ആശുപത്രി

ആശുപത്രി

ആശുപത്രി

ജീവിക്കുമോ എന്ന് സംശയമായിരുന്നു എല്ലാർക്കും അയാളെ ആശുപത്രിയിലേക്ക്  കൊണ്ട് വരുമ്പോൾ...

ഏറ്റെടുത്ത ഡോക്റ്റർ അയാളുടെ സൗഖ്യത്തിൽ സംശയം പറഞ്ഞപ്പോൾ, വീട്ടുകാർ ഡോക്ടറുടെ കാലിൽ വീണു കരഞ്ഞു.

..........................................................................................................................................

ഇന്നിപ്പോ അയാള് ആരോഗ്യവാനായി, ചികിത്സിച്ച ആശുപത്രിക്ക് എതിരെ എന്തോ ഒരു കേസ് കൊടുക്കുന്നതിൻ്റെ തിരക്കിലാണ്.

 

ഡോ. രഞ്ജിത്ത് കുമാർ. എം

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

1985 ഫെബ്രുവരി 12ന് കെ.ജി.മുരളീധരൻ, രമണി.സീ എന്നീ ദമ്പതികളുടെ രണ്ടാമത്തെ പുത്രനായി കൊല്ലം ജില്ലയിൽ ജനിച്ചു. സ്കൂൾ പഠനകാലത്ത് കലോൽസവങ്ങളിലും മറ്റും പങ്കെടുത്തിരുന്നു. പിന്നീട് തിരുവനന്തപുരം ഹോമിയോപ്പതിക് മെഡിക്കൽ കോളേജിൽ നിന്നും ഹോമിയോ മെഡിസിനിൽ ഡോക്ടറേറ്റ് ബിരുദംനേടി. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദവും ഡി.എൻ.എച്ച്.ഇ ബിരുദവും കരസ്ഥമാക്കി. കോളേജ് പഠനകാലത്തും കലാമത്സരങ്ങളിലും സാഹിത്യ മത്സരങ്ങളിലും പങ്കെട

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ