ദൈവങ്ങൾ ജനിക്കുന്നു.

ദൈവങ്ങൾ ജനിക്കുന്നു.

ദൈവങ്ങൾ ജനിക്കുന്നു.

പ്രതിഷ്ഠയുടെ അടുത്തു വരെ ചെന്നെത്താൻ ബുദ്ധിമുട്ടു ആയതുകൊണ്ട് എളുപ്പത്തിനായി ഗേറ്റിനരികിൽ കുത്തിനിർത്തിയ കൽത്തൂണിൽ തൊട്ടു വന്ദിച്ചിട്ടു ഞാൻ പ്രദക്ഷിണത്തിനായി നടന്നകന്നു. എന്റെ പിറകിൽ ആളുകൾ ക്യൂ ആയി നിൽക്കുന്നുണ്ടായിരുന്നു.

പ്രദക്ഷിണം കഴിഞ്ഞു ചെരുപ്പ് എടുക്കാനായി തിരികെ വന്ന ഞാൻ ആ കാഴ്ചകണ്ടു ഞെട്ടിപ്പോയി...

 

എല്ലാരും ക്യൂ നിന്ന് ആ കുത്തിനിർത്തിയ കൽത്തൂണിൽ തൊട്ടു സാഷ്ടാംഗം പ്രണമിക്കുന്നു, പൂക്കൾ അർപ്പിക്കുന്നു.

 

-രഞ്ജിത്കുമാർ. എം 

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

1985 ഫെബ്രുവരി 12ന് കെ.ജി.മുരളീധരൻ, രമണി.സീ എന്നീ ദമ്പതികളുടെ രണ്ടാമത്തെ പുത്രനായി കൊല്ലം ജില്ലയിൽ ജനിച്ചു. സ്കൂൾ പഠനകാലത്ത് കലോൽസവങ്ങളിലും മറ്റും പങ്കെടുത്തിരുന്നു. പിന്നീട് തിരുവനന്തപുരം ഹോമിയോപ്പതിക് മെഡിക്കൽ കോളേജിൽ നിന്നും ഹോമിയോ മെഡിസിനിൽ ഡോക്ടറേറ്റ് ബിരുദംനേടി. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദവും ഡി.എൻ.എച്ച്.ഇ ബിരുദവും കരസ്ഥമാക്കി. കോളേജ് പഠനകാലത്തും കലാമത്സരങ്ങളിലും സാഹിത്യ മത്സരങ്ങളിലും പങ്കെട

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ