KAVITHAKAL

KAVITHAKAL

KAVITHAKAL

എന്റെ .....പ്രണയം
 
പ്രണയം എനിക്ക് പ്രണയം
ഞാൻ വസിക്കും
ഭൂമിയോടു പ്രണയം
പ്രണയം എനിക്ക് പ്രണയം
മഴയോടും വെയിലിനോടും പ്രണയം
എനിക്ക് ജീവിക്കുവാൻ
ഭൂമി ഒരുക്കിയ
ദൈവത്തിനോട് ഭക്തി
ജീവന്റെ ജീവനാം
ജീവന്റെ പാതിയായ
പ്രണയിനിയോട് പ്രണയം .
പ്രണയം എനിക്ക് പ്രണയം
മരണത്തിനോട് പ്രണയം
എന്നെ പ്രണയിക്കാൻ
ഭൂമിയിൽ ആരുണ്ട്
പ്രണയം എനിക്ക് പ്രണയം
പ്രണയിച്ചു ഞാൻ മരിക്കും..
 
രാജേഷ്.സി.കെ.
ദോഹ ഖത്തർ

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

ഞാൻ രാജേഷ് ഇപ്പോൾ ഖത്തറിൽ QPC എന്ന കമ്പനിയിൽ WORKSHOP ഇൻചാർജ് ആയി ജോലി ചെയ്യുന്നു.അച്ഛൻ സി.കെ മാധവൻ 'അമ്മ ബാലാമണി ഭാര്യാ വിജിത മകൾ ദേവി കൃഷ്ണ .ചെറുപ്പത്തിലേ കവിത പാരായണത്തിൽ താല്പര്യം ഉണ്ടായിരുന്നു .ആദ്യം ചൊല്ലിയത് ചണ്ഡാലഭിക്ഷുകി.3 ആം ക്ലാസ്സിൽ..അന്ന് ഒന്നാം സ്ഥാനം ലഭിച്ചു .പിന്നീട് ഇതുവരെ കവിത ചെറു കഥ എന്നിവയിൽ താല്പര്യം.എഞ്ചിനീയറിംഗ് മേഖലയിൽ താല്പര്യം ഉണ്ട് ടെക്നിക്കൽ ഹൈ സ്കൂൾ നന്നമുക്ക് ,പോളിടെക്‌നിക്‌ തിര

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ