കപ്പലണ്ടി

കപ്പലണ്ടി

കപ്പലണ്ടി

ഉന്തുവണ്ടിയിൽ നിന്നും 10 രൂപ കൊടുത്തു ഒരു പൊതി കപ്പലണ്ടി വാങ്ങി.

പൊതിയഴിച്ചു നോക്കിയപ്പോഴാ അതിന്റെ കമ്പോളവിലയുടെ മൂല്യഘടന മനസ്സിലായത്...രണ്ടു രൂപക്കുള്ള കപ്പലണ്ടിയും ബാക്കി എട്ടുരൂപക്ക് ഏതോ വിലകൂടിയ മാഗസിന്റെ പേപ്പറും.

 

- രഞ്ജിത്കുമാർ. എം

Share:
എഴുത്തുകാരനെ കുറിച്ച്
Image Description

1985 ഫെബ്രുവരി 12ന് കെ.ജി.മുരളീധരൻ, രമണി.സീ എന്നീ ദമ്പതികളുടെ രണ്ടാമത്തെ പുത്രനായി കൊല്ലം ജില്ലയിൽ ജനിച്ചു. സ്കൂൾ പഠനകാലത്ത് കലോൽസവങ്ങളിലും മറ്റും പങ്കെടുത്തിരുന്നു. പിന്നീട് തിരുവനന്തപുരം ഹോമിയോപ്പതിക് മെഡിക്കൽ കോളേജിൽ നിന്നും ഹോമിയോ മെഡിസിനിൽ ഡോക്ടറേറ്റ് ബിരുദംനേടി. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദവും ഡി.എൻ.എച്ച്.ഇ ബിരുദവും കരസ്ഥമാക്കി. കോളേജ് പഠനകാലത്തും കലാമത്സരങ്ങളിലും സാഹിത്യ മത്സരങ്ങളിലും പങ്കെട

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യുക

Your are not login

കമന്റുകൾ