
Vandhana Nandhu
About Vandhana Nandhu...
- വന്ദന നന്ദു; കണ്ണൂർ ജില്ലയിലെ തലശ്ശേരി എന്ന സ്ഥലത്ത് വടക്കുമ്പാട് എന്ന കൊച്ചുഗ്രാമത്തിൽ ജനിച്ചു.. അച്ഛൻ: വേണുഗോപാൽ, അമ്മ: റീത്ത.. പ്രാഥമിക വിദ്യാഭ്യാസം പി സി ഗുരു വിലാസo സ്കൂളിലും ഹോളി ഫാമിലി കോളേജിലും പൂർത്തിയാക്കി... കോളേജിൽ കഥ എഴുത്തു മത്സരത്തിലും ക്ലാസ്സിക്കൽ ഡാൻസിനും പല തവണ വിജയം കൈവരിച്ചിട്ടുണ്ട്... ഇപ്പോൾ ഓൺ ലൈനിൽ എഴുത്ത് ഗ്രൂപ്പുകളിൽ എന്റെ രചന പോസ്റ്റു ചെയ്യാറുണ്ട്. ഇപ്പോൾ ലക്ഷ്യബിൽഡേർസ് എന്ന കമ്പനിയിൽ അക്കൗണ്ടന്റായി വർക്ക് ചെയ്യുന്നു... വിവാഹിതയാണ്... ഭർത്താവ്: ശ്രീലേഷ്, മകൾ: ശിവ നന്ദന ശ്രീലേഷ്, എനിക്ക് ട്വിൻസ് ബ്രദേർസ് ഉണ്ട്... വെമിത്ത്, വിമിത്ത്-വിദ്യാർത്ഥികൾ ആണ്.
Vandhana Nandhu Archives
-
2017-11-06
Stories -
സൗഹൃദങ്ങൾ
അനു വേഗം തന്റെ ഫോണിൽ മുഖപുസ്തകം ഓൺ ചെയ്തു നോക്കി... പക്ഷെ ഇന്നും അഭിയുടെ മെസ്സേ ജ് വന്നിട്ടില്ല.. അവൾ ഫോൺ കിടക്കയിലേക്ക് എറിഞ്ഞു.... പെട്ടെന്നായിരുന്നു ഫോൺ ശബ്ദിച്ചത്... അനു ഫോൺ എടുത്തു നോക്കി അതെ അഭിയാണ് മെസ്സേ ജ് അയച്ചിരിക്കുന്നത്.. "എടീ... ഞാൻ പിന്നെ വരാം.. ഭാര്യ ഇവിടെ ഉണ്ട്" അതു കണ്ടപ്പോൾ അവൾക്ക് ചിരി
-
-
2017-10-18
Stories -
മാളവികയുടെ സ്വന്തം മനുവേട്ടൻ
"മനൂ.. നിന്നോട് ഒരു കാര്യം പറയാനുണ്ട്.. " "എന്താ.. അമ്മേ... പറഞ്ഞോളൂ.. " "മോനേ... നിന്റെ വിവാഹക്കാര്യം തന്നെയാണ്.. " "എന്റെമ്മേ... എനിക്കു കല്യാണം ഇപ്പോൾ വേണ്ട" "പിന്നെപ്പോഴാ മൂക്കിൽ പല്ലു മുളച്ചിട്ടോ..." ആ സമയത്താണ് അമ്മാവന്റെ മകൾ മാളവിക അവിടേക്കു വന്നത്... " എന്താ.. അമ്മയും മോനും തമ്മിൽ ഒരു തർക്കം" "എന്റെ കുഞ്ഞേ ...
-
-
2017-10-18
Poetry -
ശിവാനി
കരിന്തിരികത്തിയ മൺചിരാതിൻ മുന്നില്‍ കനവുകൾ വറ്റിയൊരു പെൺകിടാവ് നീലിച്ച ജാലകവാതില്‍ പഴുതിലൂടാ- കാശവർണ്ണം തിരഞ്ഞുമടുത്തവൾ കാലില്‍ കിലുങ്ങുമൊരൊറ്റക്കൊ- ലുസിൻ നൊമ്പരം ഭക്ഷിച്ചുറങ്ങിയുണരുവോ ൾ സ്നേഹതണലാം തായ്മരം തേടി
-
-
2017-10-17
Stories -
പ്രിയേ നിനക്കായ്
"അപ്പോൾ ഞങ്ങൾ പിരിയുവാണ് അല്ലേടാ "...... റിയ അനൂപിനെ നോക്കി ചോദിച്ചു... "അതെ " ... പിരിയണം. അല്ലേൽ എന്റെ അമ്മയെ എനിക്കു നഷ്ടമാവും... അതെനിക്ക് സഹിക്കാൻ പറ്റില്ല റിയാ...... അവൻ ഒരു കൂസലുമില്ലാതെ പറഞ്ഞു.... "മ്മ്" നീയെന്തിനാ പിന്നെ എന്നെ സ്നേഹിച്ചത്.. പകുതി വഴിയിൽ ഉപേക്ഷിക്കാനോ.... റിയയുടെ കണ്ണുകൾ കവിഞ്ഞൊഴുകി.:..... "റിയാ
-
-
2017-10-17
Stories -
വിധിയെ തോൽപ്പിച്ച പ്രണയം
"ശ്രീയേട്ടാ ഒന്നവിടെ നിന്നേ.... 2 വർഷമായി എനിക്ക് ഇഷ്ടമാണെന്ന് പറഞ്ഞ് ഞാൻ നിങ്ങളുടെ പുറകെ കൂടിയിട്ട്. കഷ്ടമുണ്ട് ട്ടോ." ശ്രുതിക്ക് ദേഷ്യം വന്നു... "ശ്രുതീ നിനക്കെന്താ വട്ടു പിടിച്ചോ. എന്നെ കുറിച്ച് എന്ത് അറിഞ്ഞിട്ടാ നീ എന്നെ ഇഷ്ടം ആണെന്ന് പറഞ്ഞ് നടക്കുന്നത്. " ശ്രീഹരി ശ്രുതി യോട് ചോദിച്ചു ശ്രീയേട്ടന
-
-
2017-10-17
Stories -
ഭർത്താവ്
മനു ഏട്ടാ എനിക്ക് ഡിവോഴ്സ് വേണം " നിയ കൂസൽ ഇല്ലാതെ പറഞ്ഞു " നിയ നിനക്കിതെന്തു പറ്റി " "എനിക്ക് മടുത്തു ഈ ജീവിതം.. ഒരു സ്വർണ്ണ വള വാങ്ങി തരാൻ എത്ര കാലായി ഏട്ടനോട് പറയാൻ തുടങ്ങിയിട്ട്.അതു പോട്ടെ രമണി ചേച്ചീടെ മോളുടെ കല്യാണത്തിന് ഒരു പുത്തൻ സാരി വാങ്ങി തരാൻ പറഞ്ഞിട്ട് അതുമില്ല. നിങ്ങളെ പോലൊരു ഭർത്താവ്
-
-
2017-10-17
Stories -
ത്രയാ-ശ്യാം
"പ്രേമിച്ചു വിവാഹം കഴിച്ചവാരാണു ശ്യാമും ത്രയയും.ശ്യാമിന്റെ വീട്ടുകാർ സമ്മതിക്കാഞ്ഞതു കൊണ്ട് ഇരുവരും ഒളിച്ചോടി രജിസ്റ്റർമാര്യേജ് കഴിക്കുക്കുകയായിരുന്നു. ഇരുവർക്കും ചെറിയൊരു ജോലിയുളളതുകൊണ്ട് തട്ടിയും മുട്ടിയും പോകാൻ കഴിയും കല്യാണം ശനിയാഴ്ചയായിരുന്നു.വൈകിട്ടാണു റിസപ്ഷൻ നടത്തിയത്.എല്ലാവര
-
-
2017-10-17
Stories -
പ്രണയ മഴ
" അച്ചൂ... നീ ഇങ്ങ് വരുന്നുണ്ടോ.. മഴയത്ത് നിന്നും കളിക്കാൻ നീ എന്താ കൊച്ചു കുട്ടി ആണോ... ഇനിയും കുട്ടികളി മാറീട്ടില്ല..... പറഞ്ഞിട്ട് കാര്യമില്ല.... " നന്ദൻ ദേഷ്യപ്പെട്ട് അകത്തേക്ക് കയറി പോയി..... അശ്വതിക്ക് കരച്ചിൽ വന്നു... മഴയത്ത് കളിക്കുമ്പോൾ അച്ഛൻ തോർത്ത് എടുത്ത് ഓടി തന്റെ അടുത്ത് വരുമായിരുന്നു എന്നിട്ട
-
-
2017-10-17
Stories -
അനാഥർ
" എന്നെ വിട്... പ്ലീസ്. എനിക്കു ഭ്രാന്തില്ല... എന്നെ വിടാനാ പറഞ്ഞത്... എനിക്ക് ഷോക്ക് വേണ്ട... എന്നെ വിട്..." ഭ്രാന്താശുപത്രിയുടെ ഇരു ചുവരുകൾക്കുള്ളിലും നന്ദയുടെ കരച്ചിലും നിലവിളിയും ഒതുങ്ങി കൂടി ഇരുന്നു........ ഷോക്ക് ട്രീറ്റ്മെന്റ് കഴിഞ്ഞ് മയക്കത്തിലായിരുന്നു നന്ദ... പതുക്കെ അവൾ കണ്ണു തുറക്കാൻ ശ്രമിച്ചു.
-