
Unni kt
About Unni kt...
- സമാധാനപ്രിയൻ.
Unni kt Archives
-
2018-07-07
Poetry -
രക്തസാക്ഷി
മൃഗയ വിനോദങ്ങളിൽ ഇരയുടെ രോദനം ഇമ്പമുള്ള സംഗീതമത്രേ.... വേട്ടയാടപ്പെടുമ്പോൾ നിലവിളിക്കാതിരിക്കാനെങ്കിലും പരിശീലിക്കേണ്ടിയിരിക്കുന്നു..., ചുറ്റിലും ചിരികൊണ്ടു കഴുത്തറുക്കുന്ന കൊലയാളികളുടെ കൂത്തരങ്ങാണ്...! ഒറ്റയാൾ പോരാട്ടങ്ങളിൽ സുനിശ്ചിതമായത് മരണമാണെങ്കിൽപ്പോലും പുറം തിരിഞ്ഞോടരുത്...., പിന്
-
-
2018-06-25
Poetry -
അനുരാഗി
അകക്കാമ്പിൽ നീതൊട്ടന്നുതൊട്ടേ പതിയെ ചെറുകാറ്റിലിളകും ദലമർമ്മരം പോലൊരു കാതരപ്രണയ ഗീതിതന്നീരടികൾ മൂളുന്നെൻ ഹൃത്തടം...., നായിക നീയറിയാഭാവത്തിലലസം ചെറുചിരിയുമുതിർത്തെന്‍റെ മതിയിൽ ഭ്രമമേറ്റുന്നു നൂനം…! ഒരിളങ്കാറ്റിന്‍റെ തലോടൽ പോലെ, ഒരരുവിതൻ സ്വച്ഛപ്രവാഹമതെന്നു മോഹിപ്പിക്കുംവിധമലസമെന്‍റെ
-
-
2018-06-25
Poetry -
വിഷാദസായന്തനം
ചായുന്ന പകലിന്‍റെ വിടവാങ്ങലില്‍ വിഷാദിയാകുന്ന സന്ധ്യയുടെ മുഖം ചുവക്കുന്നത് ഇരുളിന്‍റെ സഭ്യതയില്ലായ്മയെ ഭയന്നാണ്....! ഭൂതവര്‍ത്തമാനമാനകാലങ്ങളില്‍നിന്നും ഭാവിയിലേക്കു നയിക്കുന്ന പാതകള്‍ക്കിടയില്‍ താണ്ടുവാന്‍ പ്രയാസപ്പെടുന്ന തീക്ഷ്ണ പ്രവാഹങ്ങളുണ്ട്...! കൂട്ടില്ലാത്തവന്‍ പ്രതീക്ഷകളുടെ ഒ
-
-
2018-06-25
Poetry -
സായാഹ്ന സവാരി
പൂർണ്ണവിരാമത്തിന്റെ വിശ്രാന്തിയിലേക്ക്മടങ്ങുംമുമ്പ് നമുക്കൊരുസായാഹ്ന സവാരിക്കിറങ്ങാം….? പ്രിയമലരുകളുടെ ഇതളടർന്നതും നോക്കി നെടുവീർപ്പിടാതെ പോക്കുവെയിലിന്റെ പൊന്നുവീണ പാതകളിലേക്ക് കൈകോർത്തു പിടിച്ചൊരിക്കൽക്കൂടി നടക്കാം….! വഴിവക്കിൽ കാണുന്ന സൗഹൃദങ്ങളോട് കൈവീശികാണിച്ചും ക്ഷേമാന്വ
-
-
2018-06-25
Poetry -
ഋണങ്ങള്‍ ബാക്കിയാണ്
വാടകക്കെടുത്ത സന്തോഷങ്ങളുടെ മുറി ഒഴിഞ്ഞുകൊടുക്കേണ്ടിവരു- മ്പോള്‍ ഈ ചുവരില്‍ കോറി യിട്ട ചില പ്രിയാക്ഷരങ്ങളോടും കൂടിയാണ് വിടപറയുന്നത്...! ചുവരില്‍ നഖമുനകൊണ്ട് ഞാന്‍ വരച്ച ചിത്രങ്ങളുണ്ട്, രാത്രിയുടെ നിശ്ശബ്ദയാമങ്ങളില്‍ ഇരുളിന്‍റെയും കണ്ണിനിണങ്ങുന്ന നേര്ത്തു വെട്ടത്തിന്‍റെയും തിര്ശീലയ്ക്ക
-