മർഡർ

മർഡർ

മർഡർ

മരണകാരണം ആത്മഹത്യ ആണോ കൊലപാതകം ആണോ എന്നറിയാൻ പോലീസ് സർജനും കൂട്ടാളികളും അയാളുടെ ശവശരീരം തിരിച്ചും മറിച്ചും ഇട്ട് കീറി പരിശോധിച്ച് കൊണ്ടിരുന്നു.

 

യഥാർത്ഥ കൊലയാളി അപ്പോഴും ആർക്കും പിടികൊടുക്കാതെ ഒളിവിൽ ആയിരുന്നു..., വിശപ്പ്!

 

ഡോ. രഞ്ജിത്ത് കുമാർ. എം

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

1985 ഫെബ്രുവരി 12ന് കെ.ജി.മുരളീധരൻ, രമണി.സീ എന്നീ ദമ്പതികളുടെ രണ്ടാമത്തെ പുത്രനായി കൊല്ലം ജില്ലയിൽ ജനിച്ചു. സ്കൂൾ പഠനകാലത്ത് കലോൽസവങ്ങളിലും മറ്റും പങ്കെടുത്തിരുന്നു. പിന്നീട് തിരുവനന്തപുരം ഹോമിയോപ്പതിക് മെഡിക്കൽ കോളേജിൽ നിന്നും ഹോമിയോ മെഡിസിനിൽ ഡോക്ടറേറ്റ് ബിരുദംനേടി. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദവും ഡി.എൻ.എച്ച്.ഇ ബിരുദവും കരസ്ഥമാക്കി. കോളേജ് പഠനകാലത്തും കലാമത്സരങ്ങളിലും സാഹിത്യ മത്സരങ്ങളിലും പങ്കെട

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ