Image Description

Ali Punnayur

About Ali Punnayur...

  • അലി.A .C (മഹർ അലി) ജനിച്ചത് തൃശൂർ ജില്ലയിലെ പുന്നയൂർ എന്ന പഞ്ചായത്തിൽ 1967ൽ മെയ് 1st പഠനം മൂന്നു തട്ടു കളായിട്ടായിരുന്നു lp up സെക്കന്ററി മൂന്ന് സ്‌കൂളുകളിൽ Sslc പാസ്സായി പിന്നീട് പ്രീഡിഗ്രി പഠിച്ചു പിന്നീട b a സാമ്പത്തിക ശാസ്ത്രം പൂർത്തിയാക്കില്ല പിന്നീട് നാട്ടിൽ സിൽവർ ആഭരണങ്ങൾ വിൽക്കുന്ന ഷോപ് സ്കൂൾ തലത്തിൽ സാഹിത്യ പരമായി സർട്ടിഫിക്കറ്റ് കിട്ടിയിട്ടുണ്ട് ഇപ്പോൾ സോഷ്യൽ മീഡിയകളിൽ എഴുതുന്നു ഒരു പുസ്തകം പ്രകാശനം ചെയ്യാനുള്ള തിരക്കിലാണ് ഭാര്യ ജുവൈരിയ രണ്ടു മക്കൾ ഒരാൾ പടിക്കുന്നു എൻജിനിയറിങ് ഷെഹ്‌സാദ് മകൾ 8th ശിബില പിന്നെ ഞാൻ ഒരു commercial ആര്ടിസ്റ്റാണ് ഇപ്പോൾ buns ചെയ്യുന്നു.

Ali Punnayur Archives

  • 2018-11-15
    Poetry
  • Image Description
    എത്ര മനോഹരം.

    നിളയിൽ നീരാടി മുത്തമിട്ടു. പറയ്ക്കും ഈ നട്ടുച്ച കാറ്റേ നീയാ ആമ്പൽ പൂവിനു മുത്തമിട്ടോ ? ആ നിളയിൽ പുളച്ചു നടക്കും പൂമീനിനെ കണ്ടോ ? മേലെ നീലാകാശത്തിൽ മേയും, മേഘങ്ങളാം അപ്സര കന്യകളെ ? നിങ്ങൾ ഉഷസ്സിന്റെ പൊൻ തൂവൽ തലോടിയിട്ടുണ്ടോ ? ഉഷസ്സേ നീയെനിക്ക് തണൽ തന്നില്ല! ഈ നട്ടുച്ച നേരത്തെ പൊരിയുന്ന വെയിലിൽ ഞാ

    • Image Description
  • 2018-06-26
    Pictures
  • Image Description
    1

    1

    • Image Description
  • 2018-06-25
    Poetry
  • Image Description
    മലയാള ഭാഷ

    മറക്കരുത് മലയാള ഭാഷയെ മറക്കരുത് മലയാള ഭാഷാ പിതാ മഹാന്മാരെയും മറക്കരുത് മലയാള ഭാഷ വായിലൊഴിച്ചു തന്ന ഗുരുക്കന്മാരെയും മലയാള ഭാഷയെ വളർത്തണം ഭാഷ മുരടിച്ചു പോകാതെ നോക്കണം ഭാഷയെ വികൃതമാക്കുന്നവരോട് പൊറുക്കില്ല ഈ കേരളീയം

    • Image Description
  • 2018-06-25
    Poetry
  • Image Description
    മഴ

    പുലർ വേള മഴയുടെ നേർത്താരവം എൻ കാതുകളിൽ നല്ല സംഗീതമായി ഇറ്റിറ്റു വീഴുന്ന തുള്ളികളോരോന്നും എൻ ഹൃദയത്തിൻ ചൂടിന്റെ അംശം കുറച്ചു ആകാശ കൂടാരം അകിടു ചുരന്നപ്പോൾ എൻ തൊടിയിലെ കിണറ്റിൽ ജലാംശം നിറച്ചു പൂക്കൾ ചിരിച്ചു തേൻ മഴയെ നോക്കി ചെടികളെല്ലാം തന്നെ വേനൽ ചൂടിൽ നിന്നുമൊരഭയം തേടി പൂങ്കോഴി കൂകി മുറ്റത്

    • Image Description
  • 2018-06-25
    Poetry
  • Image Description
    തിരയും തീരവും

    തിരചോദിച്ചു... തീരത്തിനോട് ഹേ തീരമേ...ഞാൻ സ്വല്പമൊന്നുനിന്റെ ഈ വിരിമാറിൽ അല്പമൊന്നുവിശ്രമിച്ചു കൊള്ളട്ടെ...പാവംതീരം തീരത്തിനെവിടേ സമയം ഒന്നിനു പുറകെ മറ്റൊന്നായി തിരകൾ അർത്തലച്ചു വരികയല്ലേ ഒരു തിരയുടെ ഈ ആവശ്യം എങ്ങിനെ നിറവേറ്റും നനഞ്ഞ തീരം തിരയുടെ ഈ ആവശ്യം നിറവേറ്റികൊടുക്കാൻ പറ്റാത്തതിൽ അതീവദ

    • Image Description