
c p velayudhan nair
About c p velayudhan nair...
- ഞാൻ സി പി വേലായുധൻ നായർ ,വിരമിച്ച പഴയ എസ ബി ടി ജീവനക്കാരൻ.ഒരു സാധാരണ വായനക്കാരൻ.ഇഷ്ട എഴുത്തുകാർ എം ടി ,എസ് കെ ,വി കെ എൻ ,പാറപ്പുറത് ,പുനത്തിൽ,സേതു,മുകുന്ദൻ തുടങ്ങിയ വരും ഇഷ്ടം പോലെ പുതിയ എഴുത്തുകാരും. എന്റെ സൃഷ്ടിയിലൂടെ എഴുതാൻ ശ്രമിക്കുന്നു .
c p velayudhan nair Archives
-
2020-01-02
Articles -
അരാജകത്വത്തിന്റെ ഒരു മുഖം
ഞാൻ താമസിക്കുന്ന ഇടപ്പള്ളി വടക്കുംഭാഗത്തെ ഒരു സ്ഥിരം കാഴ്ചയാണ് ഈകുറിപ്പിന് ആധാരം .കേരളത്തിലെ എല്ലായിടങ്ങളിലും ഉള്ള കാഴ്ച തന്നെയാവും
-
-
2019-06-21
Stories -
ദുഷ്ട മനസ്സുകൾ
ആലപ്പുഴയ്ക്ക് മാറ്റമായി വന്നപ്പോൾ ചന്ദനക്കാവിനടുത്തു ഒരു ചെറിയ വീട് വാടകക്ക് കിട്ടി.മകനെ അടുത്തുള്ള സ്കൂളിൽ ചേർത്തു .നല്ല അയൽ പക്കം. ജോണിനും അന്നക്കും മകൻ വിപിനും വീടും പരിസരവും ഇഷ്ടപ്പെട്ടു .വിപിൻ ഒമ്പതാം ക്ലാസ് വിദ്യാർത്ഥി .പുതിയ സ്കൂൾ അവനു ഇഷ്ടമായി .നേരത്തെ ജോൺ ജോലിയെടുത്തിരുന
-
-
2019-06-21
Stories -
വിനോദപുരാണം
രാവിലെ ആറു മണിയായിക്കാനും .മനോഹരൻ പാലെടുക്കാൻ വേണ്ടി ഗേറ്റിനടുത്തു എത്തുമ്പോൾ ഗേറ്റിനു പുറത്തു ആരോ ഇരിക്കുന്നത് പോലെ തോന്നി .മെല്ലെ ഗേറ്റ് തുറന്നുനോക്കിയപ്പോൾ മനോഹരൻ ഞെട്ടിപ്പോയി.അടുത്ത വീട്ടിലെ വിനോദൻ അവിടെ ചമ്രം പടിഞ്ഞു ഇരിക്കുന്നു. 'എന്താ വിനോദാ' എന്ന് മനോഹരൻ ചോദിക്കേണ്ട താമസ
-
-
2019-04-26
Stories -
ഉപ്പിട്ട സന്തോഷം
മകൾ ആശ പതിവില്ലാതെ അടുത്ത് കൂടിയപ്പോൾ എന്തോ പ്രശ്നം ഉണ്ടെന്നു തന്നെ തോന്നി .ചോദിച്ചപ്പോൾ തല കുലുക്കി ഓടിക്കളഞ്ഞു.രാത്രി കഴിക്കാൻ ഒരുമിച്ചിരുന്നപ്പോഴും ഒന്നും മിണ്ടിയില്ല .ഇഷ്ട നടന്റെ അറസ്റ്റ് വരെ ചർച്ച ആയിട്ടു പോലും വേറെ ഒന്നും പറഞ്ഞില്ല .അപ്പോഴും അവളുടെ മുഖത്ത് നിന്ന് വായിച്ച
-
-
2019-04-10
Stories -
അച്ഛനും മകനും
നാരായണൻ വല്ലാത്ത ഒരു അസ്വസ്ഥതയിലാ ണ് .അയൽക്കാരൻ ഭാസ്കരൻ പൊതുവായ കിഴക്കേ അതിർത്തിയിൽ മതിൽ കെട്ടുന്നു.വാനം തോണ്ടിയപ്പോൾ തന്നെ ഭാസ്കരന് സംശയം തോ ന്നി .പതിവിനു വിപരീതമായി തന്റെ സ്ഥലത്തേക്ക് അരയടിയോളം കയറ്റിയാണ് വാനം തോണ്ടാൻ തുടങ്ങിയത് .രണ്ടു പേരുടെയും പൊതു ചെലവിലാണ് കെട്ട് .വാന ത്തിനു കു
-
-
2019-04-10
Stories -
സ്വപ്നങ്ങളെ...
രാത്രി പതിനൊന്നു മണി വരെ ടി വി യുടെ മുന്നിൽ കണ്ണും നട്ടിരുന്നതിനു ശേഷമാണ് കിടന്നത് കൊതുകിന്റെ മൂളലും അസഹ്യമായ ചൂടും കാരണം തിരിഞ്ഞു മറിഞ്ഞു ഏറെ നേരം കിടന്നു .കുട്ടിക്കാലത്തെ പലവിധ ചിന്തകളിലേക്ക് മനസ്സ് വഴുതി വീണു.എത്ര മനോഹര കാലമാണ് ബാല്യകാലം എന്നോർത്ത് നെടുവീർപ്പിട്ടു .വീട്ടിലെ പ്രശ്നങ്
-
-
2018-11-17
Stories -
നേർവഴി
തലേന്ന് രാത്രി ക്രിക്കറ്റ് മത്സരം കണ്ടുകൊണ്ടിരുന്നതിനാൽ ഉണരാൻ വൈകി.എട്ടു മണിയോളം ആയിക്കാണണം.ചായ ഫ്ലാസ്ക് റെഡിയാക്കി ഭാര്യ സുമ വന്നു പോയിരിക്കുന്നു .ഒന്നും അറിഞ്ഞില്ല. ശ്രദ്ധിച്ചപ്പോൾ അടുത്ത വീട്ടിലെ ടീവിയിൽ ഇഷ്ടഗാനം കേൾക്കുന്നു .ഗൈഡിൽ റാഫി സാബ് പാടിയ അനശ്വര ഗാനം -തേരേ മേരേ സപ്നേ .....എഴുന്നേറ്
-
-
2018-09-18
Stories -
രാ രം ചരിതം
തലക്കെട്ടു കാണുന്ന മാന്യ വായനക്കാർ ഇത് ഏതോ പുരാണ കഥയാണെന്ന് തെറ്റിദ്ധരിച്ചേക്കാം .അല്ലേ അല്ല . ഇത് ഒരു സൗഹൃദത്തിന്റെ ഭാഗികമായ വിവരണം മാത്രം .ഇതിൽ രണ്ടു പ്രധാന കക്ഷികൾ മാത്രമേ ഉള്ളൂ .ബാക്കിയുള്ളവർ ഇവരെ പിന്താങ്ങുന്നവർ .ആ രണ്ടു പേർ രാംദാസും റംലയും .പ്രാസം ഒപ്പിച്ചു ഇവരെ നമുക്ക് രാ എന്നും രം എന്നു
-
-
2018-09-18
Stories -
ഒരു ബിസിനസ് തന്ത്രം
കൊച്ചിയിൽ നിന്ന് ഉത്തര മലബാറിലെ പ്രാന്ത പ്രദേശത്തുള്ള ഒരു ഉൾനാടൻ കാർഷിക ഗ്രാമത്തിലേക്ക് മാറ്റമായി പോകുമ്പോൾ വലിയ മന:പ്രയാസം തോന്നിയിരുന്നു.മന്ത്രിയുടെ പേർസണൽ സെക്രട്ടറി വിളിച്ചു .പൊതുവെ സേവനതല്പരനായ തന്നെ മന്ത്രി തന്നെ പ്രത്യേക താല്പര്യമെടുത്തു ആ നല്ല കാർഷിക ഗ്രാമത്തിലേക്ക് വിടുകയാണ് എന്
-
-
2018-09-18
Stories -
ഒരു നല്ല ദിവസം
അരവിന്ദൻ നായർ മകൻ മുകുന്ദൻ മേനോനെ വിളിച്ചു ; ഡാ ശവീ ഇങ്ങട് വായോ. അമ്മയുടെ തറവാട് വഴിക്കു ചുളുവിൽ മേനോൻ പദവി ഒരു അലങ്കാരമായി കൊണ്ടുനടക്കാൻ വിധിക്കപ്പെട്ട മുകുന്ദൻ വിളി കേട്ടു . ദാ എത്തി അച്ഛാ .ഈ പാത്രം ഒന്ന് വാങ്ങിവച്ചോട്ടെ .തിളച്ചു മറിയുന്നു . എന്താടാ ചെക്കാ ഗാസിന്മേൽ കേറ്റി വച്ചിരിക്കുന്നത് ?
-
-
2018-09-18
Stories -
ഒരു പീഡനശ്രമം
രമേശൻ അന്ന് പത്തു മിനിറ്റ് നേരത്തെ ഓഫീസിൽ എത്തി.തന്റെ മേശ തുറന്നു ഫയലുകൾ എല്ലാം എടുത്തു മേശപ്പുറത്തു വച്ചുകൊണ്ടിരിക്കുമ്പോൾ സുഷമ വന്നു . എന്താ നേരത്തേ - രമേശൻ ചോദിച്ചു ഇതാ ഇപ്പൊ നന്നായേ.ഇന്ന് ബ്ലോക്ക് കുറവായിരുന്നു. -സുഷമയുടെ മറുപടി. സുഷമയും ജോലികളിൽ മുഴുകി . അപ്പൊ അതാ വരുന്നു മാധവൻ.കക്ഷി നല്ല
-
-
2018-08-23
Stories -
ദാസനും ഞങ്ങളും
വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും ഓർക്കുന്നു , ഒരു ഓണ അവധി കഴിഞ്ഞാണ് ദാസൻ ഓഫീസിൽ ജോയിൻ ചെയ്യുന്നത് .കക്ഷി വരുന്നതിനു മുമ്പേ ഞങ്ങൾക്ക് നിർദേശം കിട്ടി .യൂണിയൻ അംഗമല്ല ,പരമാവധി പണി കൊടുത്തേക്കണം .ജില്ലയുടെ വടക്കേ അറ്റത്തുള്ള ഓഫീസിൽ ആണ് .ഇനി എന്ത് ചെയ്യാൻ?എന്തായാലും ഞങ്ങൾ ഒറ്റക്കെട്ടായി തീരുമാനിച്ചു ,അയാ
-
-
2018-08-23
Stories -
വായ്ക്കരി
അമ്മയുടെ മൃതശരീരം, കത്തിച്ചുവെച്ച നിലവിളക്കുകൾക്കിടയിലും തേങ്ങാ മുറികളികളിൽ കൊളുത്തിവച്ച ദീപങ്ങൾക്കിടയിലും ജീവസ്സുറ്റതായി ലതക്ക് തോന്നി .അടുത്ത് നിൽക്കുന്ന ആളുകളുടെ ദുഃഖ മുഖങ്ങൾക്കിടയിലും ലത നിർനിമേഷയായി അമ്മയെ നോക്കികൊണ്ടിരുന്നു .അധികം കഷ്ടപ്പെടാതെ ആ സാധു കടന്നുപോയതിൽ ദൈവത്തോട് നന്ദി
-
-
2018-08-23
Stories -
പാവം ജാനമ്മ
ജാനമ്മയെ അറിയാത്തവർ ഇല്ല . ഞാൻ അറിയുന്ന ഒരു ജാനമ്മ എന്റെ വീടിനു എതിർവശത്തുള്ള വീട്ടിൽ താമസം .ഭർത്താവ് അഞ്ചു കൊല്ലം മുൻപ് മരണപ്പെട്ടു പോയി .അദ്ദേഹത്തിന്റെ കുടുംബ പെൻഷനായി കിട്ടുന്ന ആറായിരത്തിനടുത്ത തുകയിലാണ് ആഹാരം മരുന്ന് മുതലായവ കഴിച്ചു കൂട്ടുന്നത് .ഒരു മകളുള്ളത് ദൂരെയാണ് ഭർത്താവിന്റെ കൂടെ
-
-
2018-08-23
Stories -
ഒരു ഡിജിറ്റൽ പരാക്രമം
ശ്രീധരൻ ഒരു പഴയ ഗൾഫ് പ്രവാസി .ഭാര്യ സർക്കാർ ജീവനക്കാരി.മക്കൾ രണ്ടു പേരും യു എസ് എ യിലെ രണ്ടു പ്രദേശങ്ങളിലായി ടെക്കികൾ .കുടുംബസമേതം താമസവും അവിടെ തന്നെ .രണ്ടു പേർക്കും രണ്ടു പെണ്മക്കൾ വീതം .എന്നും രാത്രികളിൽ എട്ടു പേരുമായി ചാറ്റിങ് , വീഡിയോ കോൺഫെറെൻസിങ് എല്ലാം യാന്ത്രികമായി നടക്കുന്നു ,കിറു കൃത്യ
-
-
2018-08-23
Stories -
മരണം എന്ന കള്ളൻ
രമേശൻ പനി കാരണം പുതച്ചു മൂടി കിടക്കുകയായിരുന്നു .ആകെ രാവിലെ കഴിച്ചത് ഒരു കട്ടൻ ചായ . ഉറക്കത്തിനിടയിൽ ഭാര്യയുടെ ശബ്ദം കേട്ട് ഉണർന്നു -അതേയ് അപ്പുറത്തെ ജോൺ വന്നു നിൽക്കുന്നു .ചേട്ടനെ കാണണം എന്ന് പറഞ്ഞു.ഞാൻ പറഞ്ഞു പനി പിടിച്ചു കിടക്കുകയാണെന്ന് .എന്നാലും ഒന്ന് കണ്ടാൽ കൊള്ളാമെന്നു പറഞ്ഞു. ക്ഷീണം വകവ
-
-
2018-06-29
Stories -
പ്രഫുല്ലചന്ദ്രൻ, എഴുപതു വയസ്സ്
പ്രഫുല്ലചന്ദ്രൻ .എന്റെ പേരിന്റെ രഹസ്യം കുട്ടിക്കാലത്തു ഏതോ ഒരു നാൾ 'അമ്മ ചന്ദ്ര പ്രഭ പറഞ്ഞുതന്നിരുന്നു .അച്ഛന്റെ പേര് പ്രതാപചന്ദ്രൻ നായർ.പുരോഗമനവാദി എന്ന് സ്വയം വിശേഷിപ്പിച്ചിരുന്ന അച്ഛൻ പേരിന്റെ കൂടെയുള്ള 'നായർ' വാൽ അങ്ങിനെ ഉപയോഗിക്കാറില്ല .അങ്ങിനെ പൊതുവായി രണ്ടുപേർക്കും ഉണ്ടായിരുന്ന ചന്ദ
-
-
2018-06-27
Stories -
ആകാശയാത്ര
രണ്ടു സുഹൃത്തുക്കൾ -കൊച്ചിയുടെ പ്രാന്തപ്രദേശങ്ങളായ ചേപ്പനത്തെയും ചാത്തമ്മയിലേയും നിവാസികൾ കൊച്ചി മെട്രോയിൽ ആകാശയാത്രക്കായി കുറെ നാളായി കാത്തിരിക്കുന്നു.രണ്ടുപേരും മൊസൈക് പണിയെടുത്തു ജീവിതം നയിക്കുന്നവർ .മാത്രമല്ല, ഇരുവരും വല്ലാർപാടം ഭൂമി എടുപ്പിൽ ആ ഭാഗങ്ങളിൽ നിന്നും തൂത്തെറിയപ്പെട്ടവർ.
-
-
2018-06-27
Stories -
മാനസാന്തരം
വടക്കെത്തല മീത്തല കൃഷ്ണൻ എന്ന വി എം കൃഷ്ണൻ അന്ന് പതിവിലും നേരത്തെ ഉറക്കമുണർന്നു.അന്നാണ് ചെത്തുകാരൻ കുമാരൻ പൈസ കൊണ്ട് വരാമെന്നു സമ്മതിച്ചിരിക്കുന്നത് .രണ്ടു കൊല്ലം മുമ്പാണ് തന്റെ കയ്യിൽ നിന്ന് ആയിരം രൂപ അയാൾ കൈവായ്പ വാങ്ങിയത്.ഭാര്യക്ക് അസുഖം കൂടുതലായതിനാൽ ആശുപത്രി ചിലവുകൾക്കാണെന്നു പറഞ്ഞാണ്
-