
Leelamma Johnson | ലീലാമ്മ ജോൺസൺ
About Leelamma Johnson | ലീലാമ്മ ജോൺസൺ...
- ഞാൻ ലീലാമ്മ ജോൺസൻ, രാജസ്ഥാനിലെ കോട്ടക്ക് അടുത്ത് Antha എന്ന സ്ഥലത്ത് ഇമ്മാനുവേൽ മിഷൻ സ്കൂളിൽ ഒരു ടീച്ചർ ആയും വൈസ്പ്രിൻസിപ്പൽ എന്ന പോസ്റ്റിലും സേവനം അനുഷ്ഠിക്കുന്നു. നാട്ടിൽ പെരുമ്പാവൂർ ആണ് വീട് ഭർത്താവും ഒരു മകനും അടങ്ങുന്ന ഒരു ചെറിയ കുടുംബമാണ് എന്റേത് എഴുത്ത് എനിക്ക് വളരെ ഇഷ്ടമുള്ള ഒരു കാര്യമാണ് ഇവിടെ സൃഷ്ടി എന്ന group അതിന്ഒരു വേദി ഒരുക്കിത്തന്നതോർത്തു വളരെ സന്തോഷവും ഹൃദയം നിറഞ്ഞ നന്ദിയുമുണ്ട്. എന്റെ രചനകൾ വായിക്കുകയും അഭിപ്രായം അറിയുക്കുകയും ചെയ്യും എന്ന പ്രതീക്ഷയോടെ....
Leelamma Johnson | ലീലാമ്മ ജോൺസൺ Archives
-
2019-02-05
Poetry -
മരണമൊഴി
എന്റെ മനസ്സിന്റെ വാതിൽ എനിക്കൊന്ന് കൊട്ടിയടക്കണം അതിൽ നിന്റെ ശബ്ദം കേൾക്കാതെയും നിന്റെ ചിത്രം തെളിയാതെയും ഇരിക്കേണം ഈ മനസ്സിനെ ഞാൻ വിശ്വസിക്കുന്നില്ല ഈ കള്ളം നീ എത്ര പറഞ്ഞിരിക്കുന്നു
-
-
2019-02-05
Stories -
ഓർമ്മയിൽ ഇന്നും മായാതെ
ഒരു ഇരുപതു വർഷം മുൻപുള്ള ഓർമ്മ. അന്ന് വിമൻസ് കോളേജിൽ പഠിച്ചിരുന്ന കാലം. തുടർച്ചയായി മൂന്നാം തവണയും മാഗസിൻ എഡിറ്റർ ആയി വിലസിയിരുന്ന ആ നാളുകൾ. വലിയ അഭിമാനമായിരുന്നു മനസ്സിൽ, കാരണം കോളേജിന്റെ കണ്ണിലുണ്ണിയും സ്നേഹഭാജനവുമായിരുന്നു ഞാൻ. കൂടാതെ സിസ്റ്റർ ചാൾസിന്റെയും സ
-
-
2018-10-13
Poetry -
ഇരുട്ടിനെ സ്നേഹിച്ചവൾ
നിർത്താതെ അടിക്കുന്ന അലാറം.... ഉറക്കം വിട്ടു മാറിയിട്ടില്ല തലഉയർത്തി നോക്കി എന്നെ നോക്കി ചിരിക്കുന്ന ടൈം പീസ്.... ഉറങ്ങാൻ കഴിയാത്ത മനസ്സ് അടുക്കി വെച്ചിരിക്കുന്ന ഓർമ്മകൾക്ക് എന്ത് ഭംഗി ഒന്നും ഉഴപ്പണ്ട... നോക്കിയിരിക്കുമ്പോൾ അതിൻ വർണ്ണത്തിൽ തിളങ്ങുന്ന മോഹകല്ലുകൾ നീ എന്ന മിഥ്യയെ താലോലിച്ചു ന
-
-
2018-10-13
Stories -
ജനാലയിലൂടെ
ജനാല തുറക്കുമ്പോൾ വീശി അടിക്കുന്ന ചൂട് കാറ്റ്. ദൂരെ ആകാശം മുട്ടി നിൽക്കുന്ന കുന്നിൻ ചരിവ്. ഇലയില്ലാത്ത മുൾച്ചെടികൾ ചൂടുകാറ്റിൽ ആടി തിമിർക്കുന്നു.മിക്കവാറും ഞാൻ കാണാറുള്ള കാഴ്ച്ചയാണ് പക്ഷെ ഇന്ന് എന്തോ പുതുമ പോലെ..... ഇന്നലെവീണ്ടും ഞങ്ങൾ പിണങ്ങി... വാക്കുകൾ കൂട്ടി മുട്ടിയപ്പോൾ ചോര പൊടിഞ്ഞത് എൻ്റെ
-
-
2018-10-13
Stories -
ഒരു സ്വപ്നത്തിന്റെ അന്ത്യം
മുറിയിലെ അരണ്ട വെളിച്ചത്തിൽ ഉറങ്ങാൻ കഴിയുന്നില്ലല്ലോ. ശരീരം എനിക്ക് വഴങ്ങുന്നില്ല. ഒരു കൈകൊണ്ടു നീങ്ങിമാറിയ കമ്പിളി വലിച്ചു പുതച്ചു. നേരിയ മയക്കത്തിലേക്ക് തെന്നി വീണു. പെട്ടന്ന് മൊബൈൽഫോണിന്റെ ഞരക്കം. മേശപ്പുറത്തുനിന്നു പതുക്കെ വലതു കൈകൊണ്ടു മൊബൈൽ എടുത്തു. നേരിയ ശബ്ദത്തിൽ ഉയർന്ന വാക്കുകൾ " അച
-
-
2018-10-13
Poetry -
നീയും ഞാനും
നിന്റെ നിശബ്ദത എന്നിൽ സൃഷ്ടിക്കുന്ന മൂകത അതിന്റെ അളവ് ഒരു നാഴിക്കും അളക്കാൻ ആവാത്തത്....... നിന്റെ മൊഴികൾ അത് എന്നിൽ പൂക്കളായി വിരിയുമ്പോൾ അതിൻ വശ്യഗന്ധം ഒരു നാസികക്കും അളക്കാൻ ആവാത്തത്... നിന്നെ ഹൃദയത്തോട് ചേർത്ത് വെക്കുമ്പോൾ എന്നിലെ ഞാൻ നിനക്കു സ്വന്തമാവുന്നുവോ....? നിന്നെ കാണാതിരിക്കുമ്പോ
-
-
2018-10-13
Stories -
ഒറ്റക്കാണ്, ഞാൻ എന്നും
പാതി ചാരിയ വാതിൽ തള്ളി തുറന്ന് അകത്തു കയറി. നല്ല തിരക്കുണ്ട്. എവിടെയെങ്കിലും കിടക്കണം എന്ന് മനസ്സ് പറയുന്നു. കയ്യിലിരുന്ന കുറിപ്പിലേക്കു നോക്കി നമ്പർ 37.. ഇനിയും എത്രപേർ കഴിഞ്ഞാവും എന്റെ ഊഴം. ഹൃദയരോഗവിഭാഗത്തിൽ എന്നും തിരക്കാണ്.. എല്ലാവരുടെയും ഹൃദയങ്ങൾക്ക് കേടു വന്നിരിക്കുന്നു. ഞാൻ എല്ലാവരെയും മാ
-