രക്തത്തിൻ്റെ വിലയുള്ള പ്രണയം

രക്തത്തിൻ്റെ വിലയുള്ള പ്രണയം

രക്തത്തിൻ്റെ വിലയുള്ള പ്രണയം

രക്തത്തിൻ്റെ വിലയായിരുന്ന് അവൻ്റെ പ്രണയത്തിന്...

 

അവള് ലാബിൽ ജോലി ചെയ്തിരുന്ന കാലത്ത്, എന്നും അവളെ കാണുവാൻ വേണ്ടി മാത്രം അവൻ ആ ലാബിൽ പോയി രക്തം പരിശോധിക്കും.

 

ഇന്നിപ്പോ അവൻ്റെ രക്തത്തിന് അർബുദം ബാധിച്ചപ്പോൾ അവനു കൂട്ടായി നിന്ന് അവള് കടം വീട്ടുന്നു.

 

ഡോ. രഞ്ജിത്ത് കുമാർ. എം

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

1985 ഫെബ്രുവരി 12ന് കെ.ജി.മുരളീധരൻ, രമണി.സീ എന്നീ ദമ്പതികളുടെ രണ്ടാമത്തെ പുത്രനായി കൊല്ലം ജില്ലയിൽ ജനിച്ചു. സ്കൂൾ പഠനകാലത്ത് കലോൽസവങ്ങളിലും മറ്റും പങ്കെടുത്തിരുന്നു. പിന്നീട് തിരുവനന്തപുരം ഹോമിയോപ്പതിക് മെഡിക്കൽ കോളേജിൽ നിന്നും ഹോമിയോ മെഡിസിനിൽ ഡോക്ടറേറ്റ് ബിരുദംനേടി. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദവും ഡി.എൻ.എച്ച്.ഇ ബിരുദവും കരസ്ഥമാക്കി. കോളേജ് പഠനകാലത്തും കലാമത്സരങ്ങളിലും സാഹിത്യ മത്സരങ്ങളിലും പങ്കെട

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ