങ്ങോ മറഞ്ഞു അറിയുന്നു ഞാനിന്ന് യെന്നെ എന്നിലെ നിന്നെ..... ലിനിഷ് ലാൽ മാധവദാസ്

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

ഞാന്‍ ലിനിഷ് ലാൽ മാധവദാസ് കൊല്ലം ജില്ലയില്‍ കൊട്ടാരക്കരയിൽ ജനനം.അച്ഛൻ മാധവദാസ് , മാതാവ് ബേബികുട്ടി (Late). ഒരു സഹോദരൻ ലിതീഷ് ലാൽ മാധവദാസ് . DVNSS പുവ റ്റൂർ, SG കോളേജ് കൊട്ടാരക്കര, സെൻട്രൽ പോളിടെക്കനിക്ക് തിരുവനന്തപുരം , സഹകരണ ട്രയിനിങ്ങ് കോളേജ് കൊട്ടാരക്കര എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം. ഇപ്പോള്‍ Real Blue International pte ltd ,4Empat Bite Singapore pvt Ltd. എന്ന കമ്പനിക്കുവേണ്ടി വെസ്റ്റ് ആഫ്രിക്കയില വിവിധ രാജ്യങ്ങളിലായി ജോലിചെയ്യ്തു വരുന്നു. കഥകൾക്

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ