Sneham.....Gandhikku

Sneham.....Gandhikku

Sneham.....Gandhikku

സ്നേഹം..ഗാന്ധിക്ക്

നാനാത്വത്തിൽ ഏകത്വം,
പ്രസംഗിക്കുന്ന,
പ്രവർത്തിക്കുന്ന ,
എന്റെ നാടിന്റെ, 
തീവ്രവാദിയാണ് ഞാൻ.
സാമ്രാജ്യശക്തികളെ,
അഹിംസയെന്ന,
വജ്രായുധത്താൽ,
തകർത്ത ദൈവത്തിന്റെ,
നാടിനെ സ്നേഹിക്കുന്ന,
തീവ്രവാദിയാണ് ഞാൻ.
ഞാനാണ് ഭാരതീയൻ,
നാമെല്ലാം ഭാരതീയർ,
കോടികളുണ്ട് നമ്മൾ.
ഭസ്മമാക്കിക്കൂടെ..
ഈ പിശാചുക്കളെ.....
വന്ദേമാതരം,,
ജയിക്കട്ടെ .....ഭാരതം.

രാജേഷ്.സി.കെ
ദോഹ ഖത്തർ

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

ഞാൻ രാജേഷ് ഇപ്പോൾ ഖത്തറിൽ QPC എന്ന കമ്പനിയിൽ WORKSHOP ഇൻചാർജ് ആയി ജോലി ചെയ്യുന്നു.അച്ഛൻ സി.കെ മാധവൻ 'അമ്മ ബാലാമണി ഭാര്യാ വിജിത മകൾ ദേവി കൃഷ്ണ .ചെറുപ്പത്തിലേ കവിത പാരായണത്തിൽ താല്പര്യം ഉണ്ടായിരുന്നു .ആദ്യം ചൊല്ലിയത് ചണ്ഡാലഭിക്ഷുകി.3 ആം ക്ലാസ്സിൽ..അന്ന് ഒന്നാം സ്ഥാനം ലഭിച്ചു .പിന്നീട് ഇതുവരെ കവിത ചെറു കഥ എന്നിവയിൽ താല്പര്യം.എഞ്ചിനീയറിംഗ് മേഖലയിൽ താല്പര്യം ഉണ്ട് ടെക്നിക്കൽ ഹൈ സ്കൂൾ നന്നമുക്ക് ,പോളിടെക്‌നിക്‌ തിര

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ